Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

22 JUNE 2026 10:00 AM ISTമലയാളി വാര്‍ത്ത
ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് ഡോ. കെ.ജെ. റീന എത്തിയെങ്കിലും, ചുമതലയേറ്റെടുക്കാൻ ഡോ. വി. മീനാക്ഷി തയ്യാറായില്ല, റീനയ്ക്ക് അനുകൂലമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇത് സംഭവിച്ചു. ട്രൈബ്യൂണൽ ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തതിനെത്തുടർന്ന് ഡോ. റീന...

കീഴാറ്റൂരിലെ വയൽ കിളികൾ ലോങ്ങ് മാർച്ചിന് തയ്യാറെടുക്കുന്നു; കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ ഏകപക്ഷീയമായ തീരുമാനത്തിൽ നിന്ന് പിൻമാറത്താതിൽ പ്രതിഷേധിച്ചാണ് ലേംഗ് മാർച്ചിന് തയ്യാറെടുക്കുന്നത്

20 April 2018

കണ്ണൂർ കീഴാറ്റൂരിലെ വയൽ കിളികൾ ലോങ്ങ് മാർച്ചിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മെയ് 5ന് സംസ്ഥാനതല കൺവെൻഷൻ കണ്ണൂരിൽ ചേരും. കീഴാറ്റൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ലോങ്ങ് മാർച്ചിന്റെ തീയതിയും 5...

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

20 April 2018

ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഡിവൈഎസ്‍പി ടി കെ സുബ്രഹ്മണ്യനെയാണ് തൃശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്...

സോഷ്യൽ മീഡിയ ഹർത്താൽ എന്ന പേരിൽ അക്രമം നടത്തിയവർ ഊരാ കുടുക്കിലേക്ക്; കുട്ടിയുടെ പേര് പരസ്യപ്പെടുത്തിയതിന് പോസ്കോ നിയമ പ്രകാരവും കേസ്

20 April 2018

സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ ആക്രമം നടത്തിയവർക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് 405 പേരാണ് അറസ്റ്റിലായത്. ഇതില്‍ 115 പേരെ റിമാന്‍ഡു ...

ലൈറ്റ് ഗുഡ്‌സ്പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് ആവശ്യമില്ല

20 April 2018

കാര്‍, ഓട്ടോ തുടങ്ങി ലൈറ്റ് ഗുഡ്‌സ്പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് ആവശ്യമില്ല. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം പുറത്തിറക്കി. പുതിയ വിജ്ഞാപനപ്രകാരം ട്രക...

ഗര്‍ഭം അലസിപ്പോയപ്പോൾ വീട്ടുകാരെ അറിയിക്കാൻ ഭയന്നു... പിന്നെ പൂർണ്ണ ഗർഭിണിയാകുവരെ ഒരൊന്നൊന്നര അഭിനയമായിരുന്നു... ആന്റി ക്‌ളൈമാക്സിൽ നാണക്കേട് ഓര്‍ത്ത് ആശുപത്രിയില്‍ നിന്ന് മുങ്ങി; ദുരൂഹസാഹചര്യത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ ഷംനയെ അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിച്ചു... വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ തുടരും...

20 April 2018

ദുരൂഹസാഹചര്യത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന(22) ഗര്‍ഭിണിയല്ലെന്നു പോലീസ്. ഗര്‍ഭിണിയല്ലെന്നു വീട്ടുകാര്‍ അറിയുന്നതുമൂലമു...

പിണറായിക്ക് ഇഷ്ട്ടം തെലുങ്കാന പോലീസിനെ... കേരള പോലീസിനോട് അവരെ കണ്ട് പഠിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം

20 April 2018

തെലങ്കാന പൊലീസിനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പോലീസുകാരും അവരെ കണ്ടു പഠിക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദേശം. രാജ്യത്തെ രണ്ടാമത്തെ മികച്ച സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട തെലങ്...

വരാപ്പുഴ കേസിൽ ആർ റ്റി എഫ് ഉദ്യോഗസ്ഥർ പിടിയിലായതോടെ പോലീസിന്റെ താഴെ തട്ടിൽ അമർഷം പുകയുന്നു...

20 April 2018

ആർ റ്റി എഫ് ഉദ്യോഗസ്ഥർ വരാപ്പുഴ കേസിൽ പിടിയിലായതോടെ പോലീസിന്റെ താഴെ തട്ടിൽ അമർഷം പുകയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളെ ബലിയാടാക്കുന്നു എന്നാണ് താഴെ തട്ടിലുള്ള പോലീസുകാരുടെ പ്രധാന ആരോപണം. പതിയെ പതിയെ സ...

ഉരുട്ടിക്കൊലയല്ല... ചവിട്ടിക്കൊല... അടിവയറ്റിലേറ്റ മാരക ക്ഷതം മരണ കാരണം; ശ്രീജിത്ത് മരിച്ചത് പോലീസ് മർദ്ദനത്തിൽ തന്നെയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

20 April 2018

ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയത് വയറിനേറ്റ മാരകപ്രഹരമാണ് എന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. വയറിനകത്തെ ക്ഷതം കൊണ്ടുണ്ടായ പഴുപ്പാണു മരണത്തിലേക്കു നയിച്ചതെന്നു ചൂണ്ടിക്കാട്ടുന്ന മെഡിക്കല്‍ റിപ്പോ...

പോലീസിലെ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാൻ നിർദേശം; ഘട്ടംഘട്ടമായി ചുമതലയിൽ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി

20 April 2018

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസുകാരെ ഘട്ടംഘട്ടമായി ചുമതലയില്‍നിന്ന് ഒഴിവാക്കുന്നതിന് തീരുമാനമായി. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ പ്രാഥമിക പട്ടിക തയാറാക്കാനും ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ...

ഹെലിക്യം പോരാ... ഞാന്‍ തന്നെ വേണം നല്ല ഫോട്ടോയെടുക്കണമെങ്കില്‍

20 April 2018

വൈറലായികൊണ്ടിരിക്കുന്ന ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോഴത്ത സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മരത്തില്‍ തൂങ്ങി കിടന്ന് വരന്റെയും വധുവിന്റെയും ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രഫറുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന...

മലയാളി പ്രവാസിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദ്

19 April 2018

മലയാളി പ്രവാസിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്റെ വീഡിയോ വൈറലാകുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രവാസി മലയാളിയുടെ മകന്റെ വിവാഹചടങ്ങിനാണ് ദുബാ...

കെ.എസ്.ആര്‍.ടി.സി. ബസില്‍ വച്ച് യാത്രക്കാരന് ഹൃദയാഘതം വന്നു; ഡ്രൈവറും കണ്ടക്ടറും രക്ഷകരായപ്പോള്‍

19 April 2018

ഡ്രൈവറും കണ്ടക്ടറും ബസില്‍ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനു തുണയായി മാറി. കെഎസ്ആര്‍ടിസിയിലെ കരുനാഗപ്പള്ളി സ്‌റ്റേഷനില്‍നിന്നു സര്‍വീസ് നടത്തുന്ന കരുനാഗപ്പള്ളി അഴീക്കല്‍ ബസിലായിരുന്നു സംഭവം. കാട്ടില...

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണ ഗര്‍ഭിണിയെപ്പറ്റിയുള്ള കഥ മാറിമറിയുന്നു; പ്രിയതമ ആശുപത്രിയിലുണ്ടെന്ന് കരുതി വീട്ടില്‍ പോകാന്‍ കൂട്ടാക്കാതെ ബന്ധുക്കള്‍; അവസാനം കഥ മാറി മറിഞ്ഞു

19 April 2018

എസ്എടി ആശുപത്രിയിലെ പ്രസവമുറിയില്‍ നിന്നു മൂന്നു ദിവസം മുന്‍പു കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയതിനു പിന്നാലെ സംഭവത്തില്‍ വന്‍ ദുരൂഹത. കരുനാഗപ്പള്ളിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ യുവതി ഗ...

എ​സ്എ​ടി യിൽ നിന്നും കാണാതായ യുവതി ഗർഭിണിയല്ല; ഇല്ലാത്ത ഗർഭത്തിന്റെ പേരിൽ ചികിത്സ തേടിയതെന്തിന് ?....ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് എവിടേയ്ക്ക് എന്തിനു പോയി ?......ദുരൂഹതകൾ മറനീങ്ങുന്നില്ല

19 April 2018

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും കാ​ണാ​താ​യ യുവതി ഗർഭിണിയല്ലെന്നു പോലീസ്. മൂന്നു ദിവസത്തിന് ശേഷം ഇന്ന് കരുനാഗപ്പള്ളിയിൽ നിന്നുമ...

വരാപ്പുഴ വീടാക്രമണം; ശ്രീജിത്തിന്റെ കൂട്ടുപ്രതികൾക്ക് റിമാൻഡ്

19 April 2018

വരാപ്പുഴയിൽ വീടാക്രമിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തതായി റിപ്പോർട്ടുകൾ. ഇരുപത്തിയൊന്നുവരെയാണ് റിമാൻഡ് കാലാവധി. ഇവരുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കൂട്ടുപ്രതിക...

Malayali Vartha Recommends