Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

വര്‍ധിത വീര്യത്തോടെ സുരേന്ദ്രന്‍ മടങ്ങി വരും ! ; അൻപത്തിരണ്ടുകാരിയെ മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ച സുരേന്ദ്രന് പിന്തുണയുമായി പി.എസ് ശ്രീധരന്‍പിള്ള

07 December 2018

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അൻപത്തിരണ്ടുകാരിയെ മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പിന്തുണയുമായി പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിരിക്കുകയാണ്. വ...

ബിജെപി യ്ക്ക് കനത്ത തിരിച്ചടിയാകുമോ ?; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോൺഗ്രസ്സിന് അനുകൂലം; മധ്യപ്രദേശിലും രാജസ്ഥാനിലും ഇഞ്ചോടിഞ്ച് പോരാട്ടം

07 December 2018

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ രണ്ടിടത്തു ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടമെന്ന് എക്‌സി...

കൃത്യ സമയത്ത് ക്ഷണിക്കാതെ സംസ്ഥാന സർക്കാർ തന്നെ അപമാനിച്ചു ! ; കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം

07 December 2018

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. അതേസമയം ചടങ്ങ് ബഹിഷ്കരിക്കുന്നത് പ്രതിഷേധ സൂചകമായാണെന്നും കണ്ണന്താനം പ്രതികരിച്ചു. വിമാനത്താവളത്തിന്റ...

മോദിക്ക് ഇനി പാര്‍ട്ട ടൈം ജോലിയില്‍ പ്രവേശിക്കാം ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധി

07 December 2018

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധി രം​ഗത്ത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ അവസാനിച്ച സ്ഥതിക്ക് പ്രധാനമന്ത്രി എന്ന തന്റെ പാർട്ട് ടൈം ജോലി ചെയ്...

വിമാനം പറന്നിറങ്ങുന്നത് നിമയവിരുദ്ധ വിമാനത്താവളത്തിലേക്ക്  അത്യാഹിതമൊന്നും സംഭവിക്കാതിരിക്കട്ടെ

07 December 2018

  നവകേരളം പറക്കും കണ്ണൂരിന്റെ ചിറകിൽ എന്ന കിയാൽ പരസ്യം കേരളത്തിൽ അലയടിക്കുകയാണ്.അത്യാധുനിക സൗകര്യങ്ങൾ എല്ലാം  ഒരുക്കികഴിഞ്ഞു. സാധാരണ എയർപോർട്ട് പ്രവർത്തനം തുടങ്ങി പൂർണ തോതിലാകണമെങ്കിൽ കുറഞ്ഞത് രണ്ടു വ...

രഹ്ന ഫാത്തിമയെ ജയിലിലാക്കിയത് തുട കാണിച്ചുള്ള ഉടുപ്പിട്ടിട്ടാണെന്ന് അന്തരാഷ്ട്ര മാധ്യമമായ ബിബിസിയിൽ വ്യാജ വാർത്ത; ഭക്തരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതിഷേധവുമായി വിദേശ രാജ്യങ്ങളിൽ അയ്യപ്പ ഭക്തർ നിരത്തിലേയ്ക്ക്

07 December 2018

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് നിരവധി അയ്യപ്പ ഭക്തർ നിരത്തുകളിലിറങ്ങിയിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ തെറ്റായ ധാരണ നൽകി അന്തർദേശിയ മാധ്യമങ്ങൾ നൽകിയ റ...

കെ. സുരേന്ദ്രന്റെ പുലിഗർജ്ജനത്തിലേക്ക് ഇനി കേരള രാഷ്ട്രീയം; നേതൃത്വത്തിനെതിരെയുള്ള ശക്തമായ വിമർശനങ്ങൾക്ക് ഇടയിലേക്ക് അണികൾക്ക് ആവേശത്തിന്റെ ചൂടുപകർന്ന് സുരേന്ദ്രൻ എത്തുന്നു

07 December 2018

കെ. സുരേന്ദ്രന്റെ പുലിഗർജ്ജനത്തിലേക്ക് ഇനി കേരള രാഷ്ട്രീയം. നേതൃത്വത്തിനെതിരെയുള്ള ശക്തമായ വിമർശനങ്ങൾക്ക് ഇടയിലേക്ക് അണികൾക്ക് ആവേശത്തിന്റെ ചൂടുപകർന്ന് സുരേന്ദ്രൻ എത്തുന്നു. 21 ദിവസത്തെ തടങ്കൽ ജീവിതത്...

അസത്യങ്ങളാണ് ബിജെപി പ്രതീക്ഷകളുടെ മൂലധനം; ദേവസ്വം ബോർഡ് ജീവനക്കാരിൽ 60 ശതമാനവും ക്രിസ്ത്യാനികളാണ് എന്നൊക്കെ പ്രസംഗിച്ചാൽ വിശ്വസിക്കാനെത്രപേരെ കിട്ടും? ; തോമസ് ഐസക്

07 December 2018

ദേവസ്വം ജീവനക്കാരിൽ 60 % ക്രിസ്ത്യാനികൾ എന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല പ്രസംഗിച്ചു എന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം ഏറെ ചർച്ചയായിരുന്നു. ശശികല പ്രസംഗിച്ചത് കേരളത്തെ കുറിച്ചാ...

ശബരിമലയില്‍ സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്നു; നടവരവിലും വര്‍ധന, നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെ പോലീസ് നിയന്ത്രണത്തിലും അയവ്

07 December 2018

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് 11 മണിവരെ 38,000 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. 65,000ല്‍ കൂടുതല്‍ പ...

പ്രണയം കടുത്തപ്പോൾ വീട്ടുക്കാർ വില്ലന്മാരായി; പെൺകുട്ടിയെ മംഗളൂരുവിലേക്ക് കടത്തുന്നതിനിടെ ട്രെയിനിൽ ബാത്റൂമിലേയ്ക്കാണെന്ന് പറഞ്ഞു കാമുകനൊപ്പം മുങ്ങി; അപായ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തിയെങ്കിലും പെൺകുട്ടിയുടെയും യുവാവിന്റെയും പൊടി പോലും കണ്ടെത്തനാകാതെ വീട്ടുകാർ... തലശ്ശേരിയിൽ സംഭവിച്ചത്...

07 December 2018

ഒരു യുവാവുമായി അടുപ്പത്തിലായ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശുഭ. തലശ്ശേരി സ്‌റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടി യുവാവിനൊപ്പം പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ശുഭയുട...

ഉശിരു പോരാ ഒറ്റപെട്ടു പിള്ള ; ബിജെപി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​ക്കെ​തി​രെ ബി.​ജെ.​പി​യി​ൽ സം​ഘ​ടി​ത നീ​ക്കം; കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതാക്കള്‍ രംഗത്ത്

07 December 2018

ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വ​ത്തി‍ന്റെ പ്ര​ത്യേ​ക താ​ൽ​പ​ര്യപ്രകാരമാണ് ശ്രീധരൻ പിള്ള സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലെ​ത്തി​യത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഒ​ഴി​കെ...

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 13 ന് , കണക്കു പരീക്ഷയ്ക്ക് ഇടവേളയില്ല, ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

07 December 2018

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാനാണ് സാധ്യത. സാധാരണ പ്രധാനവിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ ഇടവേള നല്‍കിയാണ് ടൈംടേബിള്‍ തയ്യാറാക്കാറുള്ളത്. എന്നാല്‍ ഇത്തവണ കണക്കു പരീക്ഷയ...

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്. എസ്.ആര്‍.പി) നിര്‍ബന്ധമാക്കി സര്‍ക്കാര്‍

07 December 2018

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്. എസ്.ആര്‍.പി) സര്‍ക്കാര്‍ നിര്‍ബന്ധമാക്കി . ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തി കേന്ദ്ര റോഡ് ഗതാഗ...

എന്നെ രക്ഷിച്ചേ മതിയാകൂ!! ആ കേസ് എന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ട; സി ഡി ഹാജരാക്കാന്‍ കോടതി... ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

07 December 2018

ശബരിമലയില്‍ സുപ്രീം കോടതി വിധിയെ തുടർന്നുള്ള യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശബരിമല ക്ഷേത്രം അടച്ചിടാന്‍ വേണ്ടി രക്തം ചിന്താന്‍ രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്‌തെന്ന കേസി...

ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവെന്ന നിലയിലേക്ക്ബിജെപി നേതാവ് വളര്‍ന്നത് വളരെ പെട്ടെന്ന് ;തുലാമാസ പൂജ സമയത്ത് വൈകിയെത്തി നേതൃത്വം ഏറ്റെടുത്തു;ശബരിമലയിലെ ഉദിച്ചുയരുന്ന താരമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ മാറിയതിങ്ങനെ :-

07 December 2018

ശബരിമലയിലെ മിന്നും താരമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവെന്ന നിലയിലേക്ക് കെ. സുരേന്ദ്രന്‍ വളര്‍ന്നത് വളരെ പെട്ടന്നാണ്. ശബരിമല സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ പ്രതിഷേധ...

Malayali Vartha Recommends