KERALA
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്
23 May 2018
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍.ഡി.പിയോട് കൂറ് പുലര്‍ത്തുന്ന...
കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പാത്രിയാര്‍ക്കീസ് ബാവ...
23 May 2018
കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാ...
തീവണ്ടിയാത്രയ്ക്കിടെ നടി സനൂഷയെ അപമാനിക്കാൻ ശ്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ - കുറ്റപത്രം സമര്‍പ്പിച്ചു
23 May 2018
നടി സനൂഷയെ തീവണ്ടിയാത്രയ്ക്കിടെ കൈയേറ്റത്തിനു ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്സ്പ്രസില്‍ ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഒന്ന...
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി... കൂട്ടുക്കാരൻ പിടയുന്നത് കണ്ടുനിൽക്കാനാകാതെ 14 കാരന്റെ സാഹസം!!
23 May 2018
വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷപെടുത്തി 14 കാരന്. പത്തിയൂര്‍ വാലുപുരയിടത്തില്‍ സൂരേഷിന്റെ മകന് ആകാശിനാണ് ഇന്നലെ ഉച്ചയ്ക്കു 12 മണിക്കു അയല്‍വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്ബോള്‍...
നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി... ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തുലക്ഷം വീതം ധനസഹായം, മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം വീതം സഹായം, തീരുമാനം മന്ത്രിസഭാ യോഗത്തില്‍...
23 May 2018
നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തുലക്ഷം വീതം ധനസഹായം. മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം വീതം സഹായം നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീ...
നിപ്പാ വൈറസ്... ആശങ്ക മാറുന്നില്ല; രണ്ടുപേര്‍ കൂടി ചികിത്സ തേടി ആശുപത്രിയില്‍
23 May 2018
കേരളക്കരയെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന നിപ്പാ വൈറസിനെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി ആശുപത്രിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. നേരത്തെ നിപ്പാ വൈറസ് സ്ഥിതീകരിച്ച ...
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ കാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവാസി കമ്മീഷന് സുബൈര്‍
23 May 2018
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മരണത്തില്‍ പ്രവാസികളേയും കണ്ണീരിലാക്കി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം യുദ്ധകാലാടിസ്ഥാനത്തില്‍ 10000 മാസ്ക് എത്തിച്ചു. ...
ഇത് കൊട്ടിയത്താണേ... പിണങ്ങി കഴിയുന്ന ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടുപിടിക്കാന്‍ വന്ന ഭാര്യയെ പഞ്ഞിക്കിട്ടു; ഇത് മൊബൈലില്‍ പകര്‍ത്തിയ നാട്ടുകാരനെ യുവതി വക വരുത്തി
23 May 2018
സംശയമാണ് പല കുടുംബ ബന്ധങ്ങളും തകരാറിലാകുന്നത്. എന്നാല്‍ സംശയം സത്യമായാലോ? അര്‍ദ്ധരാത്രി ഭര്‍ത്താവിന്റെ അവിഹിതം കണ്ടുപിടിക്കാന്‍ പോയി പൊതിരെ തല്ലുകൊണ്ടിരിക്കുകയാണ് ഒരു ഭാര്യ.തുടര്‍ന്നുണ്ടായ മര്‍ദ്ദനത്ത...
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ ശ്രമം.. ഫോണുകളുടെ എണ്ണം കുറച്ചാല്‍ മാത്രം പ്രതിമാസം കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാകുന്നത് ലക്ഷങ്ങളുടെ ലാഭം... തനിക്ക് ഒരു ലാന്‍ഡ്ഫോണും മൊബൈല്‍ ഫോണും മാത്രം മതിയെന്ന് എംഡി
23 May 2018
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും കെ.എസ്.ആര്.ടി.സി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നു. വരിക്കാര്‍ക്കായി വമ്പന്‍ ഓഫറുകളുമായി മൊബൈല്‍ കമ്പനികള്‍ മത്സരിക്കുന്ന കാലത്തും കോര്പറേഷന് എം.ഡിക്കായി മ...
നിറകണ്ണുകളോടെ സജീഷ്.... ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇനി തിരിച്ചുപോകുന്നില്ല; കുഞ്ചുവിനും സിദ്ധുവിനും തുണയായി അച്ഛന്
23 May 2018
ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഭാര്യയുടെ അത്യാസന്ന നിലയറിഞ്ഞാണ് ഗള്‍ഫില്‍ നിന്നെത്തിയത്. എന്നാല്‍ ലിനി മരണമടഞ്ഞു. ലിനി വിട്ടുപോയെങ്കിലും അതൊന്നുമറിയാ...
സമൂഹ മാധ്യമ ഹര്‍ത്താല്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
23 May 2018
സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസിലെ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളുടെ ജാമ്യാപേക്ഷ പൊലീസ് എതിര്‍ത്തിരുന്നു. എന്നാ...
വവ്വാലില്‍ നിന്നാണ് നിപാ വൈറസ് പടര്‍ന്നതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്; നിപാ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
23 May 2018
നിപാ വൈറസ് പടര്‍ന്ന് വവ്വാലില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍. ചെങ്ങരോത്തെ മൂസയുടെ കിണറ്റില്‍ നിന്നും കണ്ടെത്തിയത് ഷഡ്പദങ്ങളെ കഴിക്കുന്ന വവ്വാലുകള...
നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാനവുമായി അബുദാബിയിലെ രണ്ട് പ്രവാസി മലയാളികള്‍; തന്റെ ജോലിക്കിടെ ഇത്രയും ത്യാഗം ചെയ്ത ലിനിയുടെ സേവനം മഹത്തരം
23 May 2018
നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരി ലോകമെപ്പാടുമുള്ള മലയാളികളുടെ വേദനയായി മാറുകയാണ്. ലിനിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാനവുമായി അബുദാബിയി...
ചലച്ചിത്ര നടന് വിജയന് പെരിങ്ങോട് അന്തരിച്ചു
23 May 2018
ചലച്ചിത്ര നടന് വിജയന് പെരിങ്ങോട് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 4.30ന് പാലക്കാട് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം പിന്നീട് വീട്ടുവളപ്പില്‍ നടത്തും...
രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്മാര് വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം
23 May 2018
രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്മാര് വേവലാതിയിലായി. പലരും കുടി നിര്‍ത്തി. വൈറസ് പടര്‍ത്തിയതു വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയിലാണ് കള...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
