സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചില്ല.... നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ 11 ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴയില്‍ താറുമാറായ ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പൂര്‍ണമായും പുന:സ്ഥാപിച്ചില്ല. ചൊവ്വാഴ്ച നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ 11 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം, നാല് ദിവസമായി മുടങ്ങിക്കിടന്ന ഷൊര്‍ണൂര്‍കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി.
ചൊവ്വാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍
ട്രെയിന്‍ നമ്ബര്‍ 12646 ഹസ്രത് നിസാമുദ്ദീന്‍എറണാകുളം മില്ലേനിയം എക്‌സ്പ്രസ്
ട്രെയിന്‍ നമ്ബര്‍ 56381 എറണാകുളംകായംകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്ബര്‍ 56382 കായംകുളംഎറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്ബര്‍ 66302 കൊല്ലംഎറണാകുളം മെമു
ട്രെയിന്‍ നമ്ബര്‍ 66303 എറണാകുളംകൊല്ലം മെമു
ട്രെയിന്‍ നമ്ബര്‍ 56387 എറണാകുളം കായംകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്ബര്‍ 56388 കായംകുളംഎറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്ബര്‍ 66307 എറണാകുളംകൊല്ലം മെമു
ട്രെയിന്‍ നമ്ബര്‍ 66308 കൊല്ലംഎറണാകുളം മെമു
ട്രെയിന്‍ നമ്ബര്‍ 66309 എറണാകുളംകൊല്ലം മെമു
ട്രെയിന്‍ നമ്ബര്‍ 56664 കോഴിക്കോട്തൃശൂര്‍ പാസഞ്ചര്‍
https://www.facebook.com/Malayalivartha























