Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

09 SEPTEMBER 2026 04:18 PM ISTമലയാളി വാര്‍ത്ത
ലഹരിക്കടിമയായ 28കാരനായ മകനെ പിതാവ് കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനക്കുളം ഉടുമ്പിക്കല്‍ ജസ്റ്റിന്‍ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ഇയാള്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയു...

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം

09 August 2019

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം.വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയവ...

കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സര്‍വ്വ സജ്ജമായെന്ന് റവന്യൂ മന്ത്രി...14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു... ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടനെത്തും, ഭോപ്പാല്‍, നീലഗിരി എന്നിവിടങ്ങളില്‍ നിന്ന് സൈനികരും എത്തും

09 August 2019

കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സര്‍വ്വ സജ്ജമായി എന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മേയ് മാസത്തില്‍ തന്നെ കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന...

പെരിങ്ങല്‍ക്കുത്തില്‍ നിന്ന് 400 ക്യുസെക്‌സ് വെള്ളമെത്തും; പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

09 August 2019

കനത്ത മഴയെ തുടർന്ന് ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. ചാലക്കുടി പുഴയിലേക്ക് പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു .പറ...

വയനാട് മേപ്പാടി ഉരുള്‍പൊട്ടലിലെത്തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി... രാവിലെ ആറുമണിയോടെ തിരച്ചില്‍ പുനരാരംഭിച്ചത്... മേപ്പാടി ഉരുള്‍പൊട്ടലില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, പുത്തുമലയിലും മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു

09 August 2019

വയനാട് മേപ്പാടി ഉരുള്‍പൊട്ടലിലെത്തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. രാവിലെ ആറുമണിയോടെ തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് നാലുപേരുടെ മൃതദേഹം കണ്ടെത്തിയത്. മേപ്പാടി ഉരുള്‍പൊട്ടലില്‍ അമ്പതോളം ...

കാലവര്‍ഷം കനത്തതോടെ കല്‍പ്പറ്റയിലെ മരുതിലാവ് ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പെട്ട നാലംഗസംഘം ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... ചളിയും കല്ലുകളും മരങ്ങളും ഇരച്ചെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനെത്തിയ സംഘം ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

09 August 2019

കാലവര്‍ഷം കനത്തതോടെ കല്‍പ്പറ്റയിലെ മരുതിലാവ് ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പെട്ട നാലംഗസംഘം ഉരുള്‍പൊട്ടലില്‍ ന...

കേരളത്തെ കണ്ണീരിലാഴ്ത്തി മഴക്കെടുതികള്‍.... ഇന്ന് സംസ്ഥാനത്ത് പൊലിഞ്ഞത് ആറു ജീവനുകള്‍ , സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി

09 August 2019

കേരളത്തെ കണ്ണീരിലാഴ്ത്തി മഴക്കെടുതികള്‍ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് പൊലിഞ്ഞത് ആറു ജീവനുകളാണ്. ഇതോടെ സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് ...

സംസ്ഥാനത്തെ 11 ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് കേന്ദ്ര ജല കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി.. നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

09 August 2019

കേന്ദ്ര ജല കമ്മീഷന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്ക...

കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍.... മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുന്നു... ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടി.. അര്‍ധരാത്രിയോടെ ശക്തമായ മഴയും കാറ്റും ജില്ലയില്‍ വ്യാപക ദുരിതം വിതച്ചു

09 August 2019

കാലര്‍ഷം അതി ശക്തമായതോടെ കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ...

ശക്തമായ മഴയെത്തുടര്‍ന്നു റണ്‍വേയില്‍ വെള്ളം കയറി... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു

09 August 2019

ശക്തമായ മഴയെത്തുടര്‍ന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു. റണ്‍വെയില്‍ വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടച്ചത്. മഴ മാറിയാല്‍ ഞായറാഴ്ച രാത്രി സര്‍വീസ് പുനരാരംഭിക്കുമെന്ന് സിയാല്‍സ ...

ട്രെയിന്‍ ഗതാഗതം താറുമാറില്‍... കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു... നാല് ട്രെയിനുകള്‍ വൈകി ഓടുന്നു

09 August 2019

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചതിനാല്‍ എറണാകുളം ആലപ്പുഴ സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം താ...

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

09 August 2019

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകള്‍ക്കായിരുന്നു അവധി പ്രഖ്യാപിച്ചിരു...

മരണം 11; കേരളം വിറങ്ങലിച്ചു നില്‍ക്കുന്നു; 5 ഡാമുകള്‍ തുറന്നു; ഉരുള്‍പൊട്ടലില്‍ 40 പേര്‍ മണ്ണിനടിയില്‍; ചൂരല്‍ മലയിലെ സ്ഥിതി ഭയാനകം; മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു; പൂത്തുമലയില്‍ ഒലിച്ചുപോയത് 70 വീടുകള്‍;

09 August 2019

മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 15 പേര്‍. 5 ഡാമുകള്‍ തുറന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്....

ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നിലമ്പൂരിലേക്ക്...

08 August 2019

കനത്ത മഴയിലും ഉരുള്‍പ്പൊട്ടിയും നിലമ്പൂര്‍ ഒറ്റപ്പെട്ടരിക്കുകയാണ്. നിലമ്പൂര്‍ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി പരപ്പനങ്ങാടിയില്‍ നിന്നും തിരൂരില്‍ നിന്നുമുള്ള മത്...

ഫേസ്ബുക്ക് വീണ്ടും ഓൺലൈൻ കണ്ട്രോൾ റൂമുകൾ ആവുന്നു .....ഫേസ്ബുക്ക് വീണ്ടും ഓൺലൈൻ കണ്ട്രോൾ റൂമുകൾ ആവുന്നു

08 August 2019

കേരളം ഇപ്പോൾ  കലിതുള്ളിയ കാലവർഷതെ കാണുമ്പോൾ ,കടന്നു പോയ പ്രളയത്തെ ഭയത്തോടെ ഓർത്തു പോകുന്നു, 2018ലെ മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞു.അത്ര പെട്ടെന്ന് ഒന്നും  കഴിഞ്ഞു പോയ വർഷതെ നമ്മുക്ക് മറക്കാൻ സ...

കലിതുള്ളിയ മഴയിൽ വയനാട് വിറയ്ക്കുന്നു .....

08 August 2019

കേരളം മഴക്കെടുതിയിൽ വിറയ്ക്കുന്നു .വായനാടിൽ അതിശകതമായ മഴയകെടുതിയിൽ ഏറെ ക്ലേശിക്കുകയാണ് സ്ഥലവാസികൾ.ദുരന്ത വാർത്തകൾ വയനാടിനെ പിന്തുടരുന്ന ദയനീയ കാഴ്ചകൾ ഏവരെയും ഭയപ്പെടുത്തുന്നു. വയനാട് മുട്ടില്‍മലയില്‍ ...

Malayali Vartha Recommends