KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്
ജില്ലാകളക്ടര്‍മാര്‍ക്ക് വീഡിയോ കോൺഫറൻസിങ് വഴി പ്രത്യേക നിര്‍ദേശങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍
12 August 2019
ദുരിതാശ്വാസ ക്യാമ്ബുകളിൽ സൗകര്യങ്ങള്‍ ഒരുക്കാനും, പരാതിയില്ലാതെ കാര്യക്ഷമമായ നടത്തിപ്പിനായും ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജില്ലാ ...
കഴിഞ്ഞ തവണ പ്രളയത്തിൽ രക്ഷിക്കണമെന്ന് നിലവിളിച്ചതാണ് ആ ആറന്‍മുളക്കാരി ആന്റി; ഇത്തവണ ക്യാമ്പിലേയ്ക്ക് രണ്ടുചാക്ക് അരി ചോദിച്ചതിന് ഫെയ്‌സ്ബുക്കില്‍ ബ്ലോക്ക് ചെയ്തു- വൈറലായി വൈദികന്റെ കുറിപ്പ്
12 August 2019
ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് വേണ്ടി ആവുംവിധം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് മലയാളികൾ. ക്യമ്പുകളിൽ കഴിയുന്നവർക്കുവേണ്ടി സംസ്ഥാനം മുഴുവന്‍ കളക്ഷന്‍ പൊയിന്റുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം ...
വെള്ളത്തിൽ കളിക്കാൻ വന്നാൽ പിണറായി കളി പഠിപ്പിക്കും; ദുരിതാശ്വാസ നിധി അടിച്ചുമാറ്റിയെന്നെ തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ ശക്തമായി നേരിടാൻ ഒരുങ്ങി സർക്കാർ
12 August 2019
ദുരിതാശ്വാസ നിധി അടിച്ചുമാറ്റിയെന്നെ തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ ശക്തമായി നേരിടാൻ ഒരുങ്ങി സർക്കാർ. ഇത്തരം വിമർശനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഒരുമിച...
പ്രളയക്കെടുതി ഒറ്റക്കെട്ടായി നേരിടും; വയനാട്ടിലെ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അഭ്യര്‍ഥിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി
12 August 2019
വയനാട്ടിലെ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അഭ്യര്‍ഥിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ അഭ്യര്‍ഥന. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടു നഷ്ടപ്പെട്ടുവെന്നും അവര്‍ ദു...
ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറില്‍ ആക്കിയ തലകളും കിട്ടിയാല്‍ എന്തു ചെയ്യും അശ്വതി ഡോക്ടറേ; ദുരന്തമുഖത്ത് നിന്നും ഒരു ഡോക്ടരുടെ അനുഭവക്കുറിപ്പ്
12 August 2019
നിമിഷ നേരം കൊണ്ട് നിരവധി കുടുംബങ്ങള്‍ക്ക് തങ്ങള്‍ക്ക് ഏറ്റവും പ്രിയപെട്ടവരെ മണ്ണിനും വെള്ളത്തിനും നഷ്ടപ്പെടുത്തിക്കൊണ്ടാണ് മലപ്പുറത്തെ കവളപ്പാറയിലും മേപ്പടിയിലും ഉരുള്‍പൊട്ടലുകൾ ഉണ്ടായത്. മണ്ണിനടിയിൽ ...
ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
12 August 2019
ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് , ആലപ്പുഴ ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക...
കേരളത്തെ അമിത് ഷാ മനപ്പൂര്‍വം ഒഴിവാക്കി; പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ
12 August 2019
പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഞായറാഴ്ച മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദ...
പെരുന്നാൾ നിസ്ക്കാരത്തിനു മുൻപ് ദീപാരാധന; വെള്ളം കയറിയ ശ്രീരാമക്ഷേത്രം വൃത്തിയാക്കി മുസ്ലിം സഹോദരങ്ങൾ
12 August 2019
ഒന്നാണ് നമ്മളെന്ന സന്ദേശമുയര്‍ത്തി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ഷേത്രം വൃത്തിയാക്കാൻ എത്തിയപ്പോള്‍ ശ്രീരാമക്ഷേത്രം ഭാരവാഹികൾ എതിർത്തില്ല. അങ്ങനെ കേരളം കണ്ടത് മതത്തിന്റെ അതിർ വരമ്പുകൾ തകർത്തെറി...
പെങ്ങളുടെ വിവാഹ ഒരുക്കങ്ങൾക്കായി സൈനികനായ വിഷ്ണു നാട്ടിലേയ്‌ക്കെത്തി; സന്തോഷം നിറഞ്ഞുകവിയേണ്ട വീട് ഇന്ന് മൺകൂമ്പാരത്തിനടിയിൽ:- ദുരന്തം കൊണ്ടുപോയ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ഒരാൾ മാത്രം
12 August 2019
കവളപ്പാറയിൽ 50 അടി ഉയരത്തിൽ വീണ മണ്ണിനടിയിൽ നിശബ്ദമാക്കപ്പെട്ടത് നിരവധി മനുഷ്യ ജീവനുകളായിരുന്നു. ഒരുപാടുപേരുടെ പ്രതീക്ഷകളും, സ്വപ്നങ്ങളുമാണ് ആ മണ്ണിനടിയിലേയ്ക്ക് പുതഞ്ഞുപോയത്. ഇപ്പോഴും കവളപ്പാറ ഗ്രാമത...
പ്രളയം വീണ്ടും കേരളത്തെ വിഴുങ്ങുമ്പോള്‍ നാടൊട്ടുക്ക് ജനം കൈകോര്‍ക്കുമ്പോള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ കൊഴുപ്പിക്കുന്നവർ നാടിന്റെ ഐക്യത്തെ തകര്‍ക്കുകയാണ്
12 August 2019
പ്രളയം വീണ്ടും കേരളത്തെ വിഴുങ്ങുമ്പോള്‍ നാടൊട്ടുക്ക് ജനം കൈകോര്‍ക്കുമ്പോള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ തകര്‍ക്കുന്നവര്‍ നാടിന്റെ ഐക്യത്തെ തകര്‍ക്കുകയാണ്. തെറ്റി...
മഴക്കലി അടങ്ങി ; കോഴിക്കോട് ഷോര്‍ണൂര്‍ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു..മൂന്നു ട്രെയിനുകൾ റദ്ദാക്കി
12 August 2019
സംസ്ഥാനത്ത് കനത്ത മഴകാരണം താറുമാറായ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.. കോഴിക്കോട് ഷോര്‍ണൂര്‍ പാതയില്‍ വിദഗ്ധ സംഘം പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. അത...
15 ലക്ഷം പുതിയ മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ ബി.ജെ.പി ആരംഭിച്ച ക്യാമ്പയിന്‍ ഇന്ന് അവസാനിക്കുമ്പോള്‍ അഞ്ച് ലക്ഷം പേര്‍മാത്രമാണ് അംഗത്വം എടുത്തത്. ഇതോടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണുരുട്ടി
12 August 2019
ദേശീയനേതൃത്വം പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പച്ചതൊടാതെ കേരളത്തിലെ ബി.ജെ.പി. ശബരിമല പ്രക്ഷോഭത്തിനടക്കം നേതൃത്വം നല്‍കിയെങ്കിലും നേതാക്കളുടെ തമ്മിലടി കാരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാര്യമായ നേ...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടറാമിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു
12 August 2019
മാധ്യമപ്രവര്‍ത്തകനെ അമിത വേഗതയില്‍ വാഹനം ഓടിച്ച് ഇടിച്ച് കൊന്ന സംഭവത്തില്‍ പരിക്ക് പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടറാമിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാ...
ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്നത് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങള്‍!
12 August 2019
പ്രകൃതി വീണ്ടും കേരളക്കരയോട് ക്ഷോഭിച്ചിരിക്കുകയാണ്. മലപ്പുറം കവളപ്പാറയിലും നിലമ്പൂരിലും വയനാട്ടിലുമെല്ലാം ധാരാളം പ്രദേശങ്ങള്‍ മഴക്കെടുതിയില്‍ ഏറെക്കുറെ നാമാവശേഷമായിരിക്കുകയാണ് എന്നു തന്നെ പറയാം. എത്രപ...
അച്ഛനും അമ്മയും ഈ മൺകൂനയ്ക്കുള്ളിലുണ്ട്; വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മൺകൂനയായി- മണ്ണിൽ പുതഞ്ഞ നിലയിൽ കിട്ടിയത് അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് മാത്രം; അവസാനമായി ഒരു നോക്ക് മാത്രം കണ്ടാൽ മതി; വീടിരുന്നയിടത്ത് അടയാളം വെച്ച് ഹൃദയം തകർന്ന് രക്ഷാപ്രവര്‍ത്തകരെ കാത്ത് മക്കൾ
12 August 2019
ദുരന്ത ഭൂമിയായി മാറിയ കവളപ്പാറയിൽ വീട് ഇരുന്നിടത്ത് അടയാളം വച്ച് രക്ഷാ പ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് സഹോദരങ്ങളായ സുമോദും സുമേഷും. ആ മണ്ണിനടിയിൽ അവരുടെ അച്ഛനും അമ്മയും ഉണ്ട്. മണ്ണിൽ പുതഞ്ഞ നിലയിൽ അമ...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















