KERALA
തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കേരള പോലീസിന്റെ ദീപാവലി ആശംസകൾക്ക് വെടിക്കെട്ട് പ്രതികരണവുമായി ജനം; വാളയാര്‍ അന്വേഷണത്തിൽ പോലീസിന് പറ്റിയ വീഴ്ചയെ ചൂണ്ടിക്കാണിച്ച് നിരവധി പ്രതികരണങ്ങൾ
28 October 2019
കേരള പോലീസിന്റെ ദീപാവലി ആശംസകൾക്ക് വെടിക്കെട്ട് പ്രതികരണവുമായി ജനം. വാളയാർ കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധാത്മകമായ മറുപടികൾ വന്നിരിക്കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ആയിരക്കണക്ക...
വിമാന ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വിമാന യാത്ര; ആധാര്‍ കാര്‍ഡില്‍ കാമുകിയെ സഹോദരിയാക്കി ഇന്‍ഡിഗോ ജീവനക്കാരന്റെ തട്ടിപ്പ്; കാമുകിയുമായി മൂന്നാറിലെത്തിയപ്പോൾ പണി പാളി...
28 October 2019
വിമാന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിമാന യാത്രയ്ക്ക് സൗജന്യ നിരക്കില്‍ കിട്ടുന്ന ടിക്കറ്റ് സ്വന്തമാക്കാൻ കാമുകിയെ ആധാര്‍ കാര്‍ഡില്‍ സഹോദരിയാക്കി മാറ്റിയ ഇന്‍ഡിഗോ ജീവനക്കാരനും കാമുകിയും പിടിയി...
ആ രൂപതകള്‍ക്ക് പിടി ഉടന്‍; കേരളത്തിലെ ക്രിസ്ത്യന്‍ അതിരൂപതകളും രൂപതയും കോടികളുടെ വിദേശപണം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് വിശ്വാസികളുടെ പരാതി
28 October 2019
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറങ്ങി, ആ രൂപതകള്‍ക്ക് പിടി ഉടന്‍, കാര്യങ്ങള്‍ ഇങ്ങനെ. കേരളത്തിലെ ക്രിസ്ത്യന്‍ അതിരൂപതകളും രൂപതയും കോടികളുടെ വിദേശപണം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയ വിഷയത്തില്‍ സിബിഐ അന്വേ...
കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയിട്ടില്ല .... ആ പ്രചരിക്കുന്ന വീഡിയോ വ്യാജം, സത്യം ഇതാണ്
28 October 2019
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതായി സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്ത വ്യാജം ..കുട്ടിയെ ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല . രണ്ടു വർഷം മുമ്പ് ഓഗസ്റ്റ് -16...
വാളയാറിലെ ആ സത്യം വെളിപ്പെടുത്തി കെ. സുരേന്ദ്രനും ഷാഫിയും ; കേസ് അട്ടിമറിക്കുപിന്നിൽ മന്ത്രി എ.കെ. ബാലനും പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍
28 October 2019
വാളയാറില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ ക്കേസ് അട്ടിമറിക്കുപിന്നിൽ മന്ത്രി എ.കെ. ബാലനും പങ്ക...
ചക്കരക്കല്ലില്‍ കൂട്ടുകാരികള്‍ ജീവനൊടുക്കിയത് കളിയാക്കലിന്റെ പേരിലെന്ന് പൊലീസ്, ഇരുവരും മാതാപിതാക്കള്‍ക്ക് ഏറെ നാള്‍ കാത്തിരുന്ന് കിട്ടിയ മക്കള്‍
28 October 2019
ക്ലാസ് മുറിയില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടര്‍ന്നാണ് കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളായ കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍...
വിശ്വാസം സംരക്ഷിക്കാന്‍ വീണ്ടും; ഓര്‍ത്തഡോക്‌സുകാരെ കയറ്റില്ലെന്ന് ഉറപ്പിച്ച് യാക്കോബായ വിശ്വാസികള്‍; കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ സംഘര്‍ഷം; കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ആര്‍.ഡി.ഒ മുന്നറിയിപ്പ്
28 October 2019
കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പള്ളിയിൽ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം എത്തിയതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നത്. രാവിലെ പത്തരയോടെ തോമസ് പോള്‍ റമ്ബാന്‍റെ നേതൃത...
കേരള നിയമസഭയിൽ എംസി ഖമറുദ്ദീൻ സത്യപ്രതിജ്ഞ ചെയ്തത് കന്നടയിൽ... ദൈവ നാമത്തിലും സഗൗരവത്തിലും സത്യ പ്രതിജ്ഞ ചെയ്ത് യുഡിഎഫ് എൽഡിഎഫ് എംഎൽഎ മാർ
28 October 2019
ഉപതെരഞ്ഞെടുപ്പിൽ വിജയച്ച എംസി ഖമറുദ്ദീൻ കേരള നിയമസഭയിൽ കന്നടയിൽ സത്യപ്രതിജ്ഞ ചെയ്തു . അഞ്ച് പുതിയ എംഎൽഎമാർ ആണ് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത് . കെ.യു.ജനീഷ് കുമാർ (കോ...
ദരിദ്രരും ദളിതരുമായ പെണ്‍കുട്ടികളെ ഓര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു; സര്‍ക്കാരിനു നേരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കര്‍
28 October 2019
വാളയാറില്‍ പീഡനത്തിനിരയായ രണ്ട് ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ട കോടതി നടപടിയില്‍ സര്‍ക്കാരിനു നേരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കര്‍. കേസിനെ ചൊല്ലി കേരള സര്‍ക്കാ...
അറിയണം ഈ ടെന്‍ഷന്‍... കുഴല്‍ക്കിണറില്‍ അകപ്പെട്ട പിഞ്ചുബാലനെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കെ വെല്ലുവിളിയായി പാറക്കെട്ടുകള്‍; ഇനി സമാന്തര കിണര്‍ നിര്‍മ്മാണം; രാജ്യം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ അറിയണം ഈ രക്ഷാപ്രവര്‍ത്തനങ്ങളും
28 October 2019
കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കുന്ന സംഭവത്തില്‍ നമുക്ക് ഏറെ ടെന്‍ഷനുണ്ടാക്കി തന്ന സിനിമയാണ് 1992ല്‍ ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി. ജയറാമും ഉര്‍വശയും മകളായി അഭിനയിച്ച മാളൂട്ടിയും നമുക്കുണ്ടാക്കിയ...
കൂടത്തിൽ ദുരൂഹ മരണം; കേസിലെ ചുരുളഴിച്ച് അന്വേഷണ സംഘം, സ്വത്ത് തട്ടിയെടുത്തത് മൂന്ന് തരത്തിൽ; പ്രതികൾക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി; എഫ്‌ഐആറില്‍ കാര്യസ്ഥനടക്കം പന്ത്രണ്ട് പ്രതികൾ
28 October 2019
തിരുവനന്തപുരം കരമനയില്‍ കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളിൽ ചുരുളഴിച്ച് അന്വേഷണ സംഘം.17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ക...
പതിന്നാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു... ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ചു പേര്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു
28 October 2019
പതിന്നാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് ആരംഭിച്ചു. ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് സഭ ചേര്‍ന്നത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ചു പേര്‍ എം.എല്‍.എമാരായി സത്യപ്രതി...
നിയമ സഭയിൽ അഞ്ച് പുതുമുഖങ്ങൾ; സത്യപ്രതിജ്ഞ കഴിഞ്ഞു
28 October 2019
നിയമ സഭയിൽ പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ വിജയച്ച അഞ്ച് പുതുമുഖങ്ങൾ ആണ് ഇന്ന് നിയമ സഭയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വി.കെ.പ്രശാന്ത് (വട്ടിയൂ...
ലാദന്റെ വഴിയേ അന്ത്യയാത്ര... ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെടുമ്പോള്‍ യുഎസ് ഇല്ലാതാക്കിയത് ഒരു തലമുറയെ തകര്‍ത്ത കൊടും ഭീകരന്‍; ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി കിരീടം വയ്ക്കാത്ത രാജാവായി ബഗ്ദാദി വിലസിയപ്പോള്‍ ലോകം ഒന്നാകെ വിറച്ചു
28 October 2019
ഭീകരസംഘടന ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി (48) കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചു കഴിഞ്ഞു. സിറിയയില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ സൈനിക നടപടിക്കൊടുവില്‍, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്...
രാജാവ് മുതല്‍ ബന്ധം പോകുന്നത്... 50 വര്‍ഷത്തിലേറെ പഴക്കമുള്ള നാലുകെട്ട്; വീടിനു മുന്നിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും റാണിയുടെയും ചിത്രങ്ങള്‍; മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് നല്‍കിയ യാത്രയപ്പിന്റെ ചിത്രവും; ക്രൈംബ്രാഞ്ചില്‍ സംശയം ഉണര്‍ത്തി ഈ നാല് സംഭവങ്ങള്‍
28 October 2019
തിരുവനന്തപുരത്തെ അറിയപ്പെടുന്ന നായര്‍ തറവാടായിരുന്നു കരമനയിലുള്ള കൂടത്തില്‍ വിട്. ഒരുപാട് ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്ന കുടുംബമായിരുന്നു കൂടത്തില്‍. 50 വര്‍ഷത്തിലേറെ പഴക്കമുള്ള നാലുകെട്ട് മാതൃകയിലുള്ള...
മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..
മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..
കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!
റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു
ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന് സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം





















