KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
തിരുവനന്തപുരത്ത് വെള്ളായണിയില്‍ വാഹനാപകടം; രണ്ട് പേർ മരിച്ചു
25 December 2018
തിരുവനന്തപുരം ദേശീയപാതയിൽ വെള്ളായണിക്ക് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ ജയശീലന്‍(25), ശരത്ചന്ദ്രന്‍(22) എന്നിവരാണ് മരിച്ചത്. കന്യാകുമാരി കളിയില്‍ സ്വ...
ഞെട്ടിപ്പിക്കുന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്... ശബരിമല അടയ്ക്കുന്നതിന് മുമ്പ് എങ്ങനേയും യുവതികളെ കയറ്റാന്‍ തീവ്ര ശ്രമം; . ഈ വരവിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുവതികളെത്തിയതെന്ന് റിപ്പോര്‍ട്ട്
25 December 2018
കേന്ദ്ര ഇന്റലിജെന്‍സിന്റെ ഈ റിപ്പോര്‍ട്ട് ഭക്തരുടെ മനസില്‍ തീമഴയാണ് കോരിയിടുന്നത്. എന്ത് വില കൊടുത്തും ശബരിമല നടയടയ്ക്കുന്ന 27ന് മുമ്പ് ശബരിമല ദര്‍ശനം നടത്താന്‍ മുന്നൂറോളം യുവതികള്‍ തയ്യാറായി നില്‍ക്ക...
കുമ്മനം ജീ വാജീ ക്യാമ്പയിന്‍ ശക്തിപ്പെടുമ്പോള്‍... കുമ്മനം മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍; തെരഞ്ഞെടുപ്പ് അടുത്തതോടെ കുമ്മനത്തിനായുള്ള മുറവിളി കൂടുന്നു
25 December 2018
കുമ്മനം രാജശേഖരന്‍ കേരളത്തിലേയ്ക്ക് തിരിച്ചുവരുന്നെന്ന് സൂചന. അതിനായി അദ്ദേഹം മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതെന്നാണ് സൂചന. അങ...
അമ്മഭക്തരെ തോല്‍പ്പിക്കാനാവില്ല മക്കളെ... ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകവേ സുകുമാരന്‍ നായര്‍ മുതല്‍ മാതാ അമൃതാനന്ദമയി വരെ ഭക്തര്‍ക്കൊപ്പം നിന്നതോടെ വനിതാ മതില്‍ മെലിയുന്നു; അമ്മ ഭക്തരെക്കൂടി വെറുപ്പിച്ചാല്‍ എല്ലാമാകും
25 December 2018
വീണ്ടും ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പോലീസും സര്‍ക്കാരും ശ്രമിക്കുമ്പോള്‍ ശബരിമല കര്‍മ്മ സമിതി ശക്തി പ്രാപിക്കുകയാണ്. ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്...
തിരുപ്പിറവി ആഘോഷത്തില്‍ നാടും നഗരവും പാതിരാ കുര്‍ബാന പങ്കു ചേർന്ന് കോടിക്കണക്കിന് വിശ്വാസികൾ ...
25 December 2018
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ് . സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ വിശ്വാസികൾ നിർഭരമായ മനസുമായി പ്രാർത...
യുവതികളെ ഉരുട്ടിക്കയറ്റുമ്പോള്‍... ശബരിമലയെ ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റ് പരിവാര്‍ ശ്രമിക്കുന്നു; തമിഴ്‌നാട്ടില്‍ നിന്ന് മാവോവാദികളെ കൊണ്ടുവന്ന് ഇവര്‍ ചെയ്യുന്നത്; ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് ഉയരുമ്പോള്‍ സഖാക്കള്‍ക്ക് പുതിയ പേരും നല്‍കുന്നു
25 December 2018
ഏതാണ്ട് സമാധാനപരമായ ശബരിമലയെ വീണ്ടും പ്രഷുബ്ധമാക്കിയിരിക്കുകയാണ് മനിതി. തമിഴ്‌നാട്ടിലെ ഈ സംഘത്തിന് പോലീസ് എല്ലാ ഒത്താശയും ചെയ്തതോടെ ലക്ഷക്കണക്കിന് ഭക്തരുടെ സമാധാനമാണ് നശിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദ...
യുവതികൾ കയറാൻ തുടങ്ങി ...ഹൈന്ദവ സംഘടനകൾക്ക് കരുത്തായി; ശബരിമല കർമ്മ സമിതി ദേശീയ അടിസ്ഥനത്തിൽ ശക്തമാക്കാൻ നീക്കം ; ഇതോടെ ശബരിമല പ്രക്ഷോഭം വൻ പ്രക്ഷോഭമായി രാജ്യമെമ്പാടും അലയടിക്കും ; കരുത്ത് പകരുന്നത് ഇരട്ട ചങ്കൻ മുതൽ 'അമ്മ വരെ
25 December 2018
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയെ ദേശീയ സംഘടനയാക്കാന്‍ ഊര്‍ജ്ജിത നീക്കം.സമരം ദേശീയ തലത്തില...
പരാതിയുമായി ബിജെപി... മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തി കേരള പോലീസ് കെട്ടി എഴുന്നള്ളിച്ച മനിതി യുവതികള്‍ക്ക് പലരുമായി അടുപ്പമെന്ന് കേന്ദ്ര ഇന്റലിജെന്‍സ്; സെല്‍വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ തീവ്രവാദബന്ധം; മനിതിക്കെതിരെ ശക്തമായ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ ബിജെപി
25 December 2018
സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ പ്രവേശിക്കാനെത്തിയ മനിതി സംഘത്തിനെതിരേ തീവ്രവാദബന്ധം ഉന്നയിച്ച് ബി.ജെ.പി. കേന്ദ്ര ആഭ്യന്തരവകുപ്പിന് പരാതി നല്‍കും. സംഘനേതാവ് സെല്‍വിയുടെ ഫെയ്‌സ് ബുക്ക് പോസ...
നാറാണത്ത് ഭ്രാന്തനെന്ന പേരുദോഷം... വലിയ കല്ലുരുട്ടി മലയില്‍ കയറ്റി തിരിച്ചിടുന്ന നാറാണത്ത് ഭ്രാന്തനെന്ന് പോലീസിനെ വിശേഷിപ്പിച്ച് പ്രമുഖ മാധ്യമങ്ങള്‍; ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന നിലപാട് ആവര്‍ത്തിച്ച് ബിന്ദുവും കനകദുര്‍ഗയും രംഗത്ത്; ഔദ്യോഗികമായി നോട്ടീസ് നല്‍കാന്‍ പോലീസ്
25 December 2018
പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ അതില്‍ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ എന്ന പരിവേഷമാണ് കേരള പോലീസിന് മാധ്യമങ്ങളും പ്രതിപക്ഷവും നല്‍കിയിരിക്കുന്ന പേരി. ഇന്നത്തെ മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍പോലും അതാണ്. ശരിക്കും...
കലങ്ങിമറിഞ്ഞ് പാര്‍ട്ടി... എന്‍ എസ് എസിനെതിരെ പിണറായി ശ്രദ്ധയോടെ നീങ്ങുമ്പോള്‍ കോടിയേരി മാത്രം ജി.സുകുമാരന്‍ നായരെ പ്രകോപിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം; നോട്ടമിടുന്നത് പിണറായി വിജയനെ
25 December 2018
എന്‍ എസ് എസിനെതിരെ പിണറായി ശ്രദ്ധയോടെ നീങ്ങുമ്പോള്‍ കോടിയേരി മാത്രം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പ്രകോപിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം. അത് നോട്ടമിടുന്നത് പിണറായി വ...
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ അധോലോക നായകന്‍ രവി പൂജാരി തന്നെ; നടി ലീന മരിയ പോളിന് ലഭിച്ച സന്ദേശം രവി പൂജാരിയുടേതാണെന്ന് പൊലീസ്
24 December 2018
കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ അധോലോക നായകന്‍ രവി പൂജാരി തന്നെയെന്ന് പൊലീസ് സ്ഥിരീകരണവുമായി പോലീസ്. നടി ലീന മരിയ പോളിന് ലഭിച്ച സന്ദേശം രവി പൂജാരിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയതി...
ശബരിമല യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് നിലവില്‍ അപേക്ഷകളില്ല; ആളുകളെ വെടിവച്ചുകൊന്ന് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കില്ല; വെടിവെയ്പ് ആഗ്രഹിക്കുന്നവരുണ്ടെന്നും മുഖ്യമന്ത്രി
24 December 2018
സ്ത്രീപ്രവേശനം സംബന്ധിച്ച് ശബരിമലയില്‍ ആളുകളെ വെടിവച്ച് കൊന്ന് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ വെടിവെയ്പ് ആഗ്രഹിക്കുന്നവരുണ്ടെന്നും മുഖ്യമന്ത്രിയുട...
എങ്കിലും അതെന്നെ വല്ലാതെ വേദനിപ്പിച്ചു; മനസ് തുറന്ന് സ്വാതി റെഡ്ഡി
24 December 2018
മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച നടിയാണ് സ്വാതി റെഡ്ഡി. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേദനിപ്പിച്ച ആ കമന്റികളെ...
പോയ് പണി നോക്കാന്‍ പോലീസ്... സന്നിധാനത്തെ മുള്‍മുനയില്‍ നിര്‍ത്തയ ബിന്ദുവും ദുര്‍ഗയും വീണ്ടും മലകയറണമെന്ന ആവശ്യവുമായി രഗംത്ത്; സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ്; സ്വന്തം ഉത്തരവാദിത്വത്തില്‍ വേണമെങ്കില്‍ മലകയറാം
24 December 2018
ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന ആവശ്യവുമായി ബിന്ദുവും കനകദുര്‍ഗയും പൊലീസിന് കത്ത് നല്‍കി. ശബരിമലയിലേക്ക് പോകുവാനായി സുരക്ഷ ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിന് കത്ത് നല്‍കിയത്. എന്നാല്‍ സുരക്ഷയൊരുക്കാനാവില...
അര്‍ദ്ധനഗ്‌നയായ ഇഷ ഗുപ്ത വൈറലാകുന്നു
24 December 2018
അര്‍ദ്ധനഗ്‌നയായുള്ള ഇഷ ഗുപ്തയുടെ ഫോട്ടോഷൂട്ട് വൈറലായി. ഇഷയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇഷ മുമ്പും നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അന്ന് ഏറെ വിമര്‍ശനങ്ങള്‍...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























