Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

06 APRIL 2026 08:13 PM ISTമലയാളി വാര്‍ത്ത
പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങിയാണ്...

പൊന്നനുജന് വേണ്ടി നീതി തേടുമ്പോഴും കുത്തുവാക്കുകളും ദുഷ്പ്രചാരണങ്ങളുമായി ചിലർ; ഉള്ളിലെ നൊമ്പരമടക്കി ശ്രീജിത്ത്

16 January 2018

സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന ഒറ്റയാൾ പോരാട്ടം ഫലം കണ്ട് തുടങ്ങുന്നതിനിടയിൽ തന്നെ കല്ലുകടിയായി അനുജന്‍ ശ്രീജിവിന് എതിരെയുള്ള ദുഷ്പ്രചരണങ്ങള്‍. ഫെയ്‌സ്ബ...

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

16 January 2018

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ മുതിര്‍ന്ന നേതാവ് എം. എം ലോറന്‍സ് പതാക ഉയര്‍ത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാനം ചെയ്യുക. മുഖ്യമന...

ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്ക്; സംഭവം ഹരിപ്പാട്

16 January 2018

ഹരിപ്പാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 34 പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ല. പാലക്കാട്ട് വിവാഹത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. നങ്ങ്യാർകുളങ്ങരയിൽ വെച്ചായിരുന്നു അപകടം. അ...

സഹോദരൻ ശ്രീജീവിന്റെ ദുരൂഹ മരണം; ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയിൽ

16 January 2018

സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന ഒറ്റയാൾ പോരാട്ടം രണ്ട് വർഷമായി തുടരുകയാണ്. നിരവധിപേർ ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ര...

തിരുവനന്തപുരം കാ​ര​ക്കോ​ണ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

16 January 2018

തിരുവനന്തപുരം കാ​ര​ക്കോ​ണ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കാ​ര​ക്കോ​ണം തോ​ല​ടി സ്വ​ദേ​ശി അ​ശ്വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര...

വൃദ്ധയുടെ കഴുത്തിൽ കേബിൾ കുരുക്കി 11 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു

16 January 2018

വൃദ്ധയുടെ കഴുത്തിൽ കേബിൾ കുരുക്കി 11 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു. അജാനൂര്‍ വേലാശ്വരത്ത് സഫ്ദര്‍ഹാശ്മി ക്ലബ്ബിന് സമീപത്തെ റിട്ട. നഴ്സിങ് അസിസ്റ്റന്റ് സി. വേലായുധന്റെ ഭാര്യയും റിട്ട. നഴ്സി...

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍... ശ്രീജിത്ത് വിഷയത്തില്‍ കെ.സുരേന്ദ്രന്‍

15 January 2018

ഒരുപാട് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ശ്രീജിത്തിന്റെ കേസിലൂടെ ഉയര്‍ന്നുവരുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സി.ബി.ഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകര...

ശ്രീജിത്തിന്റെ ആവശ്യം നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും; ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സി ബി ഐ അന്വേഷണത്തിന് കത്തയച്ചിരുന്നു; സർക്കാർ എല്ലാ വിധ പിന്തുണയും ശ്രീജിത്തിന് നൽകുമെന്നും മുഖ്യമന്ത്രി

15 January 2018

ശ്രീജിത്തിന്റെ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസ്സെന്ന് മുഖ്യമന്ത്ര...

ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം മൗലികാവകാശങ്ങളുടെ ലംഘനം; സാധാരണ തൊഴിലാളികളെയും അഭ്യസ്തവിദ്യരെയും രണ്ടായി തിരിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

15 January 2018

ഇന്ത്യൻ പൗരന്മാരെ രണ്ടു തരത്തിലാക്കുന്ന പാസ്പോർട്ട് പരിഷ്കരണം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എല്ലാ പൗരന്മാരെയും ഒന്നായി കാണുന്ന മൗലിക അവകാശത്തിന്‍റെ നിഷേധമാണ് കേന്ദ്രസര്‍ക്കാരിന്...

കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിലിടിച്ചു; ഒന്നരവയസുകാരന് ദാരുണാന്ത്യം

15 January 2018

കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ടു. കരിവെള്ളൂര്‍ ഓണക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന്‍ കാണ്‍പൂര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളി യുമായ ഗിര...

ചൈന പരാമര്‍ശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പോലീസില്‍ പരാതി

15 January 2018

ചൈന പരാമര്‍ശത്തിന്റെ പേരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പോലീസില്‍ പരാതി. കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തിരുവനന്തപുരം ജില്ലാ...

എല്ലാം ഊഹാപോഹം; പാരിതോഷികം നല്‍കി ആരെയും പാര്‍ട്ടിയിലെടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ലെന്ന് കെ ശശീന്ദ്രന്‍

15 January 2018

കോവൂര്‍ കുഞ്ഞുമോന് മന്ത്രി സ്ഥാനം നൽകുന്നത് സംബന്ധിച്ച് നടക്കുന്ന ചർച്ചകളെല്ലാം വെറും ഊഹാപോഹം മാത്രമാണെന്ന് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. പാര്‍ട്ടി നേതാക്കള്‍ ആരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി...

ഉറപ്പ് നൽകാതെ മുഖ്യമന്ത്രി; മരണം വരെ സമരം തുടരുമെന്ന് ശ്രീജിത്ത്

15 January 2018

സഹോദരന്‍ ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച്‌ നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് ശ്രീജിത്ത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്. സർക്ക...

മുഖ്യമന്ത്രിയുടെ ധന ഉപദേഷ്ടാവ് ഗീതാഗോപിനാഥും ധനമന്ത്രി ഡോ.തോമസ് ഐസക്കും തമ്മിൽ പരസ്യമായി ഏറ്റുമുട്ടി

15 January 2018

മുഖ്യമന്ത്രിയുടെ ധന ഉപദേഷ്ടാവ് ഗീതാഗോപിനാഥും ധനമന്ത്രി ഡോ.തോമസ് ഐസക്കും പരസ്യമായി ഏറ്റുമുട്ടി. ധനമന്ത്രിയുമായി നടത്തിയ കൂടികാഴ്ചക്കിടയിലാണ് ഐസക് ഗീതാ ഗോപിനാഥിനെ ഇരുത്തി കളഞ്ഞത്. ഗീത കരുതുന്നതു പോലെയല്...

'ബല്‍റാമിന് പൊലീസ് സംരക്ഷണം വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

15 January 2018

എകെജിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന്റെപേരില്‍ എം.എല്‍.എ വി.ടി.ബല്‍റാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതു പരിപാടികളില്‍ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന പശ്ചാത്...

Malayali Vartha Recommends