KERALA
പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ
ശ്രീജിത്തിന്റെ സമരം സർക്കാരിനെ അലട്ടുന്നു; ശ്രീജിത്തിന് പിന്നിൽ ആരാണെന്ന് അറിയാൻ സർക്കാർ
16 January 2018
സഹോദരന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ് നടയിൽ സമരം തുടരുന്ന ശ്രീജിത്തിനു പിന്നിൽ തീവ്രവാദ സംഘടനകളുടെയോ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന മറ്റാരെയെങ്...
സംസ്ഥാന ചരിത്രത്തിലാദ്യമായി അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു
16 January 2018
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് അടുത്ത അധ്യായന വര്‍ഷത്തേക്ക് ആവശ്യമുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അധ്യായനവര്‍ഷാരംഭത്തിനും അഞ്ചു മാസംമുമ്പേ ആദ...
യുവനടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
16 January 2018
മലയാള യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിൽ മരിച്ചനിലയിൽ. 27 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. സിദ്ധുവിന്റെ അമ്മ ഗോവയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്...
പുതിയ ഭാരവാഹികളുമായി ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ; സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാന്‍, അമീന്‍ പ്രസിഡന്റ്, ഷാജന്‍ സ്‌കറിയ സെക്രട്ടറി, മുജീബ് കളനാട് ട്രഷറര്‍
16 January 2018
മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്ററും അറിയപ്പെട...
പോലീസ് ചതിവല നെയ്യുകയാണെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ ശ്രീജിവിനെ വിലക്കിയിട്ടും പെണ്‍കുട്ടിയെ കാണാന്‍ എത്തി; പ്രകോപിതരായ ബന്ധുക്കള്‍ കാമുകിയുടെ വിവാഹം മുടക്കാന്‍ ശ്രീജിവ് വീട്ടിലെത്തുമെന്ന് കരുതി ചതിയൊരുക്കി: ഒടുവില്‍ ഉറ്റ സുഹൃത്ത് തന്നെ ശ്രീജിവിനെ ചതിക്കാന്‍ നിര്ബന്ധിതനായപ്പോള്... സിനിമയെ വെല്ലുന്ന പിന്നാമ്പുറ കഥകള്‍ ഇങ്ങനെ..
16 January 2018
പ്രണയം പ്രാണനെടുത്ത ശ്രീജിവിന്റെ കൊലയാളികള്‍ പോലീസ് തലപ്പത്ത് ഇരുന്നു ഇന്നും വിലസുമ്പോള്‍ ശ്രീജിത്ത് എന്ന സഹോദരന്റെ നീതി തേടിയുള്ള യാത്ര തുടരുകയാണ്. അന്യ മതസ്ഥയും അയല്‍ക്കാരിയുമായ പെണ്‍കുട്ടിയുമായി ശ്...
എന്‍സിപിയിൽ നേതൃമാറ്റം ഉടൻ ഉണ്ടാകും ; മറ്റുപാര്‍ട്ടിക്കാരെ മന്ത്രിയാക്കില്ല, പാര്‍ട്ടിയുടെ മന്ത്രി ശശീന്ദ്രന്‍ തന്നെ
16 January 2018
മറ്റൊരു പാർട്ടിയുടെ എംഎൽഎമാരെയും പാർട്ടിയിലെടുത്ത് മന്ത്രിയാക്കില്ലെന്നും പാർട്ടിയുടെ മന്ത്രി എകെ ശശീന്ദ്രൻ തന്നെയെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരൻ. കോവൂര്‍ കൂഞ്ഞിമോനെ എന്‍സിപിയുമായി സ...
കേരളത്തിൽ വ്യാജ രജിസ്ട്രേഷനിലൂടെ നികുതി വെട്ടിച്ച കാറുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്
16 January 2018
കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച കാറുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ കണ്ട...
ഹിന്ദു യുവതിയെ പ്രണയിച്ച് ലൈംഗികതയിലേക്ക് നയിച്ച ശേഷം വീഡിയോ പകര്‍ത്തി ഇസ്‌ളാമിലേക്ക് മതം മാറ്റിയ മുഖ്യപ്രതി റിയാസ് സൗദി അറേബ്യയില്‍; യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു
16 January 2018
സഹപാഠിയായിരുന്ന ഹിന്ദു യുവതിയെ പ്രണയിച്ച് ലൈംഗികതയിലേക്ക് നയിച്ച ശേഷം അതിന്റെ പകര്‍ത്തപ്പെട്ട വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇസ്‌ളാമിലേക്ക് മതംമാറ്റുകയും ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയു...
വർഷങ്ങൾ നീണ്ട പ്രണയം; വീട്ടുകാരെതിർത്തിട്ടും കട്ടയ്ക്ക് തന്നെ നിന്നു; പ്രണയത്തിൽ എവിടെയോ എപ്പഴോ സംഭവിച്ച ഒരു വിള്ളൽ കാമുകനെ തിരിഞ്ഞുപോലും നോക്കാൻ നീതുവിന് തോന്നിയില്ല, അത് കൊണ്ടെത്തിച്ചതോ ക്രൂരമായ കൊലപാതകത്തിലേയ്ക്ക്... ഒടുവിൽ വിചാരണപോലും നേരിടാനാകാതെ പ്രതി തൂങ്ങി മരിച്ചു...
16 January 2018
വർഷങ്ങൾ നീണ്ട പ്രണയം.. വീട്ടുകാരെതിർത്തിട്ടും ഇരുവരും കട്ടയ്ക്ക് തന്നെ നിന്നു.. പ്രണയത്തിൽ എവിടെയോ എപ്പഴോ സംഭവിച്ച ഒരു വിള്ളൽ കാമുകനെ തിരിഞ്ഞുപോലും നോക്കാൻ നീതുവിന് തോന്നിയില്ല, അത് കൊണ്ടെത്തിച്ചതോ ക്...
സംസ്ഥാനത്തെ നടുക്കി വീണ്ടും കവർച്ച; വീട്ടമ്മയുടെ കഴുത്തില്‍ കേബിള്‍ കുരുക്കി ബോധം നഷ്ടപ്പെടുത്തിയ ശേഷം മോഷണം
16 January 2018
കാസര്‍കോട് അജനൂരിലാണ് വീട്ടമ്മയുടെ കഴുത്തില്‍ കേബിള്‍ കുരുക്കി ബോധരഹിതയാക്കി 11 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചത്. റിട്ട. നഴ്‌സിങ്ങ് അസിസ്റ്റന്റ് സി. വേലായുധന്റെ ഭാര്യയും റിട്ട. നഴ്‌സിങ്ങ് അസിസ്റ്റന്...
തോമസ് ചാണ്ടിക്കെതിരായ എഫ്ഐആര്‍ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു
16 January 2018
മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരായ എഫ്ഐആര്‍ കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം, ഗൂഡാലോചന, അധികാര ദുർവിനിയോഗം തുടങ്ങിയവയാണ് പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍ ...
സി ബി ഐ അന്വേഷണത്തിൽ ഉറപ്പ് കിട്ടുംവരെ ശ്രീജിത്ത് സമരം തുടരും
16 January 2018
സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡിമരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അനുരഞ്ജന ചർച്ച വിജയിച്ചില്ല. സോഷ്യൽ മീ...
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
16 January 2018
തിരുവനന്തപുരം വെള്ളറടയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ തോലാടി സ്വദേശി സതി കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു...
മുഖ്യമന്ത്രിയുടെ ധന ഉപദേഷ്ടാവ് ഗീതാഗോപിനാഥും ധനമന്ത്രി ഡോ.തോമസ് ഐസക്കും പരസ്യമായി ഏറ്റുമുട്ടി
16 January 2018
മുഖ്യമന്ത്രിയുടെ ധന ഉപദേഷ്ടാവ് ഗീതാഗോപിനാഥും ധനമന്ത്രി ഡോ.തോമസ് ഐസക്കും പരസ്യമായി ഏറ്റുമുട്ടി. ധനമന്ത്രിയുമായി നടത്തിയ കൂടികാഴ്ചക്കിടയിലാണ് ഐസക് ഗീതാ ഗോപിനാഥിനെ ഇരുത്തി കളഞ്ഞത്. ഗീത കരുതുന്നതു പോലെയല്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; നിര്‍ണായക വെളിപ്പെടുത്തലുമായി മാര്‍ട്ടിന്‍
16 January 2018
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ രഹസ്യമൊഴി നൽകി. തനിക്ക് ചില കാര്യങ്ങൾ രഹസ്യമായി അറിയിക്കാനുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് കോടതി മാര്‍ട്ടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















