Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!

28 JUNE 2026 02:03 PM ISTമലയാളി വാര്‍ത്ത
ആറ്റുകാല്‍ ചിറമുക്കിലെ വാടകവീട്ടില്‍ വര്‍ക്കല സ്വദേശിനി ആരതി (27) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഭരതന്നൂര്‍ സ്വദേശി അതുല്‍ ശ്രീകുമാറിനെതിരെ നാടുനടുക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രമുഖ സ്വകാര്യ ബാങ്കില്‍ മാനേജരാണെന്ന് വ്യാജരേഖ ചമച്ചും വേഷം കെട്ടിയുമാണ് അതുല്‍ ആരതിയെ വിവാഹം കഴിച്ചതെന്ന് കുടുംബം വെള...

ഇടുക്കി ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ്സ് അസ്സോസിയേഷന്‍ ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

17 May 2018

ഇടുക്കി  തൊടുപുഴ ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ്സ് അസ്സോസിയേഷന്‍ ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടത്തിയ ജില്ലാതല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മരിയാപുരം പഞ്ചായത്ത് പ്...

ഹോം നഴ്‌സിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശിനി

17 May 2018

ആലുവയില്‍ ഹോം നഴ്‌സ് വീട്ടുമുറ്റത്തെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജാംഗ്ലി ഹന്‍സ്ബയാണ് തൂങ്ങി മരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലാണ് സംഭവം.  ...

കുട്ടികളുടെ സെൽഫിക്ക് മുന്നിൽ പെട്ടുപോയ സുധീർ കരമന; കുട്ടികളുടെ ചലച്ചിത്ര മേള ആഘോഷമാക്കി തലസ്ഥാനം

17 May 2018

തിരുവനന്തപുരത്ത് കുട്ടികളുടെ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ സുധീർ കരമന.തുടർന്ന് അദ്ദേഹം മന്ത്രി കെ കെ ശൈലജ ടീച്ചർക്കൊപ്പം ഇന്ററാക്ടിവ് സെക്ഷനിൽ പങ്കെടുക്കുകയും ചെയ്തു. സെക്ഷൻ ഓക്കെ...

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

17 May 2018

മാനന്തവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം .കല്ലുമൊട്ടന്‍കുന്ന് സ്വദേശികളായ കുനിങ്ങാരത്തില്‍ സക്കീര്‍ - മറിയം ദമ്ബതികളുടെ ഇളയ മകന്‍ ഫായിസ് (ഒന്നര) ആണ് മരിച്ചത്. കുറുക്ക് ക...

കര്‍ണാടകയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകം രാജ്യത്തിന് അപമാനം ; സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരില്‍ നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

17 May 2018

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരില്‍ നടക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ണാടകയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകം രാജ്യത്തിന് അപമാനമാണ്. ഇതിന് ബി.ജെ.പിയും മോദിയും കനത്ത വ...

മേയ് 17നും 18നും മുഹൂര്‍ത്തമുണ്ട്; പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ ചെയ്യും: തെരഞ്ഞെടുപ്പിനു മുമ്പേ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു ; അഡ്വ. ജയശങ്കർ

17 May 2018

കുമാരസ്വാമി മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഭരണഘടനാ പാരംഗതനായ ഗവര്‍ണര്‍ വജുഭായ് വാല യെദ്യൂരപ്പയെ തന്നെ ക്ഷണിച്ചുവെന്ന് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. നിയമസഭയില്‍ ഭൂരിപക്ഷം ഉണ...

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒരു സെഗ്മെന്റാക്കാനുള്ള സർക്കാർ തീരുമാനം കോർപ്പറേറ്റ് മാനേജ് മെന്റുകളെ സഹായിക്കാൻ

17 May 2018

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഒരു സെഗ്മെന്റാക്കാനുള്ള സർക്കാർ തീരുമാനം കോർപ്പറേറ്റ് മാനേജ്മെന്റുകളെ സഹായിക്കാൻ. എൻഎസും എസും എസ്എൻഡിപിയും ക്രൈസ്തവ - ഇസ്ലാം മാനേജ്മെന്റുകൾക്കും വേണ്ടിയാണ് ഇത്ത...

ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി 'സാഗര്‍' ചുഴലിക്കാറ്റായി മാറി ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

17 May 2018

ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി 'സാഗര്‍' ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ ത...

ബി ജെ പി യെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതിലൂടെ കർണാടക ഗവർണർ ജനാധിപത്യത്തെ പിച്ചിചീന്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

17 May 2018

ബി.ജെ.പിയെ സത്യ പ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റിനെ പോ...

ഒരു സ്‌കൂളില്‍ രണ്ടു മേധാവികള്‍ ഉള്ളത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും ; കേരളത്തിലെ സ്‌കൂളുകളില്‍ ഇനി മുതൽ ഹെഡ്മാസ്റ്റര്‍ വേണ്ടന്ന് സർക്കാർ

17 May 2018

കേരളത്തിലെ സ്‌കൂളുകളില്‍ ഇനി മുതൽ ഹെഡ്മാസ്റ്റര്‍ തസ്തിക ഉണ്ടാകില്ലെന്ന് സർക്കാർ. സ്‌കൂളുകളില്‍ ഏകീകൃത ഭരണസംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാ...

ഒളിവില്‍പ്പോയെന്ന് പോലീസ് പറയുന്ന വധശ്രമ കേസ് പ്രതി സി.പി.എം നേതാക്കള്‍ക്കൊപ്പം സെല്‍ഫിയില്‍: നടപടിയെടുക്കാതെ നോക്കുകുത്തിയായി പോലീസ്

17 May 2018

സി.ഐ.ടി.യു. തൊഴിലാളിയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിക്കൊപ്പമെടുത്ത സെല്‍ഫിയിൽ. ഡി.വൈ.എഫ്.ഐ. അയിലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും, അയിലൂര്‍ ഗ...

കനത്ത മഴയിൽ ഇടുക്കി തൊടുപുഴ വെള്ളത്തിനടിയിലായി; വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശനഷ്ട്ടം

17 May 2018

ഇടുക്കി തൊ​ടു​പു​ഴയിൽ ന​ഗ​ര​ത്തെ ഭീ​തി​യു​ടെ മു​ള്‍​മു​ന​യി​ലാ​ക്കി ക​ന​ത്ത കാ​റ്റും മ​ഴ​യും ഇ​ടി​മി​ന്ന​ലും. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി...

ആദ്യം കുടിവെള്ളം ചോദിച്ച് അകത്ത് കയറി... കുട്ടിയുടെ പിന്നാലെ അടുക്കളയിലേക്ക് പോയി; അവിടെ വച്ച് കടന്നു പിടിച്ച്‌ ബലാല്‍ക്കാരത്തിന് ശ്രമം... കുട്ടി ബഹളം വച്ചതോടെ ഇറങ്ങിയോടിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പൊക്കി പോലീസ്

17 May 2018

ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കാണ് സംഭവം നടന്നത്. കനത്ത മഴയും ഇരുട്ടുമുള്ളപ്പോഴാണ് പ്രതി ആടിനെ വാങ്ങുന്നതിനായി കൊടുമണില്‍ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന വീട്ടില്‍ എത്തിയത്. പിക്കപ്പ് വാനിലാണ് നിസറുദ്ദീന്‍ ...

ഈ സന്തോഷം ജീവന്റെ പകരമാവില്ല... കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി 

17 May 2018

വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ്. എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യൂ വകുപ്പില്‍ വി...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്ററില്ല പകരം പ്രിന്‍സിപ്പല്‍ 

17 May 2018

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ല. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ തീരുമാന പ്രകാരം സ്‌കൂളിന്റ...

Malayali Vartha Recommends