KERALA
ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...
കുമ്മനത്തിന് പിന്നാലെ ട്രോളര്മാര്ക്ക് പുതിയ ഇര; ഇത്തവണ നറുക്ക് നിയുക്ത മിസോറാം ഗവര്‍ണര്‍ക്ക്; നിയുക്ത ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയ്ക്ക് യാത്രയയപ്പ് നല്‍കി ട്രോളന്‍മാര്‍
26 October 2019
നിയുക്ത മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ആശംസകള്‍ നേര്‍ന്നും മിസോറാം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ട്രോളർമാർ രംഗത്ത് എത്തിയിരിക്കുകയാണ് . നേരത്തെ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാ...
വഴിയാത്രക്കാരായ യുവാക്കൾക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല- ഡ്രൈവർ മദ്യപിച്ചെന്ന് സംശയം
26 October 2019
അടൂര്‍ റവന്യു ടവറിന് സമീപം വഴിയാത്രക്കാരായ യുവാക്കൾ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ഇവരെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതാ...
വാഹനപരിശോധന തുണയായി; കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
26 October 2019
വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. പെരുമ്ബാവൂര്‍ സ്വദേശി വിനുവിനെയാണ് പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. യുവാവിൽ നിന്നും 850 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്ത്. തിരുപ്പൂരിലെ മ...
വീടിന്റെ മതിലിനു മുകളിലൂടെ പട്ടാപകല്‍ പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്തു; ചോദ്യം ചെയ്തതിന് കുടുംബനാഥനെ മര്‍ദ്ദിച്ച ഇരുപതുകാരന്‍ പോലീസ് പിടിയില്‍
26 October 2019
ഇക്കഴിഞ്ഞ 21 -ാം തീയതി ഉച്ചയ്ക്ക് കോതനല്ലൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.ജെ. മാത്യുവിന്റെ (തങ്കച്ചന്‍-52) വീടിന് മുന്നിലെ മതിലില്‍ കയറി വീടിനുള്ളിലേക്ക് ഫോക്കസ് ചെയ്ത് മൊബൈലില്‍ കുടുംബാംഗങ്ങ...
കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ കൊലക്കേസിൽ സീരിയൽ കില്ലർ ജോളിയെ പൂട്ടി പോലീസ്... അറസ്റ്റിന് അനുമതി നൽകി കോടതി
26 October 2019
കൂടത്തായി കൊലപാതക പരമ്പരയിൽ സീരിയൽ കില്ലർ ജോളിയെ പൂട്ടി പോലീസ്. ഷാജു-സിലി ദമ്പതികളുടെ മകൾ ആൽഫൈൻ കൊല്ലപ്പെട്ട കേസിൽ ജോളിയുടെ അറസ്റ്റിന് അനുമതി നൽകിയിരിക്കുകയാണ് കോടതി. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും...
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ 4 ശതമാനം ഭിന്നശേഷി സംവരണം
26 October 2019
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത...
വി.എസ്. അച്യുതാനന്ദന്റെ നില തൃപ്തികരം, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് റിപ്പോർട്ട്
26 October 2019
ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ നില തൃപ്തികരമെന്ന് ശ്രീചിത്ര ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്...
കൂടത്തില്‍ വീട്ടിലെ ഗൃഹനാഥമുള്‍പ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പില്‍ ദുരൂഹത വ്യക്തമാക്കി ക്രെെംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പുറത്ത്; വില്‍പത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവന്‍ നായരെ തെറ്റിദ്ധരിപ്പിച്ച്:- ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജയമാധവന്‍ നായരുടെ മരണാനന്തര ചടങ്ങുകള്‍ രവീന്ദ്രന്‍നായര്‍ എന്നയാൾ നടത്തിയത് അയല്‍വാസികളെപ്പോലും അറിയിക്കാതെ- ബന്ധുക്കളുമായി സംസാരിക്കുന്നതിനും, നാട്ടുകാരെ വീട്ടിൽ കയറ്റുന്നതിനും വിലക്ക്
26 October 2019
കരമന കാലടി കൂടത്തില്‍ വീട്ടിലെ ഗൃഹനാഥമുള്‍പ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പില്‍ ദുരൂഹത വ്യക്തമാക്കി ക്രെെംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവന്‍ നായരെ ...
അറസ്റ്റ് ചെയ്തത് ബൈക്ക് മോഷണക്കേസിൽ... ചോദ്യം ചെയ്യലിന്റെ ഏതോ ഒരു നിമിഷത്തിൽ സ്വന്തം അച്ഛനെ തലക്കടിച്ചു കൊന്നെന്ന സത്യം ഏറ്റുപറഞ്ഞു...കൊലപാതകവിവരം മറച്ചുവെച്ചത് അമ്മ പറഞ്ഞിട്ട്..പിന്നീട് അമ്മയും ഉപേക്ഷിച്ചുപോയി ..ജോലിക്കൊന്നും പോയില്ലെങ്കിലും കഞ്ചാവ് വിറ്റും മോഷണം നടത്തിയുമൊക്കെ കിട്ടുന്ന പണം കൊണ്ട് ബാലു സഹോദരങ്ങളെ നന്നായി നോക്കി ...ഇപ്പോൾ ബാലു അറസ്റ്റിലായതോടെ പതിനഞ്ചു വയസും എട്ടും ഏഴും വയസുള്ള കുട്ടികൾ അനാഥരായി
26 October 2019
ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി ചോദ്യം ചെയ്യുന്നതിനിടെയാണ് അച്ഛനെ കൊലപ്പെടുത്തിയതായി മകൻ കുറ്റസമ്മതം നടത്തിയത്. ഇതോടെ പോലീസ് ബാലുവിനെ കസ്റ്റഡിയിൽ വാങ്ങി പേ...
സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ വിഭജനം പൂര്‍ത്തിയായി; വനിത ശിശുവികസന വകുപ്പില്‍ ഇനിമുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും: ജീവനക്കാര്‍ക്ക് ഓപ്ഷന് അവസരം
26 October 2019
സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ ജീവനക്കാരുടെ പുനര്‍വിന്യാസം, നിയമനം, സ്ഥാനക്കയറ്റം എന്നിവയ്ക്കായി വ്യവസ്ഥകള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് ...
ഭൂപ്രശ്‌നവും നിര്‍മാണ നിരോധനവും: 28- ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍
26 October 2019
യുഡിഎഫിന്റെ നേതൃത്വത്തില്‍ 28-ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ്. അശോകനും കണ്‍വീനര്‍ അലക്‌സ് കോഴിമലയും അറിയിച്ചു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരി...
എറണാകുളത്ത് പഠിക്കാന്‍ എത്തിയ വിദ്യാർത്ഥിനി ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടി; ഒളിവ് ജീവിതത്തിനിടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഇരുവരെയും പൊക്കി- പിന്നീട് പെൺകുട്ടി അറിഞ്ഞത് യുവാവ് വിവാഹിതനാണെന്ന്...
26 October 2019
പതിനഞ്ച് ദിവസം മുമ്പ് എറണാകുളത്ത് നിന്ന് കാണാതായ ലക്ഷദ്വീപ് സ്വദേശിനിയെ കണ്ടെത്തി. ഇരുമ്പൂരിയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കളുടെ നേതൃത്വത്തില്‍ പിടികൂടിയത്. തിരൂര്‍ താനാളൂര...
ഇഴജന്തുക്കളുടെ സാന്നിദ്ധ്യം കൊണ്ടും മാലിന്യ നിക്ഷേപത്തിലും പൊറുതിമുട്ടി ചവറ ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥികള്‍
26 October 2019
37 വര്‍ഷത്തെ ചരിത്രമുള്ള ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. കോളജ് പരിസം കാടുകയറി നശിക്കുന്നു. ഇത്രകാലമായിട്ടും കോളജിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. കോളജിന്റെ തെക്കുഭാഗത്തുളള കെട്ടിടങ്ങള്‍ക...
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ യുവതി, മരുന്നുവാങ്ങാൻ ഭർത്താവ് പോയ തക്കം നോക്കി ഗൾഫിൽ നിന്ന് നാട്ടിലെത്തിയ കാമുകനുമായി മൂന്ന് മക്കളെയും ഉപേക്ഷിച്ച് ബംഗാളിലേയ്ക്ക് മുങ്ങി; കമിതാക്കൾക്ക് എട്ടിന്റെ പണികൊടുത്ത് പോലീസ്
26 October 2019
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസ് എടുത്ത് പോലീസ്. വയനാട് മുട്ടില്‍ മാണ്ടാട് സ്വദേശികളായ ഹസീന (39), സുഹൃത്ത് നിഷാല്‍ (32...
കാപെക്സിലെ അഴിമതി: ഗുണ നിലവാരം കുറഞ്ഞ കശുവണ്ടി തിരുപ്പതിയിലേക്ക് കയറ്റി അയച്ച സംഭവം ഗുരുതരമായ അഴിമതിയെന്ന് ആക്ഷേപം
26 October 2019
25 ശതമാനത്തോളം പിളര്‍പ്പും പൊടിയും കലര്‍ന്ന ഗുണ നിലവാരം കുറഞ്ഞ കശുവണ്ടി തിരുപ്പതിയിലേക്ക് കയറ്റി വിട്ടതിനു പിന്നില്‍ ഗുരുതരമായ അഴിമതി ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വില്‍്പനയ്ക്ക് സാധാരണ 10 ശതമാ...
മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..
മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..
കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!
റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു
ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന് സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം





















