Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

22 JUNE 2026 10:00 AM ISTമലയാളി വാര്‍ത്ത
ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് ഡോ. കെ.ജെ. റീന എത്തിയെങ്കിലും, ചുമതലയേറ്റെടുക്കാൻ ഡോ. വി. മീനാക്ഷി തയ്യാറായില്ല, റീനയ്ക്ക് അനുകൂലമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇത് സംഭവിച്ചു. ട്രൈബ്യൂണൽ ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തതിനെത്തുടർന്ന് ഡോ. റീന...

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചപ്പോള്‍ അഡീഷണല്‍ സ്റ്റാഫുകളെ പുറംതള്ളി... പ്രതിഷേധം രൂക്ഷമാകുന്നു... 

20 April 2018

മന്ത്രിമാരുടെയും, എം.എല്‍.എ.മാരുടെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചെങ്കിലും എംഎല്‍എമാരുടെ അഡീഷണല്‍ സ്റ്റാഫുകള്‍ക്ക് പരിഗണനയില്ല. ലഭിക്കുന്ന വേതനത്തിന്റെ പകുതിയും യാത്രാചിലവിനും മറ്റുമായി ചിലവഴിക്കേണ്...

ഗുരുതര അവസ്ഥയിലുള്ള രോഗിയുമായി ആംബുലൻസ് പാഞ്ഞത് ആറു സംസ്ഥാനങ്ങളിലൂടെ; 2585 കിലോമീറ്റര്‍ താണ്ടിയത് വെറും 65 മണിക്കൂര്‍ കൊണ്ട്; പയ്യന്നൂരിലെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം

20 April 2018

മാര്‍ബിള്‍ ദേഹത്ത് വീണതിനെ തുടര്‍ന്ന് ഗുരുതര അവസ്ഥയിലായ ഇതര സംസ്ഥാനക്കാരനായ രോഗിയെയും കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ പാഞ്ഞത് ശരവേഗത്തില്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സമയത്തിനു മുമ്പ് രോഗിയെ ആശുപത്രിയിലെത്...

ജോലി സമ്മര്‍ദ്ദം: പാലക്കാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ജീവനൊടുക്കി

20 April 2018

ജോലി സമ്മര്‍ദത്തെ തുടര്‍ന്നു പാലക്കാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ജീവനൊടുക്കി. പാലക്കാട് ചീറ്റൂര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അറുമുഖനാണ് ജീവനൊടുക്കിയത്. പാലക്കാട് പെരുവെന്പ് സ്വദേശിയാ...

ഒമ്പത് മാസം ഗർഭിണിയായി അഭിനയിച്ചു... രണ്ട് പ്രാവശ്യം ഗര്‍ഭം അലസിപ്പോയതുകൊണ്ട് വീട്ടുകാരെ അറിയിക്കാൻ ഭയന്നു... ഗൾഫിൽ നിന്ന് നാട്ടിലെത്തി മാസങ്ങളോളം ഒപ്പം കഴിഞ്ഞിട്ടും ഭാര്യയുടെ ഗർഭം വ്യാജമാണെന്ന് തിരിച്ചറിയാൻ ഭർത്താവിനും വീട്ടുകാർക്കും കഴിഞ്ഞില്ല... സംശയമൊഴിവാക്കാൻ പലതവണ ഷറഫുദ്ദീന്റെ കൈപിടിച്ച് വയറിന് മീതെ വച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നതാണെന്ന് കാണിച്ചു; ഒടുവില്‍ എല്ലാം തുറന്നുപറഞ്ഞു ഷംന...

20 April 2018

കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരില്‍ തന്നെ ഉപേക്ഷിക്കുമെന്ന ഭയത്താലാണ് ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് ഷംന പോലീസിനോട്. രണ്ട് തവണ ഗര്‍ഭം അലസിപ്പോയതിന്‍റെ മാനസിക വിഷമത്തിലാണ് 9 മാസം വരെയും ഭര്‍ത...

മോർഫ് ചെയ്ത ചിത്രങ്ങൾക്ക് പിന്നാലെ കേട്ടാലറക്കുന്ന തെറികളും ഭീഷണിയും ഒടുവിൽ കല്ലേറും ; രാജ്യത്തെ നാണം കെടുത്തുകയും നടുക്കുകയും ചെയ്ത സംഭവത്തില്‍ ഒരു കലാകാരിയുടെ പ്രതിഷേധം രേഖപ്പെടുത്തിയ ദുര്‍ഗ മാലതിക്കു നേരെ വീണ്ടും ആക്രമണം

20 April 2018

ജമ്മുകശ്മീരിലെ കത്വയിൽ എട്ടു വയസുകാരി ബലാൽസംഘം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരിയായ ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം. അർധരാത്രി തൃത്താലയിലെ വീടിന് നേരെ അജ്ഞാതർ കല്ലെ...

അന്തിമ അനുമതികള്‍ കിട്ടാതെ കെട്ടിടം പടുത്തുയർത്തി... 30 മീറ്ററോളം ഉയരമുള്ള പില്ലറുകളിലേക്ക് സമീപത്തുനിന്ന് മണ്ണിടിഞ്ഞ് വീണതോടെ നിമിഷങ്ങൾ കൊണ്ട് മൂന്ന് നില കെട്ടിടം ഇടിഞ്ഞ് താഴ്ന്നു... റോഡിനോട് ചേര്‍ന്ന് രൂപപ്പെട്ടത് അഗാത ഗര്‍ത്തം; സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു... അപകടസ്ഥലം കേന്ദ്രീകരിച്ച് പൂർണ ഗതാഗത നിരോധനം... വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു താഴ്ന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്...

20 April 2018

എറണാകുളം കലൂരിനെ നടുക്കിയ അപകടം അന്തിമ അനുമതികള്‍ നൽകാതെ പടുത്തുയർത്തിയ തമിഴ്‌നാട്ടിലെ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന്റെ കെട്ടിടം. കലൂര്‍ മെട്രോ സ്‌റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് കെട...

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിവസവും ചര്‍ച്ച കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി; വോട്ടെടുപ്പ് ഒഴിവാക്കാന്‍ നീക്കം, ജനറല്‍ സെക്രട്ടറിയുടെ ബദല്‍രേഖ വിജയിച്ചാലും ഇല്ലെങ്കിലും ഭിന്നത രൂക്ഷമാകും

20 April 2018

ഹൈദരാബാദില്‍ തുടരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടാം ദിവസം പിന്നിടുമ്പോഴും ചര്‍ച്ച കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി തന്നെ. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച രാഷ്ട്രീയ നയം തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പ്...

പൊലീസ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക്മങ്ങലേല്‍പ്പിച്ചതിനാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ പെറ്റിക്കേസുകള്‍ മാന്യമായി കൈകാര്യം ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശം

20 April 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ പെറ്റിക്കേസ് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് സംയമനം പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ജ...

ആ​റു​ വ​ർ​ഷ​ത്തി​നി​ടെ ആ കുടുംബത്തിൽ മ​രി​ച്ച​ത്​ ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ... വീ​ട്ടി​ൽ അ​വ​ശേ​ഷി​ച്ച യു​വ​തി​യെ ഛർ​ദി​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ; കാലന്റെ രൂപത്തിൽ ഛർ​ദി ഒ​രു​വ​യ​സ്സു​കാ​രി കീ​ർ​ത്ത​നയിലൂടെ എത്തി... സം​ഭ​വ​ത്തി​ൽ ഞെട്ടലോടെ നാ​ട്ടു​കാ​ർ... അന്വേഷണം ഉൗർജിതമാക്കാനൊരുങ്ങി​ സി.ഐ

20 April 2018

തലശ്ശേരിയെ നടുക്കി ആ​റു​വ​ർ​ഷ​ത്തി​നി​ടെ ഒ​രു കു​ടും​ബ​ത്തി​ൽ മ​രി​ച്ച​ത്​ ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ. അ​തി​ൽ​ത​ന്നെ നാ​ലു​മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്​ മൂ​ന്നു മ​ര​ണം. ഛർ​ദി​യെ തു​ട​ർ​...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരുന്നതിനു പിന്നാലെ ട്രോളുകളുടെ പ്രവാഹം ; ഒടുവിൽ കാരണം വെളിപ്പെടുത്തി ജി. സുധാകരന്‍

20 April 2018

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരുന്നതിന്റെ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ മന്ത്രി പങ്കെടുക്കാതിരുന്നത് വൻ ചർച്ചയായിരുന്നു . തുടർന്ന് വിശദീകരണവുമായി മന്ത്രി ര...

നാടിനെ നടുക്കിയ അരുംകൊലയുടെ കുറ്റപത്രം ഉടൻ... അലിഭായി ഉൾപ്പെടെ നാല് പ്രതികൾ കസ്റ്റഡിയിൽ; പഴുതടച്ചുള്ള തെളിവ് ശേഖരണം... രാജേഷിന്റെ കാമുകിയായ നൃത്താധ്യാപികയെ പ്രതിയാക്കണമോ എന്ന് സംശയിച്ച് അന്വേഷണ സംഘം...

20 April 2018

മുൻ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി അലിഭായി ഉൾപ്പെടെ നാല് പ്രതികളെ ഒരാഴ്ച്ചത്തേക്ക് ആറ്റിങ്ങൽ കോടതി തെളിവെടുപ്പിനായി പോലീസ് പോലീസ് കസ്റ്റഡിയിൽ...

എസ്എസ്എല്‍സി ഫലം മെയ് മൂന്നിനകം, മാര്‍ക്ക് പരിശോധന കുറ്റമറ്റതാക്കും

20 April 2018

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് ഓരോ വിദ്യാര്‍ഥിയുടെയും മാര്‍ക്ക് രണ്ടുതവണയാണ് രേഖപ്പെടുത്തി പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുക. മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കി...

കത്തുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയലഹള സൃഷ്ടിക്കാൻ ശ്രമം... സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഹര്‍ത്താലാഹ്വാനവും തുടര്‍ന്നുള്ള അക്രമങ്ങളും ഇതിന്റെ ഭാഗം; അതീവജാഗ്രതയോടെ പോലീസ്

20 April 2018

കത്തുവ സംഭവത്തിന്റെ പേരില്‍ സൈബര്‍ ഹര്‍ത്താല്‍ നടത്തിയവര്‍ വടക്കന്‍കേരളത്തില്‍ വര്‍ഗീയകലാപത്തിനു ശ്രമിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസിന് അതീവജാഗ്രതാ നിര്‍ദേശം. അവധികള്‍ റദ്ദാക്കി. കലാ...

നോട്ടു ക്ഷാമം രൂക്ഷമായതോടെ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കാനൊരുങ്ങി ബാങ്കുകള്‍ 

20 April 2018

വിവിധ സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമം രൂക്ഷമായതോടെ നോട്ടുകളുടെ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് ബാങ്കുകള്‍. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഇതിന്റെ ഭാഗമായി കറന്റ് അക്കൗണ്ട് കാമ്...

സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണം... കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സ്ഥിതി ഭദ്രമാക്കാന്‍ വകുപ്പു മേധാവികള്‍ക്ക് ധനവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

20 April 2018

സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ലാന്‍ഡ് ലൈന്‍ ഉപയോഗം കുറയ്ക്കാനും മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം. കടുത്ത സാമ്പത്തിക പ്രതിസന...

Malayali Vartha Recommends