Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!

20 MAY 2024 04:42 PM ISTമലയാളി വാര്‍ത്ത
ഉയർന്ന ജാഗ്രത നിർദ്ദേശം ഇങ്ങനെ; തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 12 cm നും 54 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴില...

ഒളിക്യാമറ: അനാശാസ്യ സംഘത്തില്‍ ഉന്നത നേതാക്കള്‍ കുടുങ്ങി? സ്റ്റാമിന കണ്ട്‌ പോലീസ്‌ ഞെട്ടിയത്രേ!

18 July 2014

ലൈംഗീകകേളികള്‍ ഒളിക്യാമറിയില്‍ പകര്‍ത്തി പണമുളളവരെ കുടുക്കുന്ന കൊച്ചിയിലെ സംഘത്തിന്റെ വലയില്‍ ചില ഉന്നത രാഷ്‌ട്രിയക്കാര്‍ വീണതായി സൂചന. കേസ്‌ അന്വഷിക്കുന്ന സംഘം തങ്ങള്‍ അറിഞ്ഞതൊക്കെ എങ്ങനെ പുറത്തുപറയു...

ലീഗിനൊപ്പം ഉമ്മന്‍ചാണ്ടി, വീക്ഷണത്തെ തള്ളി പറഞ്ഞു

18 July 2014

ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ അനുവദിക്കുന്ന വിഷയത്തില്‍ മുസ്ലീംലീഗിനൊപ്പം നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. കോണ്‍ഗ്രസിനുള്ളിലെ എ വിഭാഗം നേതാക്കള്‍ ലീഗിനെതിരെ രംഗത്തെത്തിയത്‌ കാര്യമാക്കേണ്ടതില്ലെന...

സ്‌പീക്കര്‍ സ്ഥാനമൊഴിഞ്ഞ്‌ സജീവരാഷ്‌ട്രീയത്തിലേക്ക്‌ വരാന്‍ ആഗ്രഹമെന്ന്‌ ജി കാര്‍ത്തികേയന്‍

18 July 2014

ജി. കാര്‍ത്തികേയന്‍ നിയമസഭാ സ്‌പീക്കര്‍ സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌പീക്കര്‍ പദവി ഒഴിയണമെങ്കില്‍ പാര്‍ട്ടിയുടെ അനു...

രാഷ്ട്രപതി ഇന്ന് കേരളത്തില്‍

18 July 2014

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നു കേരളത്തില്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി സംസ്ഥാനത്ത് എത്തുന്നത്. ഇന്ന് ഉച്ചക്ക് 2.35 ന് മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററില്...

ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ അന്തരിച്ചു

18 July 2014

മലയാള സിനിമയുടെ ഹിറ്റ്‌മേക്കറും ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവുമായ സംവിധായകന്‍ ശശികുമാര്‍(89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവ...

വിശ്വസ്‌തര്‍ വഴി മാണിയെ കുടുക്കാന്‍ ഇടതുപാളയത്തില്‍ ശ്രമം : പൊന്നച്ചന്‍ ആദ്യ ഇര

18 July 2014

കേരള കോണ്‍ഗ്രസ്‌ നേതാക്കളെ കേസില്‍ കുടുക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ഇടതുസംഘടനയുടെ തീരുമാനം. മുന്‍ ധനമന്ത്രി ടി.എം.തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിലാണ്‌ ഗൂഢാലോചന നടന്നത്‌. ഗൂഢാലോചനയില്‍ യു.ഡ...

മില്‍മ പാലിന്‌ ലിറ്ററിന്‌ മൂന്ന്‌ രൂപ കൂട്ടി

17 July 2014

മില്‍മ പാലിന്‌ ലിറ്ററിന്‌ മൂന്ന്‌ രൂപ കൂട്ടി. വര്‍ദ്ധിപ്പിച്ച വില തിങ്കളാഴ്‌ച മുതല്‍ നിലവില്‍ വരും. കൂട്ടിയ വിലയില്‍ രണ്ടു രൂപ നാല്‌പതു പൈസ കര്‍ഷകര്‍ക്ക്‌ ലഭിക്കും. കോഴിക്കോട്‌ ചേര്‍ന്ന മില്‍മയുടെ യോഗ...

സോളാര്‍ കേസിന്റെ കഥ കഴിഞ്ഞു ; ഇനി ഒരാഴ്‌ച കൂടി ആയുസ്‌

17 July 2014

സോളാര്‍ കേസും സരിതയും ബിജുരാധാകൃഷ്‌ണനും ഓര്‍മ്മകളുടെ പിന്നാമ്പുറത്തേക്ക്‌. സോളാര്‍ കേസ്‌ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. വി.എസ്‌.അച്യുതാനന്ദന്‍ ഫയല്‍ ചെയ്‌ത കേസില്‍ കേരള ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസ...

കുട്ടികളെ കടത്ത്‌: രണ്ടു പേര്‍ക്ക്‌ ജാമ്യം

17 July 2014

 അന്യസംസ്ഥാനത്ത്‌ നിന്ന്‌ കുട്ടികളെ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടു പേര്‍ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ മന്‍സൂര്‍, സക്കീര്‌ എന്നിവര്‍ക്കാണ്‌ ജാമ്യം അനുവദിച്ചത്‌....

സംസ്ഥാനത്ത്‌ 134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍

17 July 2014

പ്ലസ്‌ടു സ്‌കൂളുകള്‍ ഇല്ലാത്ത 134 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തിക ബാധ്യത പരമാവധി കുറച്ചും വിദ്യാര്‍ത്ഥികള്‍ക്ക്‌ ബുദ...

വല്ലതുമുണ്ടേല്‍ തീരുമാനിച്ചോ വെക്കം വേണം! (സുധീരന്‍ സ്ഥലത്തില്ല)

16 July 2014

ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഒന്നു ശ്വാസം വിട്ടത്‌ ഇപ്പോഴാണ്‌. സുധീരന്‍ അമേരിക്കക്ക്‌ പോയി. എന്തങ്കിലുമൊക്കെ തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ ഉടനെടുക്കാന്‍ സുധീരവിരുദ്ധ ഗ്രൂപ്പ്‌ നേതാക്കള്‍ ശ്ര...

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി… പി ശശി സി പി എമ്മില്‍ തിരിച്ചെത്തുന്നു, യു ഡി എഫ്‌ സര്‍ക്കാര്‍ സഹായിച്ചു

16 July 2014

ലൈംഗികാരോപണക്കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായ സി പി ഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശി ഉടന്‍ സി ...

ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്‍പനയില്‍ 95 ശതമാനം വര്‍ധന

16 July 2014

സംസ്ഥാനത്ത് മദ്യവില്‍പന കൂടിയെന്ന വാദവുമായി വീണ്ടും എക്‌സൈസ് വകുപ്പ്. തുറന്നിരിക്കുന്ന ബാറുകളില്‍ 95 ശതമാനത്തിന്റെ അധികവില്‍പന ഉണ്ടായെന്നും  ബിവറേജസ് കോര്‍പറേഷന്റെ വരുമാനം ഈ വര്‍ഷം പതിനായിരം കോടി കവിയ...

എംപിമാരുടെ അപേക്ഷ പ്രകാരം അനുവദിച്ച അധിക ട്രെയിന്‍ സ്റ്റോപ്പുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു

16 July 2014

രാജ്യത്ത് എംപിമാരുടെ അപേക്ഷ പ്രകാരം അനുവദിച്ച ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്‌ക്കുള്ള എല്ലാ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രിലായം റദ്ദാക്കുന്നു. അധിക സ്റ്റോപ്പുകള്‍ റെയില്‍വ...

എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയില്ല, 4 സ്ഥലങ്ങള്‍ പരിഗണനയില്‍

16 July 2014

ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്‌) കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന്‌ ആരോഗ്യ മന്ത്രി വിഎസ്‌ ശിവകുമാര്‍ പറഞ്ഞു. എയിംസ്‌ സ്ഥാപിക്കുന്നതി...

Malayali Vartha Recommends