KERALA
മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം
അടുത്തുള്ള വീട്ടിലെ പട്ടിയുമായി അവിഹിത ബന്ധം, ഉടമസ്ഥൻ തെരുവിൽ ഇറക്കിവിട്ട നായ്ക്കുട്ടിക്ക് പുതിയ അവകാശികൾ..
29 July 2019
മറ്റൊരു നായയുമായി അവിഹിതബന്ധമുണ്ടെന്ന് കത്തെഴുതി തെരുവിൽ ഇറക്കിവിട്ട നായ്ക്കുട്ടിക്ക് പുതിയ ഉടമസ്ഥനായി. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയാണ് നായ്ക്കുട്ടിയെ ദത്തെടുത്തത്. പപ്പിക്കുട്ടിയെന്ന് പേരിട...
സ്റ്റേഷനില്‍ കയറി പൊലീസുകാരെ അസഭ്യം പറയുകയും കൊലവിളി നടത്തുകയും ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു
29 July 2019
സ്റ്റേഷനില്‍ കയറി പൊലീസുകാരെ അസഭ്യം പറയുകയും കൊലവിളി നടത്തുകയും ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. കൊല്ലം ഇരവിപുരം സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. വാഹന പര...
ഡിഎന്‍എ പരിശോധനയ്ക്ക് നാളെ രക്ത സാമ്പിൾ നൽകണമെന്ന് ബിനോയ് കോടിയേരിക്ക് അന്ത്യശാസനം നൽകി ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്; രണ്ടാഴ്ചയ്ക്കകം ഡിഎൻഎ പരിശോധനാ ഫലം മുദ്രവെച്ച കവറിൽ കോടതി രജിസ്ട്രാർക്ക് നൽകണമെന്നും കോടതി നിർദ്ദേശം- അടിമുടി പതറി ബിനോയ് കോടിയേരി
29 July 2019
ബിഹാര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ ബിനോയി കോടിയേരി മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍, ഡി.എന്‍.എ പരിശോധനയ്ക്കുള്ള രക്ത സാമ്ബിള്‍ ഇന്നും നല്‍കിയില്ല. പീഡന കേസിലെ എഫ്....
വയനാട്ടില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...
29 July 2019
വയനാട്ടില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെയ്ക്കുപ്പ സ്വദേശി മാവൂര്‍ വീട്ടില്‍ നിവിന്‍ ദാസിന്റെ മൃതദേഹമാണ് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ...
വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
29 July 2019
വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ രാത്രി എട്ടിന് തലസ്ഥാനത്തെത്തിയ അലെയ്ഡയെ സിപിഎം പൊളിറ്റ്ബ...
സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ അടയന്തിരമായി പ്രവേശിപ്പിക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്
29 July 2019
മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും വീണ്ടും തിരിച്ചടി. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ അടയന്തിരമായി പ്രവേശിപ്പിക്കണമെന്ന് ക...
കൊലയാളിയെന്ന് ആക്രോശിച്ചും, കൂകിവിളിച്ചും, കല്ലെടുത്ത് എറിഞ്ഞും തെളിവെടുപ്പിനെത്തിച്ച പട്ടാളക്കാരനെ സ്വീകരിച്ച് നാട്ടുകാർ:- കയ്യിൽ കിട്ടിയാൽ കയ്യേറ്റം ചെയ്യാനും ശ്രമം: കൊലപാതകക്കേസിൽ അഖിലിന്റെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് തടിച്ച് കൂടിയ ജനാവലിയുടെ പ്രതിഷേധവും, പോലീസ് വാഹനം തടയലും- അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ ലാത്തിവീശി പോലീസ്
29 July 2019
അമ്പൂരി കൊലക്കേസ് പ്രതി അഖിലിനെ തെളിവെടുപ്പ് നടത്താനായി രാഖിയെ കൊന്ന് കുഴിച്ചിട്ട വീട്ടിലെത്തിച്ചു. പ്രതിയെ കൊണ്ടുവന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് വളഞ്ഞത്. അഖിലിന്റെ മാതാപിതാക്കളെക്കൂടി അറസ്റ്റ് ചെയ്യണമ...
കൊതിയൂറുന്ന കല്ലുമ്മക്കായയെ കണ്ടപ്പോൾ ഒന്നു പെറുക്കാമെന്ന് കരുതി; പിന്നാലെ പണിവരുന്നതറിയാതെ വനം വകുപ്പിന്റെ കൈയ്യിൽ കുടുങ്ങി; അയ്യോ ഇങ്ങനെയും പണിവരുമോ എന്ന് തലയിൽ കൈ വച്ച് മലയാളികൾ
29 July 2019
എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് കല്ലുമ്മക്കായ. വ്യത്യസ്തമാർന്ന നിരവധി വിഭവങ്ങൾ കല്ലുമ്മക്കായ കൊണ്ട് ഉണ്ടാക്കി കഴിക്കാൻ മലയാളികൾക്ക് എന്നും പ്രിയങ്കരമാണ്. ദൈനം ദിനം പുതിയ വിഭവങ്ങൾ എന്നും പരീക്ഷി...
നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന്‍റെ മൃതദേഹം പുറത്തെടുത്തു
29 July 2019
രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുവാനായി പുറത്തെടുത്തു. കോലാഹലമേട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നിന്നുമാണ് പുറത്തെടുത്തത്. ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗുരുതര വീ...
പട്ടാപ്പകൽ പത്തനംതിട്ടയെ ഞെട്ടിച്ച് വൻ സ്വർണക്കവർച്ച:- അതിബുദ്ധിയിൽ അടിപതറിയ ജ്വലറി കള്ളന്മാർ പോലീസ് വലയിൽ...
29 July 2019
കൃഷ്ണ ജ്വവലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ മോഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പൊലീസിന്റെ കസ്റ്റഡിയിലായി. തമിഴ്‌നാട്ടില്‍ സേലത്ത് വച്ച് ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ ...
ഗീതാ ഗോപി എം എല്‍ എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പോലീസില്‍ പരാതി
29 July 2019
ഗീതാ ഗോപി എം എല്‍ എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പോലീസില്‍ പരാതി. തൃശ്ശൂര്‍ ചേര്‍പ്പ് പോലീസിന് ഗീത നേരിട്ടാണ് പരാതി നല്‍കിയിരിക്ക...
സ്റ്റേഷനിലേക്കു മടങ്ങുകയായിരുന്ന പ്രതി കൈ വിലങ്ങോടെ ഓടി രക്ഷപ്പെട്ടു; പിന്നെ സംഭവിച്ചത്
29 July 2019
വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേക്കു കൊണ്ട് പോകുകയായിരുന്ന പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം പോലീസ് വീണ്ടും പ്രതിയെ പിടികൂടി. പോലീസ് സ്റ്റേഷന്‍ മുറ്റത്തു നിന്ന് കടന്ന...
അമിതഭാരം കയറ്റിയോടുന്ന ചരക്കുവാഹനങ്ങള്‍ക്ക് ഇനി പിടിവീഴും...
29 July 2019
അമിതഭാരം കയറ്റിയോടുന്ന ചരക്കുവാഹനങ്ങള്‍ക്ക് ഇനി പിടിവീഴും. പിടിവീണാലോ ഡ്രൈവര്‍ക്ക് ആറ് മാസം അകത്തു കിടക്കാം. മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സും റദ്ദാവും. കേന്ദ്ര ഗതാഗതമന്ത്രാലയം സംസ്ഥാന ആര്‍.ടി.സികള്‍ക്കയ...
കല്ലേറിനിടെ അഭിനന്ദനം... കസ്റ്റഡി മരണത്തിലും ലാത്തിച്ചാര്‍ജിലും ഉള്‍പ്പെടെ കല്ലെറിയുന്നവര്‍ കാണണം പോലീസിന്റെ ആത്മാര്‍ത്ഥത; ആരും വാദിക്കാനില്ലാത്ത ഒരു ചായക്കടക്കാരന്റെ മകളെ ഒരു തെളിവും അവശേഷിപ്പിക്കാതെ കൊന്ന് കുഴിച്ചു മൂടിയപ്പോള്‍ തുണയായത് കേരള പോലീസ്; ലോകോത്തര നിലവാരം പുലര്‍ത്തിയ അന്വേഷണത്തിലൂടെ പുറത്തായത് വലിയൊരു കൊലപാതകം
29 July 2019
പോലീസിന് വളരെ കഷ്ടകാലമാണിത്. എന്തൊക്കെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയാലും അതെല്ലാം വിസ്മൃതിയിലായിപ്പോകും. കസ്റ്റഡി കൊലപാതകങ്ങളും ലാത്തിച്ചാര്‍ജും കാരണം വല്ലാത്ത പ്രതിരോധത്തിലുമാണ് പോലീസ്. അതേസമയം ആര...
പിന്മാറാൻ തയ്യാറല്ലെങ്കിൽ കൊന്നോട്ടെ എന്ന് ചോദിച്ചപ്പോൾ കൊന്നുകളഞ്ഞേക്കാൻ അവൾ പറഞ്ഞു:- കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി എന്തോ പറയാന്‍ ശ്രമിച്ചു... കൈവെച്ച സ്ഥിതിക്ക് കൊന്നേക്കാമെന്ന് കരുതി: കഴുത്ത് ഞെരിച്ച് കൈ കഴച്ചപ്പോള്‍ കാറിന്റെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് രാഖിയുടെ മരണം ഉറപ്പുവരുത്തി- അന്വേഷണ സംഘത്തെയും ഞെട്ടിച്ച മൊഴി
29 July 2019
അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി വീട്ടു വളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ കൃത്യം നടന്നത് ഒരു മാസം നീണ്ട ആലോചനയ്ക്ക് ശേഷം. രാഖി വിവാഹത്തില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് വാ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















