KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശബരിമല യുവതീ പ്രവേശന വിധിയിൽ സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി
07 December 2018
ശബരിമല കേസുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഹര്‍ജികള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിധി പുനപരിശോധിക്കാന്‍ നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്...
ഡിജിപി ഹേമചന്ദ്രന്‍ കസറും... ശബരിമലയില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകുന്നതെന്തിന്?
07 December 2018
ശബരിമലയില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിലയിരുത്തി അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതോടെ സുപ്രീം കോടതിയിലേക്ക് പോ...
ഇനി കാര്യങ്ങൾ മാറിമറിയും... ഇത്രയും ദിവസം നിങ്ങളെന്നെ പിടിച്ചിട്ടു; വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണ് സർക്കാർ എന്റെ കാര്യത്തിൽ കാണിച്ചത്... ഹൈക്കോടതിയുടെ കര്‍ശന ഉപാധികളോടെയാണ് പുറത്തിറങ്ങുന്നതെങ്കിലും പൂർവ്വാധികം ശക്തിയോടെ ഇനി സുരേന്ദ്രൻ...
07 December 2018
സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാ...
ഇനി സുരേന്ദ്രൻ പറയും ബി ജെ പി കേൾക്കും; കെ.സുരേന്ദ്രനെ ജയിലിൽ അടച്ചത് കാസർകോടും മഞ്ചേശ്വരവും ഭയന്ന് ; ജാമ്യം ലഭിച്ചതോടെ അണികൾ ഉത്സവതിമിർപ്പിൽ
07 December 2018
കെ.സുരേന്ദ്രനെ ജയിലിൽ അടച്ചത് കാസർകോടും മഞ്ചേശ്വരവും ഭയന്ന് ജാമ്യം. ലഭിച്ചതോടെ അണികൾ ഉത്സവതിമിർപ്പിൽ. ഇനി സുരേന്ദ്രൻ പറയും ബി ജെ പി കേൾക്കും. ബി ജെ പി നേതാവ് കെ സുരേന്ദ്രനെ ദീർലകാലം ജയിലിൽ പാർപ്പിച്ചത...
കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സാവകാശ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രി
07 December 2018
കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സാവകാശ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. നാലായിരത്തില്‍പരം ജീവനക്കാരെ പിരിച്...
സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ല, കോടതിയില്‍ സുരേന്ദ്രന് ജാമ്യം കിട്ടാതിരിക്കാനുള്ള സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു
07 December 2018
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് 21 ദിവസത്തിനുശേഷം ജാമ്യം. സര്‍ക്കാര്‍ സുരേന്ദ്രനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല . സുരേന്ദ്രനെ ...
ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് സന്ദേശവുമായി കേരളത്തിന്റെ ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള യ്ക്ക് ഇന്ന് കൊടിയേറ്റം; ആർഭാടവും പൊലിമയുമില്ലാതെ 164 ചിത്രങ്ങൾ; ഉദ്ഘാടനചിത്രം 'എവരിബഡി നോസ്'
07 December 2018
ദുരന്തം വിതച്ച ജീവിതങ്ങൾക്ക് കലയിലൂടെ അതിജീവന സന്ദേശം പകർന്ന് ഇരുപത്തി മൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടവും പൊലിമയും ക...
പ്രതിപക്ഷം ശബരിമല വിഷയം ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ ഇന്നും സ്തംഭിച്ചു
07 December 2018
പ്രതിപക്ഷം ശബരിമല വിഷയം ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമലയിലെ വിഷയത്തിന്റെ പേരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സമരം ചെയ്യുന്ന പ്രതിപക്ഷ എംഎല്‍എയുമാരുടെ സമരം അവസാനി...
താത്പര്യമില്ലെന്ന് പറഞ്ഞിട്ടും അയാള്‍ ചെയ്തത്... നവവരനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ
07 December 2018
വിവാഹം ഇങ്ങനെയൊരു പൊല്ലാപ്പാകുമെന്ന് ആ യുവാവ് കരുതിയില്ല. താത്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളെ...
സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് രണ്ട് കാമുകിമാർക്കൊപ്പം നാട് വിട്ടു; ചങ്ങനാശ്ശേരിയിൽ നിന്നും മുങ്ങിയ വിദഗ്ദ്ധനെകൊടൈക്കനാലില്‍ നിന്നും പോലീസ് പൊക്കിയത് വളരെ തന്ത്രപരമായി നീക്കത്തിലൂടെ...
07 December 2018
സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് രണ്ട് കാമുകിമാർക്കൊപ്പം നാട് വിട്ടു. ചങ്ങനാശ്ശേരിയിൽ നിന്നും മുങ്ങിയ വിദഗ്ദ്ധനെകൊടൈക്കനാലില്‍ നിന്നും പോലീസ് പൊക്കിയത് വളരെ ത...
ഇന്നു പുലര്‍ച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടുത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു, തുണിക്കടയില്‍ നിന്നാണ്തീ പടര്‍ന്നതെന്ന് പ്രാഥമിക വിവരം
07 December 2018
ഇന്നു പുലര്‍ച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടിത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.പുലര്‍ച്ചെ മൂന്നു...
വനിതാ മതില്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്... കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഗൂഢശ്രമത്തിലാണ് ചില ശക്തികള്‍; വനിതാ മതിലിലൂടെ ഒരുങ്ങുന്നത് ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണെന്ന് മന്ത്രി എ. കെ. ബാലന്‍
07 December 2018
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിനാണ് കാസര്‍കോട്മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കുന്നത്. അതേസമയം ലോകം കണ്ട ഏറ്റവും...
ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവ്... ജയില്‍വാസം കെ.സുരേന്ദ്രന് നേട്ടമാകുന്നു; ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യം ആര്‍എസ്എസും അംഗീകരിക്കുന്നു; ആര്‍എസ്എസ് അനുകൂല നിലപാടിന്റെ പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വത്തിനും അനുകൂല നിലപാട്
07 December 2018
ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവെന്ന നിലയിലേക്ക് കെ. സുരേന്ദ്രന്‍ വളര്‍ന്നത് വളരെ പെട്ടന്നാണ്. ശബരിമല പ്രതിഷേധത്തിനിടെ ശരണം വിളിച്ച് ശബരിമലയിലേക്ക് കയറാന്‍ വന്ന സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് യതീഷ് ച...
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
07 December 2018
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചത് ...
രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു
07 December 2018
രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























