KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വനിതാ മതിലില്‍ പങ്കെടുത്താല്‍ കാല് കുത്താന്‍ സമ്മതിക്കില്ല... ഈ പ്രദേശത്തെ കുടുംബത്തില്‍ പിറന്ന ഒരാള്‍ പോലും പങ്കെടുക്കില്ലെന്ന് ആര്‍എസ്എസ് നേതാവ്
24 December 2018
വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന ഭീഷണിയുമായി കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ അജേഷ് കക്കറ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത...
ശബരിമല സ്ത്രീപ്രവേശനം... സ്ത്രീപ്രവേശത്തെ അനുകൂലിച്ച പൊതുപ്രവര്‍ത്തകന്റെ വീട് മുഖം മൂടികള്‍ അടിച്ചുതകര്‍ത്തു
24 December 2018
ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ച പൊതുപ്രവര്‍ത്തകന്റെ വീട് മുഖം മൂടി ധരിച്ചെത്തിയ സംഘം അടിച്ചു തകര്‍ത്തു. രാമദാസ് കതിരൂരിന്റ തലശേരി പുന്നോലിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുഖം മൂടി ധരിച്ച് കാറില...
കെഎസ്ആര്‍ടിസി... പിരിച്ചുവിട്ടവരില്‍ യോഗ്യതയുളളവര്‍ക്ക് നിയമനം നല്‍കുമെന്ന് എകെ ശശീന്ദ്രന്‍; താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
24 December 2018
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ടവരില്‍ യോഗ്യതയുളളവര്‍ക്ക് നിയമനം നല്‍കുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച് റിപ...
ദര്‍ശനത്തിനെത്തുമെന്ന് ഭക്തരെ മുന്‍കൂട്ടി അറിയിച്ച് ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ തീവ്രഇടത് സംഘടനകള്‍ ശ്രമിക്കുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, ഇത് പ്രതിഷേധം സൃഷ്ടിക്കാന്‍ തയ്യാറാകി നില്‍ക്കുന്ന ഹൈന്ദവ സംഘടനകള്‍ക്ക് ഊര്‍ജ്ജം പകരുന്നു, ഇവര്‍ക്ക് ഭക്തരെ കൂടെ കൂട്ടാനും ആകുന്നു
24 December 2018
തങ്ങളുടെ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഭക്തരെ മുന്‍കൂട്ടി അറിയിച്ച് ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ തീവ്രഇടത് സംഘടനകള്‍ ശ്രമിക്കുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വന്നവര്‍ ആക്ടിവിസ്റ്റുകളാണ്....
ദിവസവും 2500 സംഘപരിവാറുകാർ ശബരിമലയിലേക്ക്; ശബരിമല യുവതിപ്രവേശനം തടയാൻ ശബരിമല കർമ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകൾ രംഗത്ത്
24 December 2018
ശബരിമല യുവതിപ്രവേശനം തടയാൻ ശബരിമല കർമ്മ സമിതി അടക്കമുള്ള അയ്യപ്പ ഭക്തരുടെ സംഘടനകൾ രംഗത്ത്. നേരത്തെ ഓരോ ജില്ലകളിൽ നിന്നായി മുന്നൂറ് പ്രവർത്തകർ മാത്രമായിരുന്നു ശബരിമലയിൽ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ആ...
മല പോലെ വന്ന് എലിപോലെ മടങ്ങിയ മനീതി സംഘത്തിനു ട്രെയിനിലും രക്ഷയില്ല; ഇന്ന് വന്ന യുവതികളെയും വിടാതെ പിന്തുടർന്നു പ്രതിഷേധക്കാർ;ചീമുട്ട യേറും,ചാണക വെള്ളവും തളിച്ചു; മുട്ടുവിറച്ച് സുരക്ഷാ വേണമെന്ന് ആവശ്യം
24 December 2018
മുഖ്യമന്ത്രിയെ കാണാനാകാതെ തിരുവനന്തപുരത്തുനിന്ന് മടങ്ങിയ മനിതി സംഘം സഞ്ചരിക്കുന്ന ട്രെയിന് നേരെ ആക്രമണം. തിരുച്ചിറപ്പള്ളി ട്രെയിനിലാണ് ഇവര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. പോകുന്ന വഴിയില്‍ ഇവര്‍ സഞ്ചരിച്...
ശബരിമലയിൽ എല്ലാവർക്കും ദർശനം സാദ്ധ്യമാക്കാനായി ഒരു ദിവസം മാളികപ്പുറങ്ങൾക്കായി മാറ്റിവെയ്ക്കണം ; പുരുഷ ഭക്തരെ പമ്പയിൽ വച്ച് തടയുവാൻ തീരുമാനിച്ചാൽ ശബരിമലയിൽ എല്ലാം സുഗമമായി നടക്കുമെന്ന് അഡ്വ ഹരീഷ് വാസുദേവൻ
24 December 2018
ശബരിമലയിൽ എല്ലാവർക്കും ദർശനം സാദ്ധ്യമാക്കാനായി ഒരു ദിവസം മാളികപ്പുറങ്ങൾക്കായി മാറ്റിവെയ്ക്കണം എന്ന് ദേവസ്വം ബോർഡ് തീരുമാനം എടുത്ത് ആ ദിവസം പുരുഷ ഭക്തരെ പമ്പയിൽ വച്ച് തടയുവാൻ തീരുമാനിച്ചാൽ ശബരിമലയിൽ എല...
ഒടിയൻ ക്രെഡിബിലിറ്റി തകർത്തു; ഒടിയൻ സൃഷ്ടിച്ച വിവാദങ്ങൾ കാരണം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമൂഴം നടക്കാനിടയില്ല
24 December 2018
ഒടിയൻ എന്ന വൻ ചിത്രം സൃഷ്ടിച്ച വിവാദങ്ങൾ കാരണം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമൂഴം നടക്കാനിടയില്ല. സംവിധായകൻ എന്ന നിലയിൽ ശ്രീകുമാറിന് സംഭവിച്ച പാളിച്ചകളാണ് കാരണം. ഒടിയൻ അദ്ദേഹത്തിന്റെ...
ഹർത്താലുകളോട് വിട പറയുന്ന കേരളം ബാങ്ക് ജീവനക്കാർ നടത്തുന്ന കൂട്ട പണിമുടക്കിനെതിരെയും ബാങ്കുകളുടെ തുടർച്ചയായ അവധികൾക്കെതിരെയും പ്രതികരിക്കണമെന്ന് പൊതുവികാരം ഉണരുന്നു
24 December 2018
ഹർത്താലുകളോട് വിട പറയുന്ന കേരളം ബാങ്ക് ജീവനക്കാർ നടത്തുന്ന കൂട്ട പണിമുടക്കിനെതിരെയും ബാങ്കുകളുടെ തുടർച്ചയായ അവധികൾക്കെതിരെയും പ്രതികരിക്കണമെന്ന് പൊതുവികാരം ഉണരുന്നു. ഇന്ന് ബാങ്കുകൾ തുറക്കുമെങ്കിലും ഡി...
പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി യുവതികളെ പതിനെട്ടാംപടി കയറ്റെണ്ടെന്നാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ട, ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പും കോടതിയുടെ കണ്ണില്‍ പൊടിയിടലും
24 December 2018
ഈ മണ്ഡലകാലത്ത് യുവതികള്‍ ശബരിമല ദര്‍ശനം നടത്തില്ല. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനം എടുത്തുകഴിഞ്ഞു. പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി യുവതികളെ പതിനെട്ടാംപടി കയറ്റെണ്ടെന്നാണ് സി.പി.എമ്മിന്റെ...
യുവതീപ്രവേശനത്തില്‍ ഹൈക്കോടതി നിരീക്ഷക സമിതിയെ വലിച്ചിഴച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചുട്ടമറുപടിയുമായി ജസ്റ്റിസ് പി.ആര്‍ രാമന്‍. യുവതീപ്രവേശനം നിരീക്ഷക സമിതിയുടെ പരിധിയില്‍ വരില്ല. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടില്ല
24 December 2018
യുവതീപ്രവേശനത്തില്‍ ഹൈക്കോടതി നിരീക്ഷക സമിതിയെ വലിച്ചിഴച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചുട്ടമറുപടിയുമായി ജസ്റ്റിസ് പി.ആര്‍ രാമന്‍. യുവതീപ്രവേശനം നിരീക്ഷക സമിതിയുടെ പരിധിയില്‍ വരില്ല. ക്രമസമ...
കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത് അധോലോകത്തിന്റെ സന്തതികളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, എന്‍ഐഎ, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു
24 December 2018
കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത് അധോലോകത്തിന്റെ സന്തതികളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന...
മനിതികളെ എത്തിക്കാന്‍ പൊലീസ് ട്രയല്‍ നടത്തിയത് മൂന്ന് ദിവസം; എൻപത് കിലോമീറ്റർ വേഗത്തിൽ അർധരാത്രി ടെമ്പോ ട്രാവലർ ഓടിക്കാനും തടയുന്നവരെ അതിജീവിക്കാനും ഡ്രൈവറെ വിളിച്ച് വരുത്തി ട്രയൽ റൺ നടത്തി; ഞെട്ടിക്കുന്ന വിവരം പുറത്ത്
24 December 2018
ശബരിമലയിൽ മനിതികളെ എത്തിക്കാന്‍ പൊലീസ് മൂന്ന് ദിവസം ട്രയൽ നടത്തിയതായി വിവരം. ഇതിനായി മൂന്നു ദിവസം ഒരു സിഐ തമിഴ്‌നാട് അതിർത്തിയിൽ റിഹേഴ്സൽ നടത്തി ഓപ്പറേഷന് പദ്ധതി ഇട്ടു. എൺപത് കിലോമീറ്റർ വേഗത്തിൽ അർധരാ...
ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റുന്ന ഏഷ്യക്കാരി എന്ന റെക്കാഡ് കരസ്ഥമാക്കി ദേവാംഗി കുൽക്കർണി
24 December 2018
ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റുന്ന ഏഷ്യക്കാരി എന്ന റെക്കാഡ് കരസ്ഥമാക്കി നെ സ്വദേശിയായ വേദാംഗി കുൽക്കർണി.ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് അഞ്ചുമാസംകൊണ്ട് 29000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്...
പമ്പയിലും പത്തനംതിട്ടയിലും ഭക്തരോട് പൊരുതി തോറ്റോടി മടങ്ങിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയെങ്കിലും തിരുവനന്തപുരത്തെ ഭക്തജനം അവരെ തുരത്തി ഓടിച്ചു, പൊലീസ് മുഖ്യമന്ത്രിയെ കാണാന്‍ അനുമതിയും നല്‍കിയില്ല
24 December 2018
പമ്പയിലും പത്തനംതിട്ടയിലും ഭക്തരോട് പൊരുതി തോറ്റോടി മടങ്ങിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയെങ്കിലും തിരുവനന്തപുരത്തെ ഭക്തജനം അവരെ തുരത്തി ഓടിച്ചു. ഭക്തരുടെ പ്രതിഷേ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























