KERALA
മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പിന്തുണ കോണ്‍ഗ്രസിനെന്ന് സൂചന... തുഷാറിന്റെ പേരില്‍ സുകുമാരന്‍ നായര്‍ ബിജെപിയോട് പിണങ്ങി
19 March 2019
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പിന്തുണ കോണ്‍ഗ്രസിനെന്ന് സൂചന. കെ. സുരേന്ദ്രനെ ഒഴിവാക്കി തുഷാര്‍ വെള്ളാപ്പള്ളിയെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബി ജെ...
മുനമ്പം മനുഷ്യക്കടത്ത് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ
19 March 2019
മുനമ്പത്തൂടെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജൻസി...
ഗുണ്ടയുടെ കരച്ചിൽകേട്ട് നാട്ടുകാർ നോക്കിയപ്പോൾ കണ്ടത് എതിർ സംഘത്തിലെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുന്ന കാഴ്ച്ച; പോലീസ് അന്വേഷണത്തെ ഊർജ്ജിതമായാക്കിയപ്പോൾ മർദ്ദിച്ചവശനാക്കി വഴിയരികിൽ ഉപേക്ഷിച്ചു: ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനൊടുവിൽ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണി അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു...
19 March 2019
കരമന മോഡലിൽ ഗുണ്ടാസംഘത്തിലെ യുവാവിനെ നടുറോഡിൽ നിന്ന് മർദ്ദിച്ച് ഭീഷണിപ്പെടുത്തി വാഹനത്തിൽ തട്ടിക്കൊണ്ടുപോയി വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണി അടക്കം മൂന്നുപേര്‍ അറസ്റ്റി...
തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരത്തിനിറക്കിയതിന് പിന്നില്‍ പിണറായിയെ കുടുക്കാനുള്ള ബി.ജെ.പി തന്ത്രം... നവോത്ഥാന മൂവ്‌മെന്റിലൂടെ ഏറെ അടുത്ത പിണറായി വെള്ളാപ്പള്ളി ബന്ധം തകര്‍ക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യം
19 March 2019
തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരത്തിനിറക്കിയതിന് പിന്നില്‍ പിണറായിയെ കുടുക്കാനുള്ള ബി.ജെ.പി തന്ത്രം. നവോത്ഥാന മൂവ്‌മെന്റിലൂടെ ഏറെ അടുത്ത പിണറായി വെള്ളാപ്പള്ളി ബന്ധം തകര്‍ക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യ...
വീട് ജപ്തിക്കെതിരെയുള്ള സമരം; പ്രീത ഷാജിക്കെതിരെയുള്ള കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതി ശിക്ഷ ഇന്ന് തീരുമാനിക്കും
19 March 2019
വീട് ജപ്തിക്കെതിരെ സമരം ചെയ്ത എറണാകുളം ഇടപ്പള്ളി സ്വദേശി പ്രീതാ ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രീതയ്ക്കെതിരെ യുള്ള ശിക്ഷ നടപടി ഇന്ന് തീരുമാനിക്കും. ജപ്തി ചെയ്ത വ...
ആഞ്ഞടിച്ചാലുണ്ടല്ലോ... ബിജെപിക്ക് വേണ്ടി രാവന്തിയോളം കഷ്ടപ്പെട്ടവര്‍ക്ക് സി ക്ലാസ് സീറ്റ്; ബിജെപിക്കാരനല്ലാതിരുന്നിട്ടും എംപിയും മന്ത്രിയുമൊക്കെയാക്കി ചോദിച്ചതെല്ലാം നല്‍കി; പക്ഷെ വീണ്ടും ആഗ്രഹം തീരുന്നില്ല; എല്ലാവരേയും വെട്ടി പത്തനംതിട്ട വേണം
19 March 2019
കൊതിയന്‍മാര്‍ ഇലയെടുക്കാന്‍ പോയി എനിക്ക് കൈയ്യില്‍ തന്നാലും മതി എന്ന പഴഞ്ചൊല്ലു പോലെയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപിയ്ക്ക് വേണ്ടി രാവന്തിയോളം വെള്ളം കോരിയും അടിയും ഇടിയും വാങ്ങിച്ച ബ...
കണ്ണ് നിറഞ്ഞ് സുരേന്ദ്രന്‍... ശബരിമലയ്ക്ക് വേണ്ടി ജയിലില്‍ കിടന്ന കെ. സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ; സുവര്‍ണാവസരം കാത്തിരുന്ന ശ്രീധരന്‍ പിള്ളയും ഞെട്ടി; സുരേന്ദ്രന്റെ ജനപിന്തുണ മോഡിയുടെ ചെവിയിലുമെത്തി
19 March 2019
ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിളളയെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഭക്തജനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ഇളകുകയാണ്. ശബരിമലയ്ക്കായി ആത്മാര്‍ത്ഥമായി പ്രയത്‌നിച്ച സുരേന്ദ്രനെ ഒഴിവാക്കിയ...
ടിക് ടോക്കിലൂടെ, പൊലീസിനെ പറ്റിക്കുന്ന വിദ്യ വൈറലാക്കി; തേടിപിടിച്ച് പൊലീസ് കേസ് എടുത്തു
19 March 2019
വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാനുള്ള വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തു വൈറലാക്കിയ യുവാവിനെ തേടി മോട്ടോര്‍ വാഹന വകുപ്പ് എത്തി. ബൈക്കിന്റെ ആര്‍സി ഉടമയെ അന്വേഷിച്ചാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യേ...
എന്‍സിഇആര്‍ടിയുടെ ചരിത്രപാഠപുസ്തകത്തില്‍നിന്നു നവോഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
19 March 2019
എന്‍സിഇആര്‍ടിയുടെ ചരിത്രപാഠപുസ്തകത്തില്‍നിന്നു നവോഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരി...
കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദമേറുന്നു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പേരാണ് പത്തനംതിട്ടയില്‍ പരിഗണിക്കുന്നതെങ്കിലും ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും, ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും
19 March 2019
കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദമേറുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പേരാണ് പത്തനംതിട്ടയില്‍ പരിഗണിക്കുന്നതെങ്കിലും ദേശീയ നേതൃത്വത്തിന്റെ നിലപാട്...
സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കി... ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി സ്വദേശി ഗണേശിനാണ് മര്‍ദ്ദനമേറ്റത്, സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച ജനം ടിവിയ്ക്ക് നേരെ എസ് പി തട്ടിക്കയറി
19 March 2019
സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കി. ചങ്ങനാശ്ശേരി സ്വദേശി ഗണേശനെ ആണ് പൊലീസ് മര്‍ദ്ദിച്ചത്. ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. എസ്.പി സുജിത് മര്‍ദ്ദിച്ചുവെ...
വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയായ പ്ലസ് ടൂ വിദ്യാർത്ഥിനി ജീവനൊടുക്കിയ കേസിൽ 22 കാരൻ അറസ്റ്റിൽ
19 March 2019
അടിമാലിയിൽ പ്ലസ്ടുവിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ 22 കാരനായ യുവാവ് അറസ്റ്റിൽ . അടിമാലി ഒഴുവത്തടം ചാമകണ്ടത്തില്‍ സഞ്ജു(22)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹ...
കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്... തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറഞ്ഞിട്ട് കാര്യം ഇല്ല... പ്രീതാ ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസില്‍ ഹൈക്കോടതി ഇന്ന് ശിക്ഷ തീരുമാനിക്കും
19 March 2019
ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനാണ് ഡിവിഷന്‍ ബഞ്ച് പ്രീതാ ഷാജിയ്‌ക്കെതിരെ കോടതയിലക്ഷ്യ നടപടി തുടങ്ങിയത്. ജപ്തിക്കെതിരെ സമരം ചെയ്ത എറണാകുളം ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിക്കെത...
തൃശ്ശൂര്‍ കേരളവര്‍മ കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സിനിമ കാണാനുമുള്ള നിയന്ത്രണ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി
19 March 2019
തൃശ്ശൂര്‍ കേരളവര്‍മ കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സിനിമ കാണാനുമുള്ള നിയന്ത്രണ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ആണ്‍കുട്ടിക്കുള്ള അതേ അവകാശം പെണ്‍കുട്ടികള്‍ക്ക...
ശബരിമല അതിക്രമം; പൊലീസിന്റെ ഉദാസീനത അപലപനീയമെന്ന് ഹൈക്കോടതി
19 March 2019
ശബരിമല വിഷയത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ പൊലീസ് നടത്തിയ അതിക്രമത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കത്തതിനെതിരെയാണ് ഹൈക്കോടതി വിമർശനമുന്നയിച്ചിരിക്കുന്നത്. പൊലീസിന്റെ ഉദാസീനത അപ...
ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...
ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...





















