KERALA
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം; ഐ.സി.ഡി.എസ്. പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം
09 August 2019
കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ അവിടെ കഴിയുന്ന വനിത ശിശുവികസന വകുപ്പിന്റെ ഗുണഭോക്താക്കള്‍ക്ക് ഐ.സി.ഡി.എസ്. സേവനങ്ങള്‍ എത്തിക്ക...
ഇടുക്കി ഡാം ഉള്‍പ്പെടെ വിവിധ ഡാമുകള്‍ തുറന്നുവിട്ടുവെന്ന വാര്‍ത്ത വ്യാജം- കെഎസ്‌ഇബി
09 August 2019
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വ്യാജവാർത്തകൾക്കെതിരെ കെഎസ്‌ഇബി.സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറന്നു വിട്ടുവെന്ന തരത്തിലാണ് വാർത്തകൾ പരക്കുന്നത്. ഇടുക്കി ഡാം ഉള്‍പ്പെടെ വിവിധ ഡാമുകള്‍ തുറന്നുവ...
പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസം... യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും, സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നാവികസേന അംഗീകരിച്ചു
09 August 2019
പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. യാത്രാവിമാനങ്ങള്‍ക്കായി കൊച്ചി നാവികസേന വിമാനത്താവളം തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നാവികസേന അംഗീകരിച്ചു. കൊച്ചി രാജ്യാന്തര വിമ...
മലപ്പുറം അരീക്കോട് കനത്ത മഴയ്ക്കിടെ പെട്രോൾ പമ്പിൽ വെള്ളം കയറി, ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരന് ദാരുണാന്ത്യം
09 August 2019
മലപ്പുറം അരീക്കോട് പെട്രോൾ പമ്പിലേക്ക് വെള്ളം കയറി ഓഫീസിൽ കിടന്നുറങ്ങിയ ജീവനക്കാരൻ മരിച്ചു. പുത്തലം എച്ച്.പി പമ്പിലെ ജീവനക്കാരൻ ചേർത്തല സ്വദേശി സോമൻ (55) ആണ് മരിച്ചത്. കനത്ത മഴയില്‍ അരീക്കോടും പ്രദേശങ...
മലങ്കര ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി .. മൂവാറ്റുപുഴ നഗരത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യത
09 August 2019
മൂവാറ്റുപുഴ നഗരം കനത്ത വെള്ളപ്പൊക്ക ഭീഷണിയിൽ. മൂന്നു ആറുകളും കരകവിഞ്ഞു ഒഴുകുകയാണ് . തൊടുപുഴ,കാളിയാർ, കോതയാർ എന്നിവയാണ് വെള്ളപ്പൊക്ക ഭീഷണി ഉയർത്തി നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നത്. ഇന്ന് രാവിലെ മലങ്കര ഡാമിന്...
കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് മരണം; കനത്ത നാശ നഷ്ടം
09 August 2019
വടക്കൻ കേരളത്തിലെ അതി ശക്തമായ ഉരുൾപ്പൊട്ടലിനെ തുടർന്ന് വീട് താഴ്ന്നു ഒരു കുടുംബത്തിൽ നാല് പേർ മരിച്ചു. എടവണ്ണ കുണ്ടുതോട് കുട്ടശ്ശേരി വീട്ടില്‍ യൂനുസ് ബാബു (40),ഭാര്യ മഞ്ചേരി ഹാഫ് കിടങ്ങഴി സ്വദേശി നുസ്...
മഴക്കലി... ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം; വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു
09 August 2019
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത...
കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി ഇത്തവണ ആവര്‍ത്തിക്കരുത്; കൃത്യമായ മുന്‍ കരുതലുകള്‍ എടുക്കാത്തതുമൂലം ജനങ്ങള്‍ ദുരിതത്തിലാകരുത്; സർക്കാരിനോട് നിർദ്ദേശവുമായി രമേശ് ചെന്നിത്തല
09 August 2019
സംസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ ഡാമുകള്‍ തുറന്നു വിടുമ്പോള്‍ ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി ഇത്തവണ ആവര്‍ത്തിക്കരുതെന്നും കൃത്യമായ മുന്‍ കരുതലുകള്‍ എട...
കേരളത്തിൽ മഴ സംഹാര താണ്ഡവം ആടി തുടങ്ങി. ഇന്ന് മാത്രം മരിച്ചത് 22 പേര്‍...24 ഇടത്ത് ഉരുള്‍പൊട്ടല്‍..ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
09 August 2019
കേരളത്തിൽ മഴ സംഹാര താണ്ഡവം ആടി തുടങ്ങി. ഇന്ന് മാത്രം മരിച്ചത് 22 പേര്‍...വിലങ്ങാട് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ നാല് പേരുടെ മൃതശരീരം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയായി. ലിസി, ബാബു, മേരിക്കുട്ടി, അ...
ദുരിത പെയ്ത് ശക്തമായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി
09 August 2019
സംസ്ഥാനത്ത് ദുരിത മഴ പെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം വെള്ളപാച്ചിലില്‍ ഒലിച്ചു പോയി.400 മീറ്റർ നീളമാണ് ഈ പാലത്...
തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും... സൂക്ഷിക്കുക- എറണാകുളം കളക്ടര്‍ക്ക് പറയുവാനുള്ളത്
09 August 2019
കഴിഞ്ഞ വര്‍ഷത്തെ പ്രളയം നല്‍കിയ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് നല്‍കിയും സുരക്ഷ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചും ഭരണകൂടം മികച്ച നിലയില്‍ പ്രവര്‍ത്തനക്ഷമമാണിപ്പോള്‍. എന്നാല്‍ ഈ പ്...
ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്നതിനിടെ ആഡംബര ജീവിതം നയിക്കാൻ യുവതി കണ്ടെത്തിയ വഴി ഹണിട്രാപ്പ്; സൗഹൃദം നടിച്ച് വാടകവീട്ടിലേയ്ക്ക് വിളിച്ച് വരുത്തി കെണിയിൽ കുടുക്കുന്നവരെ വിവസ്ത്രനാക്കി വീഡിയോ പകർത്തി വാട്സാപ്പിൽ ഷെയർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തലും, തട്ടിപ്പും- കൂട്ടിന് യുവാക്കളും
09 August 2019
തേൻകെണിയിൽ വീഴ്ത്തി ആൾക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയടക്കമുള്ള നാലംഗസംഘത്തെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റു ചെയ്തു. വക്കം പാട്ടപുരയിടം വീട്ടിൽ ജാസ്മിൻ(30), വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ്(20...
നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചു... സംസ്ഥാനത്ത് മഴക്കെടുതി ശക്തമായ സാഹചര്യത്തില്‍ നാളെ ആഴപ്പുഴ പുന്നമടക്കായലില്‍ നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു
09 August 2019
സംസ്ഥാനത്ത് മഴക്കെടുതി ശക്തമായ സാഹചര്യത്തില്‍ നാളെ ആഴപ്പുഴ പുന്നമടക്കായലില്‍ നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിയ തിയതി അറ...
കനത്ത മഴയിൽ ആശ്വാസ വാർത്ത ; വണ്ടിപ്പെരിയാറിൽ നിന്നും ജലം ഇറങ്ങി തുടങ്ങി
09 August 2019
കനത്ത മഴ തുടരുമ്പോൾ ആശ്വാസ വാർത്ത, കൊട്ടാരക്കര-ദിണ്ടുക്കല്‍ ദേശീയ പാതയില്‍ വണ്ടിപ്പെരിയാറിനു സമീപം കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളം കാരണം ബുധനാഴ്ച രാത്രി മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിർത്തി വച്ചിരുന...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു... ആലപ്പുഴ വഴിയുള്ള ദീര്‍ഘ ദൂര ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും
09 August 2019
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. നാളെ രാവിലെ വരെ തീരദേശ പാതയിലൂടെ സര്‍വീസ് ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്ത...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















