KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ജയില്‍ മോചിതനാകുന്ന കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റാകും; ശ്രീധരന്‍ പിള്ളയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോണ്‍ ജുഡീഷ്യല്‍ അംഗമായി നിയമിക്കാന്‍ ധാരണ; സുരേന്ദ്രനെ ബിജെപിയുടെ ഔദ്യോഗിക പക്ഷം സഹായിച്ചില്ലെന്ന ആരോപണം എത്തിക്കുന്നത്
08 December 2018
ഇന്ന് ജയില്‍ മോചിതനാകുന്ന കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റാകും. ശ്രീധരന്‍ പിള്ളയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോണ്‍ ജുഡീഷ്യല്‍ അംഗമായി നിയമിക്കാന്‍ ധാരണയായതായി അറിയുന്നു. ദേശീയ മനുഷ്യാവകാശ ക...
തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി സ്‌കൂള്‍ കലോത്സവത്തില്‍ തന്റെ വേദനകള്‍ മറന്ന് നിറഞ്ഞാടി എ ഗ്രേഡ് സ്വന്തമാക്കി
08 December 2018
തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ട ഗായത്രി മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയപ്പോള്‍, അത് പുതുജീവിതത്തിലെ ഏറ്റവും മധുരമുള്ള ആദ്യത്തെ അനുഭവമായി. സ്‌കൂള്‍ കലോത്സവത്തില്‍ തന്റെ അവസാന വേദ...
ഉത്സവത്തോടെ സുരേന്ദ്രന്‍ ഗണപതിയുടെ നടയിലേക്ക്... ജയില്‍മോചിതനാകുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ പഴവങ്ങാടി ഗണപതി അമ്പലത്തിലെത്തിയ്ക്കും; സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലില്‍ ആവേശം വിതറും
08 December 2018
ജയില്‍ മോചിതനാകുന്ന സുരേന്ദ്രനെ വീര പരിവേഷത്തോടെയാണ് സ്വീകരിക്കുനന്ത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ ആദ്യം പഴവങ്ങാടി ഗണപതി അമ്...
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പ്രസ്താവനയിൽ ഞാനും ഭാര്യയും ഒപ്പിട്ടിട്ടില്ല; തങ്ങളുടെ പേര് ദുരുപയോഗം ചെയ്തവർ ആ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കൈലാസും, ചിത്രയും
08 December 2018
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് വ്യ...
മലാക്കയില്‍ വീടിന് തീപിടിച്ച് വെന്ത് മരിച്ച രണ്ട് കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
08 December 2018
മലാക്കയില്‍ വീടിന് തീപിടിച്ച് വെന്ത് മരിച്ച രണ്ട് കുട്ടികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. തലനാരിഴക്ക് രക്ഷപ്പെട്ട ചേച്ചി സെലസ്‌നിയ (12) തന്റെ കുഞ്ഞു സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ മച്ചാട് പള്ളിയ...
പുലി ഇറങ്ങി ; ഗര്‍ഭിണി പശുവിനെ കടിച്ചു കൊന്നു
08 December 2018
തെന്മല പഞ്ചായത്തിലെ ജനവാസ മേഖലയായ ചാലിയക്കര ഉപ്പ്കുഴിയില്‍ പുലി ഇറങ്ങി ഗര്‍ഭിണിയായ പശുവിനെ കടിച്ചു കൊന്നു. ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. ഉപ്പുകുഴി പാറവിള വീട്ടില്‍ ശിവന്‍ പിള്ളയുടെ മേയാന്‍ വ...
59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കേളികൊട്ടുയര്‍ന്ന ആദ്യദിനം 182 പോയന്റുമായി തൃശൂര്‍ മുന്നില്‍
08 December 2018
കേരളത്തിന്റെ കൗമാരം അരങ്ങുവാഴാനിറങ്ങിയപ്പോള്‍ ആലപ്പുഴ നിറഞ്ഞ് കലയൊഴുക്ക്. നഗരത്തിലെ 30 വേദികളില്‍ കലാവൈവിധ്യങ്ങളിലേക്ക് തിരിതെളിഞ്ഞതോടെ പ്രളയനൊമ്പരപ്പാടുകള്‍ മറന്ന് ആലപ്പുഴ ആസ്വാദനത്തിന്റെ രസക്കാഴ്ചകള...
പ്രണയിച്ച യുവതിയുടെ തല മൊട്ടയടിച്ച് പിതാവും സഹോയും ഞെട്ടിച്ചു
08 December 2018
പ്രണയത്തിന്റെ പേരില്‍ പിതാവും സഹോദരനും ചേര്‍ന്ന് യുവതിയുടെ തല മുണ്ഡനം ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി കേരള വനിതാ കമ്മീഷന്‍. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവ...
കൊല്ലം രാമൻകുളങ്ങരയിൽ സ്കൂട്ടർ, ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
08 December 2018
കൊല്ലം രാമൻകുളങ്ങരയിൽ സ്കൂട്ടർ, ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസ് 21, ജോസഫ് 19, സിജിൻ 21, എന്നിവരാണ് മരിച്ചത്. ഇവർ നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ...
ഇന്ന് ജയിൽ മോചിതനാകുന്ന ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും
08 December 2018
സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇന്ന് ജയിൽമോചിതനാകും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്ത...
വെല്ലുവിളിച്ച് അമിത് ഷാ; പശ്ചിമ ബംഗാളിലെ രഥയാത്ര തടയാൻ ആർക്കുമാവില്ല; മമത ബാനർജി ശ്രമിക്കുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാനാണെന്ന് അമിത് ഷാ
07 December 2018
ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളിലെ ദുര്‍ഭരണം വെളിവാക്കപ്പെടും എന്ന് ഭയന്നാണ് മമത യാത്ര നിരോധിച്ചതെന്ന് അമിത് ഷാ ആരോപിച്ചു. പഞ്ചായത...
സുരേന്ദ്രൻ പുറത്ത് വരുന്നത് വർദ്ധിതവീര്യത്തോടെ; സർക്കാർ ചെയ്തത് നിയമലംഘനങ്ങളുടെ ഘോഷയാത്ര; നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്‍റെ കേസിൽ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് പറയില്ലന്ന് ശ്രീധരൻ പിള്ള
07 December 2018
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വർദ്ധിതവീര്യത്തോടെയാണ് ജയിലിന് പുറത്ത് വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. കെ സുരേന്ദ്രനെ ജയിലിലിട്ടതിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്...
പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗ കേസിൽ രണ്ടുപേർ കൂടി പിടിയിൽ; മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു; പ്രതികൾ വിദേശത്തേയ്ക്ക് കടന്നതായുള്ള സൂചനയിൽ വിമാനത്താവളങ്ങളിലുൾപ്പടെ വലവിരിച്ച് അന്വേഷണ സംഘം
07 December 2018
കണ്ണൂർ പറശ്ശിനിക്കടവിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിലായി. ഇരിട്ടി തോലമ്പ്ര ശക്തി നഗർ കോളനിയിലെ പുത്തൻപുരക്കൽ ഹൗസിൽ ബബിൻ, പറശ്ശിനിക്കടവ് തളിയിലെ അക്ഷയ് എന്നിവര...
സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം തിരഞ്ഞെടുത്തത് പണം കൈമാറാനുള്ള മൊബൈൽ ആപ്പുകളുടെ സാങ്കേതികവിദ്യ; ഉപഭോക്താക്കളുടെ അക്കൗണ്ട്, ഡെബിറ്റ് കാർഡ് വിവരങ്ങളും ഒട്ടേറെപ്പേർക്ക് പണവും നഷ്ടമായതായി കേരളാപോലീസ്
07 December 2018
സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വ്യാപിക്കുകയാണെന്ന് കേരള പൊലീസ്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത് എന്നാണ് പൊലീസ് റെക്കോർഡുകൾ. പണം കൈമാറാനുള്...
ശബരിമല വിഷയത്തിൽ എസ്‌എന്‍ഡിപി സര്‍ക്കാരിനൊപ്പമല്ല ! ; നിലപാട് വ്യക്തമാക്കി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി
07 December 2018
ശബരിമല യുവതീപ്രവേശത്തില്‍ എസ്‌എന്‍ഡിപി യോഗം സര്‍ക്കാരിനൊപ്പമല്ല വിശ്വാസികള്‍ക്കൊപ്പമാണെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നവോത്ഥാനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതുകൊണ്ടാണു ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























