KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്
ആകെ അറിയാവുന്നത് ഡാൻസ്; അതിലൂടെ പ്രളയ ബാധിതർക്ക് കൈ താങ്ങാകാൻ ഈ ഏഴാം ക്ലാസ്സുകാരി; തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ
13 August 2019
പ്രളയ ബാധിതരെ സഹായിക്കാൻ പലരും പല രീതിയിൽ മുന്നിട്ടു ഇറങ്ങുന്നുണ്ട്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്നെ രീതിയിൽ പണം നൽകുവാൻ ശ്രമിക്കുന്ന പല വാർത്തകളും കേരളം അറിഞ്ഞതാണ്. ഇവിടെ...
ഒന്നുമില്ലായ്മയില്‍ നിന്നും പോലും നിറഞ്ഞ മനസ്സോടെ ദുരിതബാധിത സഹായിച്ച നൗഷാദിന് പ്രവാസി വ്യവസായിയുടെ സ്നേഹ സമ്മാനം!! ലോകത്തിന് നല്ലൊരു സന്ദേശം പകര്‍ന്നു നല്കിയ നൗഷാദിന് ഒരു ലക്ഷം രൂപയും ദുബായ് യാത്രയും
13 August 2019
എറണാകുളം ബ്രോഡ്വേയില് വഴിയോര കച്ചവടം നടത്തുന്ന നൗഷാദാണ് ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് തന്റെ കടയില്‍ നിന്നും ചാക്കു കണക്കിന് തുണിത്തരങ്ങള്‍ നല്‍കിയത്. 'നമ്മള് പോകുമ്ബോള്‍ ഇതൊ...
നീണ്ട വർഷത്തെ പ്രണയത്തെ തട്ടിയെടുത്തത് ക്യാൻസർ; ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു
13 August 2019
ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന് (44) അന്തരിച്ചു. ഭൗതിക ശരീരം ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ – സംസ്ക്കാരം. 7.30 കളമശ്ശേരിയിൽ. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. പത്ത് വർഷത...
ചുമരില്‍ വിള്ളല്‍ കണ്ട് ഭാര്യയെയും മക്കളെയും കൂട്ടി രജീഷ് പുറത്തിറങ്ങി; ഉടന്‍ തന്നെ വീട്ടിനുള്ളിലായിരുന്ന ഭാര്യയെയും മക്കളെയും കൂട്ടി രജീഷ് വീടിന് പുറത്തിറങ്ങിയത് രക്ഷയായി.. ഇരുനില വീട് നിലംപൊത്തിയത് നിമിഷങ്ങള്‍ക്കുള്ളില്‍
13 August 2019
വന്‍ദുരന്തത്തില്‍ നിന്നും താനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇനിയും ഞെട്ടല്‍ മാറാതെ ടെമ്ബിള്‍ഗേറ്റ് മമ്ബള്ളി രജീഷ് പറയുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീടിന് പുറകില്‍ നിന്നും...
സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്, എങ്കിലും എല്ലാം നഷ്ടപ്പെട്ടവരോളം വരില്ലല്ലോ... ആര് സി സിയിലെ മകന്റെ ചികിത്സക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി അടൂര്‍ സ്വദേശി അനസ്
13 August 2019
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല കോണുകളില്‍ നിന്നും സഹായങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. കൂട്ടിവച്ച കുടുക്ക പൊട്ടിച്ച് നല്കിയവരും. സ്കൂട്ടറ് വിറ്റ് പണം നല്കിയവരും വരെ ഇക്കൂട്ടത്തിലുണ്...
ഗ്രൂപ്പ് മെമ്പേഴ്സ് സദയം ക്ഷമിക്കുക!! എല്ലാവരുടെയും അകമഴിഞ്ഞ സഹായം ഗ്രൂപ്പിന് നല്‍കണം; പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാനിറങ്ങി അശ്ലീല വീഡിയോ ഗ്രൂപ്പുകളും... ഏറ്റെടുത്ത് സോഷ്യൽ മീഡിയ...
13 August 2019
ടെലഗ്രാമിലൂടെ ഏറെ പ്രചാരം നേടിയ കുപ്രസിദ്ധമായ അശ്ളീല ഗ്രൂപ്പുകള്‍ വരെ പ്രളയ സഹായമാണ് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. ഗ്രൂപ്പുകളുടെ പഴയ പേരുകള്‍ മാറ്റിയ ശേഷമാണ് പ്രളയ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും ...
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചില്ല.... നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പടെ 11 ട്രെയിനുകള്‍ റദ്ദാക്കി
13 August 2019
കനത്ത മഴയില്‍ താറുമാറായ ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പൂര്‍ണമായും പുന:സ്ഥാപിച്ചില്ല. ചൊവ്വാഴ്ച നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പടെ 11 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം, നാല് ദിവസമായി മുടങ്ങിക്കിടന്ന ഷൊര്...
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും... ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍
13 August 2019
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതവും അരുവിക്കര ഡാമിന്റെ ഒരു ഷട്ടറുമാണ് തുറക്കുന്നത്. ഇരു ഡാമിന്റെയും ജലനി...
വെള്ളപ്പൊക്കം ഭയന്ന് ഫയലുകള്‍ മാറ്റിവെയ്ക്കാന്‍ രാത്രിയില്‍ ഭര്‍ത്താവിനൊപ്പം ഓഫീസില്‍ എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍
13 August 2019
വെള്ളപ്പൊക്കം ഭയന്ന് ഫയലുകള്‍ മാറ്റിവെയ്ക്കാന്‍ രാത്രിയില്‍ ഭര്‍ത്താവിനൊപ്പം ഓഫീസില്‍ എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി. പിടിയിലായവര്‍ സിപിഎം നേതാക്കളാണ...
എന്തേ ഈ മലയാളി ഒരിക്കലും നന്നാവാത്തേ... സെല്‍ഫി ടുറിസത്തിനായി പുത്തുമലയിലും കവളപ്പാറയിലുമെത്തുന്ന സന്ദര്‍ശകര്‍ ചില്ലറയല്ല, ഉരുള്‍പൊട്ടലുണ്ടായ ഭൂദാനം കവളപ്പാറയിലേക്കുള്ള സന്ദര്‍ശക പ്രവാഹം കണ്ട് രക്ഷാപ്രവര്‍ത്തകര്‍ നെഞ്ചത്ത് കൈ വച്ചു
13 August 2019
ഇങ്ങനൊരു മനസ്സ് ലോകത്ത് മലയാളിക്കേ കാണൂ. ദുരന്തമുഖത്തെത്തി സാഹസികമായി രണ്ടു സെല്‍ഫിയെടുക്കുക, എന്നിട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വയ്ക്കുക. സെല്‍ഫി ടുറിസത്തിനായി പുത്തുമലയിലും കവളപ്പാറയിലുമെത്തുന്...
സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട് ... പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
13 August 2019
സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപി...
കേരളത്തെ നടുക്കിയ കെവിന് കൊലക്കേസില്‍ വിധി നാളെ... കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്, പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് കണ്ണീരോടെ കെവിന്റെ പിതാവ് ജോസഫ്
13 August 2019
കേരളത്തെ നടുക്കിയ കെവിന് കൊലക്കേസില്‍ വിധി നാളെ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി ജയചന്ദ്രന...
അതിശക്തമായ കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണു... മരത്തിന് മുകളിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചു കയറിയെങ്കിലും തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി
13 August 2019
അതി ശക്തമായ കാറ്റില്‍ റെയില്‍വേ ട്രാക്കിലേയ്ക്ക് മരം കടപുഴകിവീണു. കൊല്ലംചെങ്കോട്ട പാതയിലാണ് സംഭവം നടന്നത്. ട്രാക്കിലേക്കു മറിഞ്ഞു വീണ കാറ്റാടി മരത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചു കയറിയെങ്കിലും തലനാര...
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ മരിച്ചത് 85 പേര് ... മലപ്പുറം കവളപ്പാറയില്‍ ഇന്നലെ കണ്ടെത്തിയത് ആറു മൃതദേഹം, ഇതുവരെ 19 മൃതദേഹം കണ്ടെടുത്തു, മലപ്പുറത്തും വയനാട്ടിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
13 August 2019
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ ഇതുവരെ മരിച്ചത് 85 പേര് . വിവിധ ജില്ലകളിലായി 50ലേറെ പേരെ കാണാതായി. ദുരിതബാധിത മേഖലകളില്‍ ആകെ 1654 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2,87,585 ആളുകളാണ് തിരിച്ചുപോകാ...
ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
13 August 2019
ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നരഹത്യാ കുറ്റം ചുമത്തിയ പ്രതിക്ക് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റ് നടപടി നിലനില്‍ക്കുന്നതല്ല എന്നാണ...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















