KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്
മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആയ ബക്രീദ് അഥവാ ഈദുൽ അദ്ഹ, ലോക മുസ്ലീങ്ങളുടെ പരിശുദ്ധമായ ആഘോഷമാണ്.. ഏഷ്യൻ ടൗൺ, ലേബർ സിറ്റി, ബർവ അൽ ബരാഹ, അൽഖോർ എന്നിവിടങ്ങളിലായാണ് ആഭ്യന്തര മന്ത്രാലയം പരിപാടികൾ നടത്തിയത്
13 August 2019
ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമായ ബക്രീദ് പാട്ടും നൃത്തവും നിയമ ബോധവൽക്കരണവും ഒക്കെയായി ആഭ്യന്തര മന്ത്രാലയം നടത്തി.. പ്രവാസി സമൂഹത്തിനായി നടത്തിയ ഈദ് ആഘോഷ പരിപാടികളിൽ പതിനായ...
ഏഴു ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച അവധി; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
13 August 2019
സംസ്ഥാനത്തെ ഏഴുജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. തൃശൂര്‍,...
മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിൽ മൃതദേഹം; മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നും പുറത്ത് വരുന്നത് നടുക്കുന്ന കാഴ്ചകൾ
13 August 2019
മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നും പുറത്ത് വരുന്നത് നടുക്കുന്ന കാഴ്ചകൾ. ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഓരോ നിമിഷവും ദ...
തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ നടന്നത് കൊലപാതകവും, ആത്മഹത്യയും; രണ്ടാം ഭർത്താവിന്റെയും അമ്മയുടെയും തട്ടിപ്പിൽ അരങ്ങേറിയത്...
13 August 2019
തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ചുരുളുകൾ അഴിയുന്നു. തിരുവനന്തപുരം ആഴൂര്‍ കരിക്കാട്ടുവിള പ്രമോദ് ...
ഇനിയും തമ്പാനൂരിൽ വെള്ളപൊക്കമുണ്ടാകും; 'ഓപ്പറേഷന്‍ അനന്ത' പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ച ബിജു പ്രഭാകര്‍ ഐ.എ.എസ് കാരണം പ്രവചിക്കുന്നു...
13 August 2019
'ഓപ്പറേഷന്‍ അനന്ത' പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ചത് അന്നത്തെ തിരുവനന്തപുരം കളക്‌ടറായിരുന്ന ബിജു പ്രഭാകര്‍ ഐ.എ.എസ് ആയിരുന്നു. തലസ്ഥാനത്തെ വെള്ളക്കെട്ടിന് ഭാഗികമായെങ്കിലും പരിഹാരമാവുകയായിരുന്ന...
ദുരിതാശ്വാസ അവലോകന യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരെ സംസാരിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം
13 August 2019
ദുരിതാശ്വാസ അവലോകന യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരെ സംസാരിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിലാണ് സംഭവം...
ജനം തന്നെ മറന്നെങ്കിലും തന്നെ ആദ്യം പാര്‍ലമെന്റില്‍ എത്തിക്കുകയും പിന്നീട് തോല്‍പ്പിക്കുകയും ചെയ്തവരെ മുന്‍ എം.പി ഇന്നസെന്റിന് പെട്ടെന്ന് അങ്ങനെ മറക്കാനാകില്ല
13 August 2019
ജനം തന്നെ മറന്നെങ്കിലും തന്നെ ആദ്യം പാര്‍ലമെന്റില്‍ എത്തിക്കുകയും പിന്നീട് തോല്‍പ്പിക്കുകയും ചെയ്തവരെ മുന്‍ എം.പി ഇന്നസെന്റിന് പെട്ടെന്ന് അങ്ങനെ മറക്കാനാകില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ന...
ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ എന്ന വിവാദ പരാമര്‍ശത്തിലാണ് കോടതി ഉത്തരവ്
13 August 2019
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതിയുടേതാണ് ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടത്തിയ ഹിന്...
കഴിഞ്ഞ പ്രളയകാലത്ത്സൂരജിനെ രക്ഷിച്ച ഹീറോ ഇന്ന് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ വയനാട്ടിലെ മേപ്പാടിയിലെ ദുരന്തബാധിത പ്രദേശത്ത് കനയ്യ സജ്ജീവമായുണ്ട്
13 August 2019
മനുഷ്യന്‍ ചിലപ്പോള്‍ മണ്ണില്‍ ദൈവമായി മാറും. അങ്ങനെയുള്ളൊരു കാഴ്ചയാണ് കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കി ചെറുതോണി പാലത്തില്‍ നടന്നത്. കൃത്യമായി പറഞ്ഞാല്‍ 2018 ഓഗസ്റ്റ് 10ന്. ഇടുക്കി ഡാം തുറന്ന് വിട്ടതോടെ ചെറ...
സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു; വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്‍
13 August 2019
കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മകന്റെ മൃതദേഹം കണ്...
പാഠ പുസ്തകങ്ങൾ നഷ്ടമായവർ വിഷമിക്കേണ്ട; പുതിയ പാഠ പുസ്തകങ്ങൾ നൽകാനായി മന്ത്രി ഉത്തരവിട്ടു
13 August 2019
കേരളത്തിൽ ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും നിരവധി നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതിൽ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവർക്ക് പുതിയ പാഠ പുസ്തകം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച...
എറണാകുളം ഉള്‍പ്പെടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
13 August 2019
ബുധനാഴ്ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് വയനാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി...
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
13 August 2019
എറണാകുളം ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യ...
മഴക്കെടുതികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ഊര്‍ജിത നടപടികള്‍
13 August 2019
സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍...
നൗഷാദിനെ പോലെ കേരളത്തിന് മാതൃകയായി ഒരു തൃശ്ശൂര്‍ക്കാരന്‍ ആന്റോ!! ഏറ്റെടുത്ത് സോഷ്യൽ മീഡിയ...
13 August 2019
നൗഷാദിനെ പോലെ കേരളത്തിന് മാതൃകയായി ഒരു തൃശ്ശൂര്‍കാരനും. ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍ നിന്ന് നിരവധി വസ്ത്രങ്ങള്‍ നല്‍കിയത്. പ്രളയത്തില്‍ ...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















