Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ

18 JUNE 2026 11:53 PM ISTമലയാളി വാര്‍ത്ത
ചികിത്സയില്‍ കഴിയുന്ന രേണു സുധിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നല്‍കുന്നത് പി.ഐ.സി.സി ലൈന്‍ ചികിത്സ . കീമോ തെറാപ്പിയുടെ വേദന താങ്ങാന്‍ പറ്റാത്തവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പിഐസിസി ലൈന്‍ ചികിത്സ. കൈയിലെ ഒരു പ്രധാന രക്തക്കുഴലിലൂടെ പ്രത്യേക കാത്തറ്റര്‍ സ്ഥാപിച്ച് മരുന്നുകള്‍ നേരിട്ട് ശരീരത്തിലേക്ക്...

ഫയര്‍ ഫോഴ്‌സില്‍ വനിതകളെ നിയമിക്കാനുള്ള നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍

29 March 2018

ഫയര്‍ ഫോഴ്‌സില്‍ വനിതകളെ നിയമിക്കാനുള്ള നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടനെ ഉണ്ടായേക്കും. നൂറ് ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് നല്‍കിയ ശുപാര്‍...

നീറി വെണ്ണീറാകുന്ന ആ യുവാവിന്റെ മനസ് കാണാതെ ഹെൽമറ്റ് വേട്ടയ്‌ക്കെത്തിയ പോലീസ് സംഘം... വാഹനപരിശോധനക്കിടെ തടഞ്ഞപ്പോൾ യുവാവിന് നഷ്ടമായത് വായ്പ അടയ്ക്കാനുള്ള പണം... പോലീസ് ഏമാന്മാരുടെ ക്രൂരതയിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ ശ്രമം; സംഭവം ചേർത്തലയിൽ

29 March 2018

ബാ​ങ്ക് വാ​യ്പ കു​ടി​ശ്ശി​ക അ​ട​ക്കാ​ന്‍ പ​ണം വാ​ങ്ങാ​ൻ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഹെ​ൽ​മ​റ്റി​ല്ലാ​ത്ത​തിന്റെ പേ​രി​ൽ പി​ടി​ച്ചു. സ​മ​യ​ത്ത...

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രഖ്യാപനത്തിൽ ഞെട്ടി ചെലവ് താങ്ങാനാകാതെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥികള്‍....

29 March 2018

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന...

ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..? ലോക്കോ പൈലറ്റിന്റെ ഉറക്കംമൂലം വലഞ്ഞത് നൂറുകണക്കിലധികം ആളുകൾ

29 March 2018

ഗുരുവായൂരിൽ ലോക്കോ പൈലറ്റിന്റെ ഉറക്കംമൂലം നൂറു കണക്കിന് ജോലിക്കാരായ സ്ഥിരം യാത്രക്കാരും പരീക്ഷയ്ക്കു പോകേണ്ടവരും വലഞ്ഞു. രാവിലെ 9.5ന് ഗുരുവായൂരില്‍ നിന്ന് തൃശൂര്‍ക്ക് പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിന്‍ ...

ആറ്റിങ്ങലിനെ നടുക്കിയ രാജേഷിന്റെ കൊലപാതകത്തില്‍ നടുങ്ങുന്ന വെളിപ്പെടുത്തലുമായി സുഹൃത്തിന്റെ മൊഴി പുറത്ത്... ഇരുളിന്റെ മറവിൽ അക്രമികൾ എത്തിയത് ഖത്തറിൽ നിന്നുള്ള ക്വട്ടേഷന് പിന്നാലെ... അരുംകൊലയുടെ ചുരുളുകൾ അഴിക്കാൻ അന്വേഷണം വിദേശത്തേക്ക്...

29 March 2018

നാടിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം വിദേശത്തേക്കും. കൂട്ടുകാരന്‍ കുട്ടന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി രാജേഷിന് ബന്ധമുണ്ടന്ന് കു...

സംസ്ഥാനത്തെ വിവിധ താലൂക്ക് ഓഫീസുകളില്‍ അരലക്ഷത്തോളം റേഷന്‍കാര്‍ഡുകള്‍ കെട്ടിക്കിടക്കുന്നു

29 March 2018

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും അരലക്ഷത്തോളം പേര്‍ ഇതുവരെ റേഷന്‍കാര്‍ഡ് വാങ്ങിയിട്ടില്ല. സ്റ്റാറ്റിയൂട്ടറി സംവിധാനത്തില്‍ നിന്നും ഭക്ഷ്യഭദ്രത നിയമത്തിലേക്ക് മാറിയ പൊതുവി...

വിവാഹ വീഡിയോ വാട്സ്ആപ്പിലും മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്നവർ സൂക്ഷിക്കുക... നിങ്ങളുടെ ഈ വീഡിയോ ഉപയോഗിച്ച് മോർഫു ചെയ്തു സൃഷ്ടിക്കുന്ന അശ്ളീല വീഡിയോകൾക്ക് വിദേശത്തു വൻ ഡിമാൻഡ്...

29 March 2018

വിവാഹത്തിനെത്തുന്ന സ്ത്രീകളുടെ ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്ന സംഭവത്തില്‍ ഒരു സ്ത്രീ കൂടി പരാതിയുമായെത്തി. കൂടുതല്‍ പേരുടെ ചിത്രങ്ങളുള്‍പ്പെട്ടിട്ടുള്ളതായി നാട്ട...

മലയാറ്റൂര്‍ തീഥാടകര്‍ക്കിടയിൽ ലോറി പാഞ്ഞുകയറി യുവാവ് മരിച്ചു: മൂന്നുപേര്‍ക്ക് പരിക്ക്: സംഭവത്തിൽ ലോറി ഡ്രൈവര്‍ അറസ്റ്റിൽ

29 March 2018

മലയാറ്റൂര്‍ തീഥാടകര്‍ക്കിടയിൽ ലോറി പാഞ്ഞുകയറി യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പാവറട്ടി വെണ്‍മേനാട് മുക്കോലി വീട്ടില്‍ ദാസി​ന്റെ മകന്‍ അക്ഷയ് (19) ആണ് മരിച്ചത്. എരുമപ...

വീണ്ടും സ്‍പെൻഷൻ: ഡി.ജി.പി. ജേക്കബ്‌ തോമസിനു സര്‍ക്കാരിന്റെ രണ്ടാം കുറ്റപത്രം: സര്‍ക്കാരിനും രാഷ്‌ട്രീയ നേതാക്കള്‍ക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്ന പുസ്‌തകങ്ങള്‍ എഴുതിയതിന് ജേക്കബ്‌ തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യുന്നു

29 March 2018

ഡി.ജി.പി. ജേക്കബ്‌ തോമസിനു സര്‍ക്കാരിന്റെ രണ്ടാം കുറ്റപത്രം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് സസ്‌പെന്‍ഷനിലായിരിക്കുന്ന ഡി.ജി.പി. ജേക്കബ്‌ തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യുന്ന...

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം മറ്റൊരു വഴിത്തിരിവിലേക്ക്: കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയത് വിദേശത്തുള്ള പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവെന്നു സൂചന: രാജേഷിന്റെ മൊബൈല്‍ ഫോണും വാട്‌സാപ്പ്‌ സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നും പോലീസിന് ലഭിച്ചത് നിര്‍ണായകവിവരങ്ങള്‍

29 March 2018

കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പോലീസിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്റെ മൊബൈല്‍ ഫോണും വാട്‌സാപ്പ്‌ സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നുമാണ് പ്രതി...

ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാട്; ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ദേശീയപാതാ വികസനം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

28 March 2018

സംസ്ഥാനത്തു കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണെന്നും ഭൂമി ഏറ്റെടുത്തു നൽകിയാൽ ദേശീയപാതാ വികസനം വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നു കേന്...

ജെ സി ഡാനിയല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

28 March 2018

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ജെ സി ഡാനിയല്‍ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനകൾക്കാണ് പുരസ്ക്ക...

കേരള പോലീസ് മുന്‍കാലങ്ങളേക്കാള്‍ സൗഹാര്‍ദ്ദപരം; ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായത് ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി

28 March 2018

സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ ഭാഗത്ത് നിന്നുള്ള സൗഹാര്‍ദ്ദപരമായ സമീപനം കൂടി വരികയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് നേരെ ഉയര്‍ന്ന ആക്...

കൗണ്ടിംഗ് ഫീസിന്റെ പേരിൽ കൊള്ള നടത്തുന്ന ബാങ്കുകാർക്ക് പണികൊടുത്ത് ട്രാൻസ്‌ ജൻഡർ

28 March 2018

എറണാകുളം കല്ലൂർ പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ കൗണ്ടിംഗ് ഫീസിന്റെ പേരിൽ കൊള്ള.  സജ്ന ഷാജിഎന്ന ട്രാൻസ്ജെൻഡറാണ് ദുരനുഭവത്തിന് ഇരയായത്. ഒടുവിൽ തെറ്റ് മനസിലാക്കിയ ബാങ്ക് അധികൃതർ അത് തിരുത്തി. സ്വന്തം അക്...

ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്‌ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചു

28 March 2018

ഫേസ്ബുക്കിലൂടെ സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്‌ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചു. കേംബ്രിഡ്‌ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരനായ ക്രിസ്‌റ്റഫര്‍ വെയ്ലിയാണ് വെളിപ്പെടുത്തലു...

Malayali Vartha Recommends