Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

22 JUNE 2026 11:36 AM ISTമലയാളി വാര്‍ത്ത
കണ്ണൂർ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും ദുരൂഹത. വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ സംശയമുന്നയിച്ച് ബന്ധുക്കൾ രംഗത്ത് . വിലങ്ങാട് സ്വദേശി സിജോയുടെ മൃതദേഹമെന്ന സംശയത്തിൽ ബന്ധു...

തിരുവനന്തപുരം വാഴമുട്ടത്ത് സ്ത്രീയുടെ അഴുകിയ മൃതദേഹം; കോവളത്ത് കാണാതായ വിദേശ വനിത ലീഗ യുടേതാണ് എന്ന് സംശയം

21 April 2018

തിരുവനന്തപുരം വാഴമുട്ടത്ത് സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലീഗയുടേതാകാമെന്ന സംശയത്തിലാണ് പോലീസ്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ഡി.എന്‍.എ പരിശോധന അടക്ക...

നാടിനെ മുള്‍മുനയില്‍ നിര്‍ത്തി ഗര്‍ഭിണിയാണെന്നു കള്ളക്കഥയുണ്ടാക്കിയതിനു പിന്നില്‍ ഷംനയ്ക്കു പറയാനുള്ളത്... വിവാഹം കഴിഞ്ഞു രണ്ടു തവണ ഗര്‍ഭം അലസിയപ്പോള്‍ ഉണ്ടാക്കിയ കഥ കേട്ട് എല്ലാവരും നടുങ്ങി

20 April 2018

തിരുവനന്തപുരത്തു നിന്നു കാണാതായ 'ഗര്‍ഭിണി'യുടെ തിരോധാനത്തിനു പിന്നില്‍ അല്‍പ്പം നൊമ്പരപ്പെടുത്തുന്ന ഒരു കഥ. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടുകാരും സ്വന്തം വീട്ടുകാരും ക...

വനിത കംപാര്‍ട്ടുമെന്റില്‍ കയറിയ സന്യാസി പെണ്‍കുട്ടിയോട് കാട്ടിക്കൂട്ടിയത്... കടന്നു പിടിച്ച സന്യാസിയില്‍ നിന്നും രക്ഷപെടാനായി പെണ്‍കുട്ടി കുരുമുളുകു സ്‌പ്രേ ചെയ്തു; എറണാകുളം ഗുരുവായൂര്‍ പാസഞ്ചറില്‍ സംഭവിച്ചത്

20 April 2018

എറണാകുളം ഗുരുവായൂര്‍ പാസ്ഞ്ചറില്‍ വനിത കംപാര്‍ട്ടുമെന്റില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സന്യാസ വേഷധാരിയെ അറസ്റ്റ് ചെയ്തു. വയനാട് അമ്പലവയല്‍ സ്വദേശി ഭാഗ്യാനന്ദസരസ്വതി എന്ന പേരാണു പ്രതി പോ...

വാരാപ്പുഴ കസ്റ്റഡി മരണം; എസ്​.ഐ ദീപക്കിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

20 April 2018

വാരാപ്പുഴയില്‍ പൊലീസ്​ കസ്​റ്റഡിയില്‍ ശ്രീജിത്ത്​ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്​.ഐ ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവാ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ എട്ട...

ശക്തമായ കാറ്റിനും മിന്നലിനും സാദ്ധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

20 April 2018

നാളെയും മറ്റന്നാളും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും മിന്നലിനും സാദ്ധ്യതയെന്നു റിപ്പോർട്ടുകൾ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ...

തിരുവല്ലത്ത് ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കോവളത്ത് നിന്നും കാണാതായ ഐറിഷ് വനിതയുടേതെന്നു സംശയം

20 April 2018

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴമുട്ടത്ത് കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോവളത്തു നിന്നും കാണാതായ ഐറിഷ് വനിതയുടേതാണ് മൃതദേഹമെന്ന് സംശയം. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച...

വാരാപ്പുഴ കസ്റ്റഡി മരണം; ആ അമ്മയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമോ; എസ്.ഐ ദീപക് അറസ്റ്റിലാകാന്‍ സാധ്യത

20 April 2018

കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്‌ഐ ദിപക്കിനെ ഇന്നു അറസ്റ്റ് ചെയ്യുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കേസിന്റെ അന്വേഷണ സംഘതലവന്‍ ഐജി ശ്രീജിത്ത് ചോദ്യം ചെയ്യുന്നതിനായി ഇതുവരെ എത്തിച്ചേര്‍ന്നില്ല. എന്നാല്‍ കേ...

ഇന്ധന വില കുതിക്കുന്നു... നമ്മൾ ഇന്ത്യക്കാർ മണ്ണുണ്ണികൾ തന്നെ; ഇവിടെ മതവും ജാതിയുമൊക്ക ഇഷ്ട വിഷയങ്ങളാകുമ്പോൾ വെറും മണ്ണുണ്ണികളായി ഭാരം ചുമക്കാനാകും നമ്മുടെ വിധി

20 April 2018

ഓരോ വിവാദം കത്തുമ്പോഴും ഇരുട്ടടിപോലെ എണ്ണകമ്പനികൾ ഇന്ത്യയിൽ ഇന്ധന വില ഉയർത്തുന്നു. ആനുപാതികമായി ലഭിക്കുന്ന ടാക്സിനത്തിലെ തുകയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കീശ വീർപ്പിക്കുന്നു. നിങ്ങളറിഞ്ഞോ..? ഇന്നലെ അ...

കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സരിതയുടെ ലൈംഗിക അപവാദ കഥകള്‍ പ്രചരിപ്പിക്കാന്‍ നീക്കം; പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.സി വേണുഗോപാലിനെ അട്ടിമറിക്കാനാണ് പുതിയ തന്ത്രം

20 April 2018

കെ.പി.സി.സി കസേര സ്വന്തമാക്കാന്‍ സോളാര്‍ വിവാദവും സരിതയുടെ ആരോപണങ്ങളും സജീവമാക്കാന്‍ നീക്കം. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളായ കെ.സി വേണുഗോപാലിനെ വെട്ടിനിരത്താനാണ് സരിത കെ.സിക്കെതിരെ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവം ; വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നു

20 April 2018

സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നു. ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായ...

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരം തീരുമോ; കാലാവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും സര്‍ക്കാരിന് നല്‍കണ്ടിവരുന്നത് 12ക്ഷം രൂപ വീതം

20 April 2018

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരം തീരുമോ; കാലാവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും സര്‍ക്കാരിന് നല്‍കണ്ടിവരുന്നത് 12ക്ഷം രൂപ വീതംവിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിര്‍മ്മാണതടസം ഉണ്ടായിരുന്നു ഇതിനെതുടര...

ഏലത്തിന്റെ ഓണ്‍ലൈന്‍ ലേലം നടത്തുന്നതിനായി കമ്പനി, ലൈസന്‍സ് നേടിയ നടപടികളില്‍ സ്‌പൈസസ് ബോര്‍ഡിനു അതൃപ്തി, പോലീസ് അന്വേഷിക്കുന്നു

20 April 2018

രാജ്യത്ത് ഏലത്തിന്റെ ലേലം നടത്തുന്നതില്‍ ഓണ്‍ലൈന്‍ ലേല കമ്പനികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമായതോടെ രാജ്യത്തെ ഒരു പ്രമുഖ ലേല കമ്പനിയുടെ നടപടികള്‍ സംശയമുയര്‍ത്തുന്നതായി സ്‌പൈസസ് ബോര്‍ഡ് കേരള പോലീസിന് പരാത...

കരമനയാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാല്‍ നനയ്ക്കാന്‍ ഇറങ്ങിയ അഞ്ജലിയുടെ ജീവനെടുത്തത് അനധികൃത മണലൂറ്റിലുണ്ടായ അഗാധ ഗര്‍ത്തം; പ്രിയ സഹപാഠിയുടെ വേര്‍പാടില്‍ വിങ്ങിപൊട്ടി കാര്‍മല്‍ സ്‌കൂള്‍

20 April 2018

കരമനയാറ്റിലിറങ്ങിയ നാലു വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ജലി ലക്ഷ്മി (14 ) എന്ന വിദ്യാര്ത്ഥിനിയാണ് കാൽ വഴുതി ആറിലേക്ക് വീണത്. സെന്‍ട്രല്‍ സ്...

അഴിമതി വിരുദ്ധ പ്രതിഛായ വളർത്തിയ സി പി ഐ യുടെ പുതിയ അഴിമതി നീക്കത്തിന് സുപ്രീം കോടതിയുടെ കൊട്ട്...

20 April 2018

വനാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാത്ത കേരളത്തിന് സുപ്രീം കോടതി ഫൈനടിച്ചു. 50,000 രൂപ ഫൈനടിച്ചിട്ടും വനം മന്ത്രി കെ.രാജുവിന് മിണ്ടാട്ടമില്ല. കാന...

ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മ​രി​ച്ച​ത്​ ഒരു കുടുംബത്തിലെ നാ​ലു​പേ​ർ... വീ​ട്ടി​ൽ അ​വ​ശേ​ഷി​ച്ച യു​വ​തി​യെ ഛർ​ദി​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ... ബന്ധുക്കൾക്കും അയൽക്കാർക്കും പോലും അറിയാത്ത ആ യുവാവ് സൗമ്യയെ കാണാനെത്തിയതിന് പിന്നിൽ എന്താണ്? തലശ്ശേരിയെ നടുക്കിയ ദുരൂഹ മരണങ്ങളിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ....

20 April 2018

തലശ്ശേരിയെ നടുക്കി ആ​റു​വ​ർ​ഷ​ത്തി​നി​ടെ ഒ​രു കു​ടും​ബ​ത്തി​ൽ മ​രി​ച്ച​ത്​ ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ. അ​തി​ൽ​ത​ന്നെ നാ​ലു​മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്​ മൂ​ന്നു മ​ര​ണം. ഛർ​ദി​യെ തു​ട​ർ​...

Malayali Vartha Recommends