Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

15 JUNE 2026 06:43 PM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതാദ്യം... ലോകോത്തര ചികിത്സ സൗകര്യങ്ങള്‍ പാവപ്പെട്ടവര്‍ക്കും; മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്

27 November 2018

കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് (എം.എസ്.ബി.) തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായി. ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില...

പി.​സി. ജോ​ര്‍​ജി​ന്‍റെ കേ​ര​ളാ ജ​ന​പ​ക്ഷം എ​ന്‍​ഡി​എ​യി​ലേ​ക്കെ​ന്നു സൂ​ച​ന; സു​പ്ര​ധാ​ന​മാ​യ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെന്നാണ് റിപ്പോര്‍ട്ടുകള്‍; പൂ​ഞ്ഞാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സാ​മു​ദാ​യി​ക ഘ​ട​ന ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​ട്ട​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ജ​ന​പ​പ​ക്ഷം

27 November 2018

പി.​സി. ജോ​ര്‍​ജി​ന്‍റെ കേ​ര​ളാ ജ​ന​പ​ക്ഷം ബി​ജെ​പി ന​യി​ക്കു​ന്ന എ​ന്‍​ഡി​എ​യി​ലേ​ക്കെ​ന്നു സൂ​ച​ന. ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ മു​ന്ന​ണി​...

കോഴിക്കോട് സി പി എം ഓഫീസ്‌ ആക്രമിച്ച കേസ്:ജില്ലാ കാര്യവാഹ് അടക്കം രണ്ട് ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍

27 November 2018

സി​പി​എമ്മിന്‍റെ കോഴിക്കോട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്എ​സ് പ്രവർത്തകർ അറസ്റ്റിൽ. കോഴിക്കോട് ജില്ലാ കാര്യവാഹക് എന്‍.പി. രൂപേഷ്, നാദാപുരം സ്വദേശി ഷിജി...

ആക്ടിവിസ്റ്റും നടിയുമായ രഹ്‌ന ഫാത്തിമ അറസ്റ്റില്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്

27 November 2018

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹ്‌ന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് രഹ്‌നയെ അറസ്റ്റ് ചെയ്തത്. രഹ്‌ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്...

സെന്‍കുമാറിന്റെ ഗവര്‍ണര്‍ പദവിയ്ക്ക് കുരുക്കിട്ട് സർക്കാർ; ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാറിനെ ഗവർണറാക്കുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ നമ്പി നാരായണനെ ഇറക്കി പുതിയ ആരോപണം

27 November 2018

ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാറിനെ ഗവർണറാക്കുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പുതിയ കുരുക്കുമായി സംസ്ഥാന സര്‍ക്കാര്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്ബി നാരായണനെ ദ്രോഹ...

ശബരിമല,പി കെ ശശി, ഷാജി വിഷയങ്ങൾ നിയമസഭയെ ഇളക്കി മറിക്കും... അന്തരിച്ച എം എൽ എ പി വി റസാഖിനെ അത്യാഞ്ജലി അർപ്പിച്ച് നിയമസഭാ പിരിഞ്ഞു

27 November 2018

ഒാ​ർ​ഡി​ന​ൻ​സു​ക​ൾ​ക്ക്​ പ​ക​രം ബി​ല്ലു​ക​ൾ പാ​സാ​ക്കാ​നായി നിയമസഭാ സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖിന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് ...

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധം; കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും

27 November 2018

കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്കുള്ള ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാ...

വീണ്ടും സദാചാരഗുണ്ടാ ആക്രമണം... കുഞ്ഞിനോടൊപ്പം റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന ദമ്പതിമാര്‍ക്കുനേരെ സദാചാരഗുണ്ട ചമഞ്ഞ് ആക്രമണം ; സംഭവം താമരശ്ശേരിയിൽ

27 November 2018

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ കുഞ്ഞിനോടൊപ്പമിരിക്കുകയായിരുന്ന ദമ്പതിമാര്‍ക്കുനേരെ പ്രതികള്‍ സദാചാരഗുണ്ട ചമഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍....

ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ട്; സഖാവ് പികെ ശശിക്ക് പാർട്ടി കോടതി 'കടുത്ത'ശിക്ഷ തന്നെ വിധിച്ചു എന്ന് അഡ്വ. ജയശങ്കർ

27 November 2018

ആറുമാസം പാർട്ടിക്കു പുറത്തുനിന്ന് പ്രവർത്തിക്കാനുളള കമ്മ്യൂണിസ്റ്റ് ആരോഗ്യം ശശിക്കുണ്ടെന്ന് അഡ്വ. ജയശങ്കർ. ശിക്ഷാ കലാവധി തീരുന്ന മുറയ്ക്ക് അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയിൽ തിരിച്ചെടുക്കും എന്നും അദ്ദേഹം...

സര്‍ക്കാരിന് കോളുതന്നെ... സംസ്ഥാനം ഏറെ പേരുദോഷം കേട്ട സമരമായ വയല്‍ക്കിളി സമരം കത്തിക്കാന്‍ അന്തിമ വിജ്ഞാപനം; വയല്‍ക്കിളികളുടെ സമരത്തിന് പുല്ലുവിലയായതോടെ ശബരിമലയിലെ അവസ്ഥ കീഴാറ്റൂരിലും ഉണ്ടാകുമോയെന്ന് ആശങ്ക

27 November 2018

ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ ഭക്തര്‍ ആഞ്ഞടിച്ചതിന് പിന്നാലെ വയല്‍കിളി സമരവും വരുന്നു. ശബരിമല വിഷയം കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സിലൂടെ പരിഹരിക്കാനാകുന്നതേ ഉള്ളൂ എന്ന ...

പി.എം എടുത്തതുപോലുളള നടപടി ആരും എടുത്തതായി അറിയില്ല; ഷൊര്‍ണൂര്‍ എംഎൽഎ പി.കെ.ശശിക്കെതിരായ സി.പി.എം നടപടി മാതൃകാപരമെന്ന് കാനം രാജേന്ദ്രന്‍

27 November 2018

ഷൊര്‍ണൂര്‍ എംഎൽഎ പി.കെ.ശശിക്കെതിരായ സി.പി.എം നടപടി മാതൃകാപരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പല പാര്‍ട്ടികളിലും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സി.പി.എം എടുത്തതുപോലുളള നടപടി ആര...

ശബരിമല ഡ്യൂട്ടി പോലീസുകാരുടെ ദുരിതകാലം; യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിച്ചിരിക്കുന്നത് പതിവിലും മൂന്നിരട്ടി പോലീസുകാർ

27 November 2018

ശബരിമല ഡ്യൂട്ടി പോലീസുകാരുടെ ദുരിതകാലം; യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ നിയോഗിച്ചിരിക്കുന്നത് പതിവിലും മൂന്നിരട്ടി പോലീ...

വയൽ കിളി സമരത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം;ബൈപ്പാസുമായി മുന്നോട്ട് പോകും ; അലൈന്മെന്റിനു മാറ്റമില്ല

27 November 2018

കീഴാറ്റൂരിൽ വയല്‍ക്കിളി സമരത്തിൽ പ്രതിഷേധങ്ങളെ മറികടന്ന് ബൈപാസ് നിര്‍മാണപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബൈപ്പാസ് അലയ്ന്‍മെന്റില്‍ മാറ്റമില്ല. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസ...

ടാഗിന് പിന്നിലെ തന്ത്രം... മല കയറുന്ന അയ്യപ്പന്മാരെ തിരിച്ചറിയാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പോലീസ്

27 November 2018

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പോലീസിന്റെ പല ഇടപെടലുകളും വിവാദമായി. അതിനിടെ ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാരെ തിരിച്ചറിയാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ആലോചന. അയ്യപ്പന്മാരുടെ കൈകളില്‍ ധരിക്കാന...

എല്ലാം കോടതി കാണുന്നുണ്ട്... ശബരിമലയില്‍ ജഡ്ജിയെയും തടഞ്ഞെന്ന് ചെന്നൈ സ്വദേശി 

27 November 2018

ഇന്ന് ഹൈക്കോടതി വിധി വരാനിരിക്കെ ശക്തമായ തെളിവോടെ ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍. നിരോധനാജ്ഞയുടെ പേരില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും വരെ തടയുന്ന സാഹചര്യമാണ് ശബരിമലയിലെന്ന് ഹര്‍ജിക്കാര്‍ പറയ...

Malayali Vartha Recommends