Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

28 JUNE 2026 03:22 PM ISTമലയാളി വാര്‍ത്ത
എറണാകുളം ജില്ലയിലെ പിറവത്ത് പുഴയിൽ ചാടി ഒരു കുടുംബത്തിലെ നാലുപേരാണ് ആത്മഹത്യ ചെയ്തത് . കേരളത്തെ മുഴുവൻ നടുക്കിയ വാർത്തയാണ് പുറത്തു വരുന്നത് . കണ്ണീരോടെ അവരുടെ അവസാന നിമിഷങ്ങളുടെ. സിസിടിവി ദൃശ്യം കാണാൻ കഴിയുള്ളൂ. അതിൽ എത്ര സന്തോഷത്തോടെയാണ് ആ കുട്ടികൾ ഓടി നടക്കുന്നത്. എന്തൊക്കെ സ്വപ്നങ്ങൾ പേറി ഉയരേണ്ട...

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും

18 May 2018

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ നാലാം പ്രതിയായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.താന്‍ ശ്രീജി...

കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്പികൾക്കിടയിൽ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

18 May 2018

കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് കുട്ടിക്ക് രക്ഷകരായി. കൊഞ്ചിറവിളയിലെ സന്ധ്യയുടെ മകന്‍ ഫെന്നിയുടെ തലയാണ് വീടിന്റെ സിറ്റ്‌ഔ...

പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് ; രണ്ടാം വർഷം സർക്കാരിന് തിരിച്ചടികളുടേതെന്ന് റിപ്പോർട്ട്

18 May 2018

പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ മൂ​ന്നാം​വ​ര്‍​ഷ​ത്തി​ലേ​ക്ക്. തി​രി​ച്ച​ടി​ക​ള്‍​ക്കി​ട​യി​ലും ക്ഷേമ -​വി​ക​സ​ന​രം​ഗ​ത്ത്​ ശ്ര​ദ്ധ​യോ​ടെ​യു​ള്ള ചു​വ​ടു​ക​ളു​മാ​യി . സാമ്പത്തിക ഞെ​രു​ക്ക​ത്തി​ലും...

കിടപ്പറയിലേയ്ക്ക് ഒളിഞ്ഞുനോക്കിയ ഞരമ്പനെ ഗൃഹനാഥൻ വെട്ടിക്കൊന്നു

18 May 2018

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഒളിഞ്ഞുനോട്ടക്കാരനെ വീട്ടുടമ വെട്ടിക്കൊന്നു. രാത്രി കിടപ്പറയില്‍ ഒളിഞ്ഞുനോക്കിയ യുവാവിനെയാണ് വീട്ടുടമ വെട്ടിക്കൊന്നു. കോ​ർ​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(28) ആ​ണ് കൊ​ല്ല​പ്പെ​...

നിരവധി റേഡിയോ നാടകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ ആകാശവാണിയിലെ ആദ്യകാല അനൗണ്‍സര്‍ ടി.പി. രാധാമണി അന്തരിച്ചു

18 May 2018

നിരവധി റേഡിയോ നാടകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് രാധാമണി. സാമൂഹിക നാടകങ്ങള്‍, പുരാണ നാടകങ്ങള്‍ തുടങ്ങി നിരവധി നാടകങ്ങളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവര്‍ അ...

അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണം; നാട്ടുകാർ ദുരിതത്തിൽ

18 May 2018

ആലപ്പുഴയിലെ അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി. കടലാക്രമണം ശക്തിപ്പെടുന്നതിനാല്‍ കിടപ്പാടം ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് ഇവിടെയുള്ളവര്‍. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ നീര...

വിധവയായ വീട്ടമ്മയോടുള്ള കാടത്തം ആറുമണിക്കൂറോളം... ബ്ലേഡ് മാഫിയ സംഘത്തിന് ഒത്താശ ചെയ്‌ത്‌ സി.പി.എം. പ്രാദേശിക നേതാവ്; ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞ് ബ്ലേഡ് മാഫിയാസംഘത്തിന്റെ കെട്ടിടത്തില്‍ എത്തിച്ച് യുവതിയെ സംഘത്തിന് കൈമാറി; പിന്നെ സംഭവിച്ചത്...

18 May 2018

കൊല്ലയില്‍ പഞ്ചായത്തിലെ മാങ്കോട്ടുകോണം എസ്.ബി ഭവനില്‍ ബിന്ദു (39)വിനു നേര്‍ക്കാണ് ക്രൂരത. ബ്ലേഡ് മാഫിയ സംഘം വിധവയായ വീട്ടമ്മയെ ആറുമണിക്കൂറോളം പൂട്ടിയിട്ടതായി പരാതി. ഒത്തുതീര്‍പ്പിനെന്ന വ്യാജേന കൂട്ടിക...

സ്വന്തം എംഎല്‍എമാരെ വിശ്വസിക്കാന്‍ പ്രയാസം... കോണ്‍ഗ്രസിനും ജനതാദളിനും ബിജെപിയെക്കാള്‍ പേടി സ്വന്തം എംഎല്‍എമാരെ; എ.ല്‍.എ. മാരെ എത്ര ഒളിവില്‍ പാര്‍പ്പിച്ചാലും അവര്‍ മറുകണ്ടം ചാടുമെന്ന് റിപ്പോര്‍ട്ട്; മന്ത്രി സ്ഥാനം വാഗ്ദാനം കിട്ടാത്ത എംഎല്‍എമാര്‍ അസ്വസ്ഥര്‍

18 May 2018

കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ്, എംഎല്‍എമാരെ കൊച്ചിയില്‍ മാറ്റാനുള്ള നീക്കം താത്ക്കാലികമായി ഉപേക്ഷിച്ചു. അവരെ ഹൈദരബാദില്‍ എത്തിച്ചു. കോണ്‍ഗ്രസിനും ജനതാദളിനും ബ...

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി 

18 May 2018

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയില...

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

18 May 2018

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. മാനന്തവാടി കല്ലുമൊട്ടന്‍കുന്ന് സ്വദേശികളായ കുനിങ്ങാരത്തില്‍ സക്കീര്‍ മറിയം ദമ്പതികളുടെ ഇളയ മകന്‍ ഫായിസ് (ഒന്നര) ആണ് മരിച്ചത്. മുറുക്ക് കഴിക്കുമ്പോള...

സാഗര്‍ ചുഴലിക്കാറ്റിനെതുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് 

18 May 2018

സാഗര്‍ ചുഴലിക്കാറ്റിനെതുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി സാഗര്‍ ...

ഇടുക്കി ഉപ്പു കുന്നിൽ ജലനിധി പദ്ധതിയിൽ വൻ ക്രമക്കേടു നടന്നതായി നാട്ടുകാർ. ഉപ്പുകുന്ന് വില്ലുംതണ്ടിൽ സ്ഥാപിച്ച ടാങ്കിന്റെ പേരിലാണ് ക്രമക്കേമുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്

18 May 2018

ഉടുമ്പന്നൂർ പഞ്ചായത്തിലെ ഉപ്പുകുന്ന് വില്ലും തണ്ടിൽ ആദിവാസികളും പിന്നോക്ക വിഭാഗങ്ങളുമാണ് അധിവസിക്കുന്നത്. പൊതുവേ ശുദ്ധജല ക്ഷാമം നേരിടുന്ന ഉപ്പു കുന്ന് പ്രദേശത്തത്ത് ജലനിധി പദ്ധതി വരുമെന്നറിഞ്ഞതോടെ നാട...

ഒന്നില്‍ പിഴച്ചാല്‍ മൂന്ന്... ഒടുവില്‍ യുവതി ലക്ഷ്യം കണ്ടു

17 May 2018

രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മൂന്നാം തവണ തൂങ്ങി മരിച്ചു. തൃക്കരിപ്പുര്‍ എടാട്ടുമ്മല്ലിലെ ലക്ഷ്മണന്‍ശ്യാമള ദമ്പതികളുടെ മകളും ചീമേനിയില്‍ സന്തോഷിന്റെ ഭാര്യയുമായ കെ വി ശ്യാമ(30) യാണു തൂങ്ങി മര...

കര്‍ണാടക എംഎല്‍എമാര്‍ കേരളത്തിലേക്ക്... കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിച്ചേക്കുമെന്ന് സൂചന; എം.എല്‍.എമാര്‍ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങള്‍ റിസോര്‍ട്ട് ഉടമയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി തള്ളി

17 May 2018

കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിച്ചേക്കുമെന്ന് സൂചന. രാത്രിയോടെ പ്രത്യേക വിമാനത്തില്‍ എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരങ്ങള്‍. യെദിയൂരപ്പ ബിജെപിയുടെ മുഖ...

കാമുകന്റെ മൊബൈല്‍ ഫോണില്‍ പല സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ; ബന്ധം ഉപേക്ഷിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പടുത്തി യുവാവ് ചെയ്യിപ്പിച്ചത്

17 May 2018

നിരവധി സ്ത്രീകളെ പീഡിപ്പിച്ച പ്രതി പോലീസ് വലയിലായി. അരൂര്‍ അരമുറിപ്പറമ്ബില്‍ താമസിക്കുന്ന ചേര്‍ത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. സ്വകാര്യ ബസ് ജീവനക്കാരനാണ് ...

Malayali Vartha Recommends