Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം

14 JULY 2025 12:24 AM ISTമലയാളി വാര്‍ത്ത
എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് ലഹരിയെത്തിച്ചെന്ന് വിവരം. ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ ഫോണില്‍ വിളിച്ചു പൊലീസ് വിവരം തേടി. നാലു മാസത്തിലേറെയായി 32 കാരിയായ റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ഫോണ...

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനം; വോട്ടെടുപ്പിന് എല്ലാ ക്രമീകരണവും പൂര്‍ത്തിയായി, തിങ്കളാഴ്ച വിധിയെഴുത്ത്

14 May 2016

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാരവങ്ങള്‍ ഇന്ന് കൊട്ടിക്കലാശത്തോടെ ഇന്ന് സമാപനം. വൈകുന്നേരം ആറു വരെയാണ് പ്രചാരണം. നാളത്തെ നിശ്ശബ്ദ പ്രചാരണവും പിന്നിട്ട് കേരളം തിങ്കളാഴ്ച വിധിയെഴുതും. വോട്ടെടുപ്പിന് എ...

കേരളത്തില്‍ തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും പിന്തുണയ്ക്കില്ലെന്ന് അമിത് ഷാ

14 May 2016

കേരളത്തില്‍ തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും പിന്തുണയ്ക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയുടെ സോമാലിയന്‍ പരാമര്‍ശം മുഖ്യമന്ത്രി വളച്ചൊടിക്കുകയായിരുന്നെന്നും അമിത് ഷാ ...

കേരളത്തില്‍ മോദി ഇഫക്ടില്ല: ആന്റണി

14 May 2016

കേരളത്തില്‍ മോദി ഇഫക്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശം ബിജെപിയെ പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറ...

കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘര്‍ഷം

14 May 2016

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനു സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘര്‍ഷം. ചെര്‍പ്പുളശേരിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസും കേന്ദ്രസേനയും ലാത്...

വോട്ടെടുപ്പിന് വേനല്‍ മഴയെത്തും; പോളിംഗ് തണുക്കുമെന്ന് ആശങ്ക

14 May 2016

സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്രാപിക്കും. 18 വരെ നല്ല മഴ...

നന്മയുടെ കാലം തിരിച്ചുവരും: പിണറായി

14 May 2016

കേരളത്തില്‍ നന്മയുടെ കാലം തിരിച്ചുവരുമെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. കേരളത്തെ അധിക്ഷേപിച്ചുള്ള നരേന്ദ്ര മോഡിയുടെ പ്രസംഗം നിരാശയില്‍ നിന്നുണ്ടായതാണ്...

ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് അശോകനും

14 May 2016

വിവാദങ്ങള്‍ക്കിടെ പത്തനാപുരത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ അശോകനും. പട്ടാഴിയിലെ പരിപാടിയിലാണ് അശോകന്‍ പങ്കെടുത്തത്. സിനിമ വകുപ്പ് മന്ത്രിയായിരിക്ക...

ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ഡിഎന്‍എ ഫലം, കസ്റ്റഡിയിലിരിക്കുന്ന ആരുമായി ഡിഎന്‍എ ഫലം യോജിക്കുന്നില്ല

14 May 2016

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎന്‍എ പരിശോധന നിര്‍ണായക വഴിത്തിരിവായി. ജിഷയുടെ ചുരിദാറില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെ അംശത്തിന്റെ ഡിഎന്‍എ ഫ...

കാഴ്ച്ചശക്തിയില്ലാത്തവര്‍ക്ക് ബ്രയിലി ലിപിയില്‍ ബാലറ്റ് പേപ്പര്‍ തയാറാക്കി

14 May 2016

സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും കണ്ടറിയാന്‍ കഴിയാത്തവര്‍ക്ക് തൊട്ടറിഞ്ഞ് വോട്ടുചെയ്യാന്‍ മൂന്നുജില്ലകളില്‍ സംവിധാനം. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആണ് ബ്രയിലി ലിപിയില്‍ ബാലറ്റ് പേപ്പര്‍ തയാറാക്കിയത്...

ജിഷാ വധം; പോലീസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണെന്ന് ബന്ധുവിന്റെ പരാതി

14 May 2016

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പോലീസും ആരോഗ്യ വകുപ്പും തമ്മില്‍ ഒത്തുകളിയാണെന്ന് ജിഷയുടെ അമ്മായി ലൈല ബിജു. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന...

മാനന്തവാടിയില്‍ ഇപ്പോഴും കലാഭവന്‍ മണിയാണ് താരം

14 May 2016

ഇതുവരേയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും ഇടതു രാഷ്ട്രീയത്തോട് എന്നും അടുപ്പം സൂക്ഷിച്ചിരുന്ന കലാഭവന്‍ മണിയുടെ ഫോട്ടോകള്‍ മാനന്തവാടിയില്‍ തെരഞ്ഞെടുപ്പു പോസ്റ്ററുകളില്‍ നിറയുന്നു. അത് ഇടതുമു...

ജിഷയുടെ ശരീരത്തിലുണ്ടായിരുന്ന കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തി

14 May 2016

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തിക്കഴിഞ്ഞതായി പറയപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ കൂടുതല്‍ ശാസ്ത്രീയ പരിശോധന...

ഇലക്ഷന്‍ കുടിയന്മാരെ വലയ്ക്കുമോ?

14 May 2016

ഇലക്ഷന്‍ പ്രമാണിച്ച് വരുന്ന രണ്ടു ദിവസം അവധിയാ യതിനാല്‍ ഇന്ന് ബീവറേജ് കോര്‍പറേഷന്‍ വഴി മദ്യം പതിവിലും കൂടുതല്‍ ഒഴുകുമെന്ന് ഉറപ്പാണ്. രണ്ടു ദിവസത്തെ അവധി മുതലാക്കി മദ്യം ഇരട്ടി വിലക്ക് വില്ക്കുന്ന കള്ള...

പീഡിപ്പിക്കപ്പെട്ട വേദികള്‍ വെളിപ്പെടുത്തി സരിത

14 May 2016

ഡല്‍ഹിയിലെ കേരള ഹൗസിലും ക്ലിഫ് ഹൗസിലും മന്ത്രി അനില്‍ കുമാറിന്റെ റോസ് ഹൗസിലും ലെ മെറിഡിയന്‍ ഹോട്ടലിലുമാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സരിത എസ്. നായര്‍. മന്ത്രി എ.പി. അനില്‍ കുമാറും മുന്‍ കേന്ദ്രമന്...

തെരഞ്ഞെടുപ്പ് മഴയില്‍ കുതിരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

14 May 2016

 തെരഞ്ഞെടുപ്പ് മഴയില്‍ കുതിരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇപ്രാവശ്യം മഴ നനഞ്ഞ് വോട്ട് ചെയ്യേണ്ടിവന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. സംസ്ഥാനത്തിന്റെ തീരദേശ ജില്ലകളില്‍ 16 ന് മഴ ...

Malayali Vartha Recommends