Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

25 JUNE 2026 11:06 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ഇന്ന് രാവിലെയാണ് വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് മാറിയത്. ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം. പാലുകാച്ചല്‍ ചടങ്ങ് മാത്രമാണ് ഉണ്ടായത്. അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം താമസിച്ചത്. പ്രതി...

ഭർത്താവുമൊത്തുള്ള ആ യാത്രയിൽ വില്ലനായി എത്തിയത് കെ എസ് ആര്‍ ടി സി... സിനിമാസ്റ്റൈലിൽ ബസിന് കുറുകെ കാര്‍ ഇട്ടു വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം അരുണിമ ചാടിയിറങ്ങി ക്യാബിനില്‍ കയറി ഡ്രൈവറെ ചുരുട്ടി

03 May 2018

കോഴിക്കോടു നിന്നു കൊല്ലത്തെയ്ക്കു ഭര്‍ത്താവുമൊത്തു യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ സമയം എറണാകുളത്തു നിന്നു കൊല്ലത്തേയ്ക്കു പോകുകയായിരുന്നു പാസ്റ്റ് പാസഞ്ചര്‍. വാഹനം പുറക്കാട് ജംക്ഷനില്‍ വച്ച്‌ ഇടിച്ച...

ദേശീയ അവാർഡ് ദാനം ബഹിഷ്ക്കരിക്കാൻ തീരുമാനം ; അവാർഡ് വിതരണത്തിലെ അവസാന നിമിഷത്തെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ജേതാക്കള്‍

03 May 2018

ദേശീയ ചലച്ചിത്ര അവാർഡ് വിതരണം പ്രതിസന്ധിയിൽ. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും പുരസ്‌കാരം സമ്മാനിക്കുമെന്ന ത...

വാഴമുട്ടത്തെ പൊന്തക്കാട്ടിൽ താവളമടിച്ച് കഞ്ചാവും പെണ്ണുപിടിയും; കണ്ടൽ കാടുകളാൽ മൂടിയ പ്രദേശത്ത് ഉദയനും ഉമേഷും പീഡനത്തിനിരയാക്കിയത് നിരവധി കുട്ടികളെയും സ്ത്രീകളെയും; ഒടുവിലെ ഇരയായത് ലിഗ... കാമദാഹമടക്കാനാകാതെ ലിഗയെ പീഡനത്തിനിരയാക്കിയത് മയക്കുമരുന്ന് നൽകിയും, ബലം പ്രയോഗിച്ചും! ബന്ധുക്കളായ കൊടുംപാതകികൾക്ക് വിനയായത് അവശേഷിപ്പിച്ച തെളിവായ ജാക്കറ്റ്

03 May 2018

ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. നിലവില്‍ ഇവര്‍ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. മാര്‍ച്ച്‌ പ...

മകള്‍ക്ക് മരുന്നു വാങ്ങാന്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് പോയി... പിന്നെ ആരും ടിന്റുമോളെയും മകള്‍ അബ്രിയാനയെയും കണ്ടിട്ടില്ല; നാട്ടുകാരും വീട്ടുകാരും ഇതുവരെ കണ്ടിട്ടില്ലാത്ത ആ അജ്ഞാത യുവാവ് ആരാണ്? ദുരുഹതകൾ ബാക്കിയാക്കി ഒരു തിരോധാനം കൂടി

03 May 2018

വൈത്തിരി പൊഴുതന പാറത്തോട് മുട്ടപ്പള്ളി രാജേഷിന്റെ ഭാര്യ ടിന്റുമോള്‍(24) മകള്‍ അബ്രിയാന(4) എന്നിവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമവും എങ്ങുമെത്തുന്നില്ല. സര്‍വ്വത്ര ആശയക്കുഴപ്പമാണ് ഈ കേസില്‍ ഉള്ളത്. ചൊവ്വാ...

ബാങ്ക്ക്കൊള്ളയിലൂടെ സ്വന്തമാക്കിയത് നാ​ലു​ കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ര്‍​ണം ; ഒടുവിൽ അഞ്ചുവർഷത്തെ പ്രണയം കൈവിട്ടുപോകുമെന്നായപ്പോൾ മാപ്പുസാക്ഷിയാക്കണമെന്ന്​ കോടതിയോട്​ കുഡ്​ലു ബാങ്ക്​ കവര്‍ച്ചക്കേസ്​ പ്രതി

03 May 2018

മോ​ഷ​ണം നി​ര്‍​ത്തി മാ​ന്യ​മാ​യി ജീ​വി​ക്കാ​ന്‍ ത​ന്നെ മാ​പ്പു​സാ​ക്ഷി​യാ​ക്ക​ണ​മെ​ന്ന്​ കോ​ട​തി​യോ​ട്​ അപേ​ക്ഷി​ച്ച പ്ര​തി​ക്ക്​ ജാ​മ്യം. താൻ കുറ്റവാളിയാണെന്ന് അറിഞ്ഞതോടെ കാമുകി വിവാഹത്തിൽ നിന്നും പി...

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; മലയാളിവാർത്തയിലൂടെ വേഗത്തിൽ ഫലമറിയാം...

03 May 2018

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 97.84 കഴിഞ്ഞ വർഷത്തെക്കാൾ രണ്ട് ശതമാനത്തിന്റെ ഉയർച്ചയുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4...

ലിഗയുടെ അന്ത്യം ക്രൂരമായി; ആദ്യം മയക്കുമരുന്നു നല്‍കി പീഡനത്തിനിരയാക്കി നാരധമന്മാരുടെ കാമ ദാഹം തീരാതെ വന്നപ്പോൾ എതിർത്ത ലിഗയെ വീണ്ടും പീഡനത്തിനിരയാക്കാൻ ശ്രമം; കൊന്നത് കഴുത്തൊടിച്ച്... നിർണ്ണായകമായ കുറ്റ സമ്മത മൊഴി പുറത്ത്... പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം

03 May 2018

കസ്റ്റഡിയിലുള്ള ഉമേഷ് മുഖ്യ പ്രതിഎന്ന പോലീസ്. ഇയാൾ മറ്റു സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നു. ഉമേഷിനോടൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന ഉദയനെയും അറസ്റ്റ് ചെയ്യും. ലിഗയുടെ മൃതദേഹം ഇന്ന് ശാന്തി കവാ...

എന്റെ അൽത്താഫ് ഇക്കാനെ ജീവനോടെ തന്നെ തിരിച്ചുവേണമെന്ന് സജീന ഉള്ളുരുകി ഡോക്ടർമാരോട് കെഞ്ചി... എസ്‌പി ഫോർട്ട് ആശുപത്രിയിൽ കാലിനു പൊട്ടലുമായി പോകുമ്പോൾ സ്‌നേഹിച്ച് കൊതി തീരാതെ എന്റെ ഇക്ക എന്നന്നേക്കുമായി ഞങ്ങളെ വിട്ട് പോകുമെന്ന് കരുതിയില്ല; ആശുപത്രിയുടെ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി

03 May 2018

ഒന്നര മാസം മുൻപ് നടന്ന ഒരപകടത്തിൽ കാലിൽ മൂന്നു പൊട്ടലും തോളിൽ ഒരു പൊട്ടലും മാത്രമാണ് അൽത്താഫിനു പറ്റിയ പ്രധാന പരിക്കുകൾ. കഴിഞ്ഞ 39 ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനിടയിൽ ഒന്നിൽ കൂടുതൽ ഓപ്പറേഷനു അൽത്താഫ് വി...

മേഘ്‌നയുടെ കല്യാണത്തിനെത്തിയ നസ്‌റിയ താരമായി

03 May 2018

അമ്മയുടെ വിവാഹത്ത് മകളെത്തിയത് ഏറെ ശ്രദ്ധേയമായി. നസ്‌റിയ നസീമിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയാറാവുന്നു. എന്നാല്‍ ഇന്നലെയാണ് (മെയ് 2) നസ്‌റിയയുടെ ഓണ്‍സ്‌ക്രീന്‍ അമ്മയുടെ കല്യാണം കഴിഞ്ഞത്.മേഘ്...

ഇടുക്കി കട്ടപ്പനയിൽ ത​പ​സ്യ പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​വും വാ​ര്‍​ഷി​ക​വും മെയ് ആറിന്

03 May 2018

ഇടുക്കി ക​ട്ട​പ്പ​നയിൽ ത​പ​സ്യ നാ​ട്യ​ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ 24-ാം വാ​ര്‍​ഷി​ക​വും പു​ര​സ്കാ​ര വി​ത​ര​ണ​വും മെയ് ആ​റി​നു വൈ​കു​ന്നേ​രം അഞ്ച് മണിക്ക് ന​ട​ക്കും. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ല്...

ഭര്‍ത്താവ് വരുന്നതിന് മുന്ന് കൈക്കുഞ്ഞടക്കം മൂന്നു മക്കളയും ഉറക്കി കിടത്തി യുവതി കാട്ടിയ സാഹസത്തില്‍ നാട്ടുകാര്‍ അമ്പരന്നു; 40 കാരനായ കാമുകനൊപ്പം യുവതി മുങ്ങിയതറിയാതെ മക്കള്‍ നിലവിളിച്ചു 

03 May 2018

പല തരത്തിലുള്ള ഒളിച്ചോട്ടങ്ങളാണ് അടുത്തിടെയായി നടന്നു വരുന്നത്. ഇപ്പോള്‍ ദേ കരളലിയുന്ന മറ്റൊരു ഒളിച്ചോട്ടവും. മക്കളെ ഉറക്കി കിടത്തിയ ശേഷം രാത്രിയില്‍ യുവതി കാമുനൊപ്പം നാടുവിട്ടത് ഏറെ ചര്‍ച്ചയാകുന്നു. ...

ഇരുപത്തഞ്ചുകാരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി; ഫ്രീക്കൻ കറങ്ങി നടന്നത് രണ്ട് കുട്ടികളുടെ അമ്മയുമായി: ചുരം ഇറങ്ങിയ കമിതാക്കൾക്ക് കിട്ടിയതോ എട്ടിന്റെ പണി...

03 May 2018

വാഹന പരിശോധനയ്ക്കിടെ പോലീസിനെ വട്ടംകറക്കിയ വീട്ടമ്മയും കാമുകനും പിടിയില്‍. ഇരുപത്തിയഞ്ചുകാരന്റെ കൂടെ മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ വയനാട് കറക്കത്തിനിടയിലാണ് എട്ടിന്റെ പണി കിട്ടിയത്. വാഹന പരിശോധന...

വിവാഹ ദിവസം കാണാതായ വധുവിനെപ്പറ്റി പല കഥകളും മെനഞ്ഞു; നാണം കെട്ട വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി തടിയൂരി; അപ്രതീക്ഷിതമായി വധുവിന്റെ മൃതദേഹം കരക്കടിഞ്ഞപ്പോള്‍ ജനങ്ങളും പോലീസുകാരും ഒരുപോലെ ഞെട്ടിത്തരിച്ചു

03 May 2018

വിവാഹ ദിവസം രാവിലെ അണിഞ്ഞൊരുങ്ങുന്നതിനായി ബ്യൂട്ടി പാര്‍ലറിലേക്കു പോയ യുവതിയെ കാണാതായത് ഏറെ ദുരൂഹതയുണ്ടാക്കിയിരുന്നു. ഏറെ കോലാഹലമുണ്ടായ സംഭവത്തിന് ശേഷം യുവതിയുടെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടു കായലില്...

ലിഗ നമ്മളില്‍ ഒരാളായി വേര്‍പിരിയുമ്പോള്‍ എവിടയോ വേദന പോലെ... 

03 May 2018

വിദേശ വനിത ലിഗയുടെ മരണം മലയാളികളെ ഏറെ അസ്വസ്തരാക്കിയിരുന്നു. നമ്മുടെ അയല്‍പക്കത്ത് നടന്ന ഒരു സംഭവമായാണ് എല്ലാവരും കണ്ടത്. ലിഗ അങ്ങനെ നമ്മുടെ സ്വന്തമായി. മലയാളിക്കുണ്ടാകുന്ന വേദനപോലെ അത് വിവാദമാക്കുകയു...

അടിയും വഴക്കുമൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്ക് അവളെ ഒത്തിരി ഇഷ്ടമായിരുന്നു... വേർപിരിഞ്ഞപ്പോൾ സഹിക്കാനായില്ല... എന്റെ സ്നേഹം നിഷേധിച്ചാണ് അവൾ പോയത്; ഇനി ജീവിക്കാൻ അർഹതയില്ല... പ്രിയതമയെ ചുട്ടുകൊന്ന ശേഷം വിരാജിന്റെ മനസിലുണ്ടായിരുന്നത് മറ്റൊരു പ്ലാൻ...

03 May 2018

നാട്ടുകാര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ ജീതുവിനെ വധിക്കാന്‍ ആലോചിച്ചുറപ്പിച്ചാണ് വിരാജ് എത്തിയതെന്നു പോലീസ് പറയുന്നു. പെട്രോളുമായി കുറച്ചുസമയം കാത്തിരുന്നു. ജീതു എത്ത...

Malayali Vartha Recommends