KERALA
സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് ഇനി ജയിൽവാസം ഉറപ്പ് ... പെൺമക്കളെ ഉപേക്ഷിച്ച് നാടുവിട്ടശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെയാണ് ദേവികുളം പോലീസ് അറസ്റ്റ് ചെയ്ത ജയിലിലാക്കിയത്
15 November 2019
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് ഇനി ജയിൽവാസം ഉറപ്പ് ... പെൺമക്കളെ ഉപേക്ഷിച്ച് നാടുവിട്ടശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെയാണ് ദേവികുളം പോലീസ് അറസ്റ്റ് ചെയ്ത ജയിലിലാക്കിയത് ....
'പെണ്ണിടം': വിദ്യാര്‍ത്ഥിനികള്‍ക്ക് വിശ്രമ മുറിയൊരുങ്ങുന്നു, കാട്ടാക്കട നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ആര്‍ത്തവസമയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ അവസരം
15 November 2019
ഒരു നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേക വിശ്രമമുറി ഒരുങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലാണ് പെണ്ണിടം എന്ന് പേരിട്ടിരിക്കുന്...
വീണ്ടും നാക്കുപിഴ ; നവംബർ പതിനാലിന് ശിശുദിനത്തിൽ നെഹ്രുവിനു ആദരാഞ്ജലി അർപ്പിച്ച് മന്ത്രി എം എം മണി
15 November 2019
സംസാര ശൈലിയും പ്രയോഗങ്ങളും കൊണ്ട് എന്നും വിവാദ നായകൻ ആകാറുള്ള വ്യക്തിയാണ് എം എം മണി. ഇപ്പോഴിതാ നവംബർ പതിനാലിന് ശിശുദിനത്തിൽ നെഹ്‌റു അനുസ്‌മരണത്തിനിടെ വീണ്ടും നാക്കുപിഴ മണിയെ കുടുക്കിയിരിക്കുന്നു. കട്ട...
യുവതികളെ മല കയറ്റില്ല; ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നത് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം ലഭിച്ചു; കേസിൽ അന്തിമ വിധിപ്പകർപ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നൽകി
15 November 2019
ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നത് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം ലഭിച്ചു. സുപ്രീം കോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് സർക്കാരിന് നിയമോപദേശം നൽകിയത്. വിധിയിൽ അവ്യക്തതയുണ്ട്. കേസിൽ അന്തിമ വിധിപ്പകർപ്...
ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല... ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
15 November 2019
ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇ...
കൂടത്തായ് ജോളിയെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സാധാരണക്കാർക്ക് വിശ്വസിക്കാനാകുന്നതിനും അപ്പുറത്ത് ..ആർഭാട ജീവിതം ആഗ്രഹിച്ച ജോളി വിരിച്ച വലയിൽ ഈയ്യാം പാറ്റകളെപോലെ കുടുങ്ങിയത് ബന്ധുക്കളും പരിചയക്കാരും ....
15 November 2019
കൂടത്തായ് ജോളിയെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സാധാരണക്കാർക്ക് വിശ്വസിക്കാനാകുന്നതിനും അപ്പുറത്ത് .. ആർഭാട ജീവിതം ആഗ്രഹിച്ച ജോളി പലരിൽ നിന്നായി വായ്പ വാങ്ങിയത് ലക്ഷങ്ങൾ...പല കാരണ...
മുള്‍മുനയില്‍ നിര്‍ത്തിത്തരാം... ശബരിമലയില്‍ കയറുന്ന യുവതികളെ ഇക്കുറിയും തടയില്ല; ശബരിമലയില്‍ വനിത പോലീസുകളെ വിന്യസിക്കാന്‍ തീരുമാനമായില്ല; മനീതി സംഘവും ബിന്ദുവും കനകദുര്‍ഗയുമുള്‍പ്പെടെ വന്‍ യുവതികള്‍ മല കയറാനിരിക്കവേ നിര്‍ണായക നീക്കം
15 November 2019
മണ്ഡല തീര്‍ഥാടനം ശനിയാഴ്ച വൈകുന്നേരം ആരംഭിക്കാനിരിക്കേ, ശബരിമല യുവതീ പ്രവേശ വിവാദത്തില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കാത്തത് കേരളത്തെ വീണ്ടും മുള്‍മുനയിലാക്കുന്നു. മനീതി സംഘവും ബിന്ദുവും കനകദുര്‍...
ഇനി പ്ലാന്‍ കെ... കഴിഞ്ഞ മണ്ഡലകാല സമയത്ത് സുവര്‍ണവസരമാക്കാന്‍ നോക്കിയ ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്ക് ഒരു ചുക്കും ചെയ്യാനായില്ല; അന്ന് കുമ്മനം മിണ്ടാട്ടം മുട്ടി മിസോറാമില്‍; ഇന്ന് ശ്രീധരന്‍പിള്ള മിസോറാമിലും കുമ്മനം കേരളത്തിലും
15 November 2019
കഴിഞ്ഞ മണ്ഡല കാലം ബിജെപിയെ സംബന്ധിച്ച് പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞതു പോലെ സുവര്‍ണ കാലമാകേണ്ടതായിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ളയുടെ വിടുവായത്തം കാരണം ബിജെപിയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്ന...
എം.എം. മണിക്ക് വീണ്ടും നാക്കുപിഴച്ചു! ജവഹർലാൽ നെഹ്‌റു അന്തരിച്ച സുദിനം’ ആണ് ശിശുദിനം എന്നായിരുന്നു മണിയുടെ കണ്ടുപിടുത്തം ; അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച് തന്റെ ജനറൽനോളേജ് നാട്ടുകാരെ മന്ത്രി മണി ബോധ്യപ്പെടുത്തുകയും ചെയ്തു ....
15 November 2019
എം.എം. മണിയുടെ നാക്കിന് ഇത്തിരി നീളം കൂടുതലാണ്...അതുകൊണ്ടാണോ എന്തോ എപ്പോഴും ആ നാവിനു പിഴക്കാനേ നേരമുള്ളൂ .. ഇക്കുറി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനവുമായി ബന്ധപ...
അരയും തലയും മുറുക്കുന്നു... ശബരിമല വിഷയം സജീവമാക്കി നിര്‍ത്തി കേരളം പിടിക്കാന്‍ ബിജെപി; യുവതികളെ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും ബിജെപിയും കര്‍മ്മ സമിതിയും കാത്തിരിക്കുന്നു; ബോധ പൂര്‍വം യുവതികളെ കയറ്റാനും ശ്രമം നടന്നേക്കാം
15 November 2019
ശബരിമല യുവതീ പ്രവേശന വിധി പുന:പരിശോധിക്കുന്നത് വിശാല ബഞ്ചിന്റെ തീരുമാനത്തിന് ശേഷമെന്ന സുപ്രീംകോടതി ഉത്തരവില്‍ എങ്ങനെ നേട്ടം കൊയ്യാമെന്ന് ആലോചിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍. ഇനി പഞ്ചായത്ത്...
ക്ലൈമാക്‌സ് കൊഴുക്കും... ശബരിമല വിധി പുന:പരിശോധിക്കുന്നതിനോടൊപ്പം തന്നെ മുസ്ലിം പള്ളികളിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്ന കാര്യങ്ങളും പരിശോധിക്കും; സമാധാനമായി കഴിഞ്ഞിരുന്ന ശബരിമലയില്‍ യുവതികളെ കുത്തിയിളക്കി വിട്ടപ്പോള്‍ ഈയൊരു കുരുക്ക് ചിന്തിച്ചില്ല; ശബരിമല വിധി പള്ളികള്‍ക്കും ബാധകമായാല്‍ സംഭവിക്കുന്നത്...
15 November 2019
ശബരിമലയില്‍ എത്ര വിശ്വാസപൂര്‍വമാണ് അയ്യപ്പന്‍മാര്‍ പോയ്‌ക്കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ശബരിമല യുവതീ പ്രവേശന വിധിയാകാമെന്ന സുപ്രീം കോടതി വിധി വന്നതോടെ സര്‍ക്കാര്‍ കാണിച്ച തിടുക്കമാണ് വലിയ അക്രമത്തിലേക്...
തെളിവുകള്‍ വേണോ... ശബരിമലയില്‍ കയറാന്‍ വിശ്വാസികളല്ലാത്ത സ്ത്രീകള്‍ വാദമുഖങ്ങള്‍ നിരത്തുമ്പോള്‍ ആഞ്ഞടിച്ച് പ്രശസ്ത താരം രഞ്ജിനി; അയ്യപ്പ വിശ്വാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; ക്രിസ്ത്യാനിയാണെങ്കിലും അയ്യപ്പന് വേണ്ടി നില്‍ക്കുന്നത് സത്യം മനസിലായത് കൊണ്ട്
15 November 2019
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് രഞ്ജിനി. തമിഴ് സിനിമയിലാണ് സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് രഞ്ജിനി ഏറെ പ്രശോഭിച്ചത്. മോഹന്‍ലാലിന്റെ ഹിറ്റായ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം ...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.എന്‍ വാസുവും ബോര്‍ഡ് അംഗമായി അഡ്വ.കെ എസ് രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
15 November 2019
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.എന്‍ വാസുവും ബോര്‍ഡ് അംഗമായി അഡ്വ.കെ എസ് രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.10ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...
ഇരുപതോളം ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ വലിയ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമം... ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു
15 November 2019
എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ വലിയ പള്ളിയില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് ഇരുപതോളം ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസ...
നഗരത്തില്‍ എവിടെയും യാത്ര ചെയ്യാം ഇനി പത്തു രൂപയ്ക്ക് ; കെ എസ് ആര്‍ ടി സിയുടെ പുതിയ പദ്ധതി
15 November 2019
പത്തു രൂപ ചെലവില്‍ നഗരത്തില്‍ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്ആര്‍ടിസി ബസ് ഉടനെത്തും. കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയായ ഒറ്റനാണയം സിറ്റി സര്‍വീസാണ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയില്‍ നടപ്പില...
വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...
സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...
ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...
‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...
അതീവജാഗ്രതയിൽ മലപ്പുറം..ഒരാഴ്ചയ്ക്കുള്ളിൽ 1,653 കേസുകൾ.. അതിസാര രോഗികളുടെ എണ്ണം കൂടുന്നു...രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്..
ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...




















