KERALA
കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."
സെക്‌സിന് ഏറ്റവും പറ്റിയ സമയം വെളിപ്പെടുത്തി ഗവേഷകര്‍
22 February 2019
നടത്തത്തിനും വ്യായാമത്തിനും മാത്രമല്ല, സെക്‌സിനും പറ്റിയ സമയം പ്രഭാതമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രഭാത സെക്‌സ് നിങ്ങളെ ഊര്‍ജസ്വലമാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.പ്രഭാത സമയത്ത് സെക്‌സില്‍ ഏര...
ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കുമെന്ന് അവര്‍ത്തിച്ച് സിപിഎം ഇടുക്കി നേതൃത്വം
22 February 2019
ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ നടപടിയുണ്ടാകുമെന്ന് അവര്‍ത്തിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍. ജില്ലാ കമ്മിറ്റി ചേര്‍ന്ന് തുടര്‍ ...
ജയ് ഹോ ജനമനസുകളിലേക്ക്; പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്രയ്ക്ക് ജനസ്വീകാര്യത ഏറുന്നു
22 February 2019
പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്ര ജയ് ഹോ പര്യടനം തുടരുന്നു. മണ്മറഞ്ഞ മഹാന്മാരുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി കൊടുവായൂരില്‍ നിന്നാണ് ജയ് ഹോയുടെ നാലാം ദിവസത...
കെ.എസ്.എഫ്.ഇയില്‍ 'പ്രിന്റര്‍' കുംഭകോണം; സംസ്ഥാനമെമ്പാടുമുള്ള 555 ബ്രാഞ്ചുകളിലേയ്ക്ക് ഉയർന്ന വിലയിൽ പ്രിന്റര്‍ വാങ്ങാൻ അറിയറയിൽ ചരട് വലി
22 February 2019
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ ലക്ഷങ്ങളുടെ കുംഭകോണത്തിന് ഒരുക്കം തകൃതി. സംസ്ഥാനമെമ്പാടുമുള്ള 555 ബ്രാഞ്ചുകളിലേയ്ക്ക് പ്രിന്റര്‍ വാങ്ങുന്ന വകയിലാണ് കുംഭക്കോണത്തിന് ചരടുവലി നടക്കുന്നത്. ഒരു മേല്‍ത്തരം...
പെരിയയില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ കൊലപ്പെടുത്തിയ ശരത്‌ലാല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടയായിരുന്നെന്ന മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമനെതിരെ പിതാവ് രംഗത്ത്
22 February 2019
പെരിയയില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ കൊലപ്പെടുത്തിയ ശരത്‌ലാല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടയായിരുന്നെന്ന മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമനെതിരെ പിതാവ് രംഗത്ത്. മകനെ കൊന്നതും പോരാ അധിക...
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു
22 February 2019
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു.ഒരു സ്വകാര്യ പരസ്യ കമ്ബനിയാണ് സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഈ കമ്ബനി റെയില്‍വേയ്ക്ക് ക...
ബി.ജെ.പിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ മികച്ച സംസ്ഥാനമായി മാറ്റും; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് അമിത് ഷാ
22 February 2019
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെയും കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ മികച്ച സംസ്ഥാനമായി മാറ്റുമെന്ന് അമിത് ഷാ പറഞ്ഞു...
അയ്യപ്പന് പിറകെ ക്രിസ്തുവും; പിണറായിക്ക് പണി കൊടുക്കാനുള്ള പുതിയ നീക്കം പാളി; പള്ളികളിൽ ഓഡിറ്റിംഗ് നടത്താനും ട്രൈബ്യൂണൽ രൂപീകരിക്കാനുമുള്ള നിയമ പരിഷ്കരണ കമ്മീഷന്റെ നീക്കത്തിൽ സർക്കാർ ഇടപെടൽ
22 February 2019
ശബരിമലയിൽ ഹിന്ദുക്കളെ പിണക്കിയത് പോലെ പള്ളികളുടെ പേരിൽ ക്രിസ്ത്യാനികളെ പിണക്കാനുള്ള നീക്കത്തിൽ പിണറായിയും കോടിയേരിയും ഇടപെട്ടു. പള്ളികളിൽ ഓഡിറ്റിംഗ് നടത്താനും ട്രൈബ്യൂണൽ രൂപീകരിക്കാനുമുള്ള നിയമ പരിഷ്ക...
പെരിയ ഇരട്ടകൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സി.പി.എം നിലപാടിനെതിരെ സി.പി.ഐ മന്ത്രി വി.എസ് സുനില്‍ കുമാര്‍ രംഗത്ത്, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടേത് ന്യായമായ ആവശ്യമാണെന്ന് കൃഷി മന്ത്രി
22 February 2019
പെരിയ ഇരട്ടകൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന ബന്ധുക്കളുടെ നിലപാടിനെ മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വാഗതം ചെയ്തു. അവരുടേത് ന്യായമായ ആവശ്യമാണെന്നും അദ്ദേഹം ...
പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു; സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്റെ സുഹൃത്തുകളാണ് പ്രതികളെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്
22 February 2019
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും...
ഇനിയുമൊരു ജീവൻ KP റോഡിൽ വീണു പൊലിയാതിരിക്കാൻ സേവ് കെ.പി റോഡ് ക്യാമ്പയിൻ; പ്രമുഖന്മാരായ പല രാഷ്ട്രീയ നേതാക്കളും ദിനവും കടന്നു പോകാറുള്ള പാതയ്ക്കെതിരായ അവഗണനയ്ക്കെതിരെ ജനകീയ കൂട്ടായ്മ
22 February 2019
കായകുളത്തെയും പുനലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരക്കേറിയതും വ്യാപാരപരമായി വളരെ മുൻ തൂക്കമുള്ളതുമായ ഒരു പാതയാണ് KP റോഡ്. ഈ പാതയിൽ അടൂരിൽ തുടങ്ങി പട്ടാഴി മുക്ക് വരെയുള്ള ഭാഗങ്ങൾ തികച്ചും ഗതാഗത യോഗ്...
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കാതിരുന്നത് കുറ്റബോധം കൊണ്ട്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
22 February 2019
കാസർകോട്ട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർഷി ക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കുറ്റവ...
കരൾ രോഗം ബാധിച്ച വീട്ടമ്മ ചികിത്സാസഹായം തേടുന്നു
22 February 2019
തിരുവനന്തപുരം: കരളിന് രോഗംബാധിച്ച് വീട്ടമ്മ ചികിത്സാസഹായം തേടുന്നു. നെടുമങ്ങാട് പുല്ലന്‍പാറ മാങ്കുഴി വടക്കേചരുവിള വീട്ടില്‍ അനിയുടെ ഭാര്യ ടി. ധന്യ(30)യാണ് സഹായം തേടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോള...
വേനൽ രൂക്ഷമാകുന്നതോടെ പരാതികള്‍ അറിയിക്കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ 24 മണിക്കൂര്‍ ഫോണ്‍ സംവിധാനം
22 February 2019
തിരുവനന്തപുരം: വേനല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ള സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ വാട്ടര്‍ അതോറിറ്റി എല്ലാ ജില്ലകളിലും പ്രത്യേക ടെലഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി. ഇരുപത്തിന...
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തലവേദന തുടരുന്നു... കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി തുടരുന്ന തലവേദന ഇടയ്ക്ക് ഹൈക്കോടതി അവസാനിപ്പിച്ചെങ്കിലും സി.ബി.ഐ സുപ്രീംകോടതിയിലെത്തിയത് വീണ്ടും തലവലിക്ക് കാരണമായി
22 February 2019
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തലവേദന തുടരുന്നു... കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി തുടരുന്ന തലവേദന ഇടയ്ക്ക് ഹൈക്കോടതി അവസാനിപ്പിച്ചെങ്കിലും സി.ബി.ഐ സുപ്രീംകോടതിയിലെത്തിയത് വീണ്ടും തലവല...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























