Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

25 JUNE 2026 05:04 AM ISTമലയാളി വാര്‍ത്ത
അഞ്ച് വർഷം ഉപയോഗിച്ചിരുന്ന കന്റോൺമെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് ഇന്ന് താമസം മാറും. രാവിലെ ആറിനാണ് ഗൃഹപ്രവേശം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രി ഇതു വരെ താമസിച്ചിരുന്നത്. ക്ളിഫ് ഹൗസ് നവീകരിക്കുന്നതിനാലാണ് വ...

സിനിയുടെ പ്രധാനജോലി ലക്ഷങ്ങള്‍ തട്ടിയെടുക്കുക, ആദ്യം ജ്വല്ലറി ഉടമകളുമായി സൗഹൃദം, പിന്നീട് തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍, തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവ, താമസിച്ചിരുന്നത് കൂടിയ ഫഌറ്റുകളില്‍,സൗന്ദര്യം കൂട്ടാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ചെലവിടുന്നത് ലക്ഷങ്ങള്‍, ഈ വില്ലത്തിയുടെ തട്ടിപ്പിന്റെ രീതി ഇങ്ങനെ...

20 November 2017

പൂമ്പാറ്റ സിനി എന്ന യുവതിയുടെ പ്രധാന ജോലി ജ്വല്ലറികളില്‍ ഉടമകളുമായി സൗഹൃദമുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയെന്നതാണ്.ആദ്യം ജ്വല്ലറി ഉടമകളുമായി ചിരിച്ച് കളിച്ച് സൗഹൃദത്തിലാകും. പിന്നീട് അവരുടെ ഫോണ്‍ ...

ഏപ്രില്‍ ഒന്നുമുതല്‍ പൊതുവാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം പ്രാബല്യത്തിലാക്കി ഉത്തരവ്

20 November 2017

2018 ഏപ്രില്‍ ഒന്നുമുതല്‍ പൊതുവാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം പ്രാബല്യത്തിലാക്കി ഉത്തരവ്. 1989ലെ മോട്ടോര്‍ വാഹനനിയമത്തിലെ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അമിതവേഗവു...

പതിനേഴ് വയസുകാരനോടൊപ്പം ഒളിച്ചോടിയ 24കാരിയായ വീട്ടമ്മ അറസ്റ്റില്‍, ബന്ധം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം, പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

20 November 2017

പതിനേഴ് വയസുകാരനോടൊപ്പം ഒളിച്ചോടിയ 24കാരിയായ വീട്ടമ്മയെ ബലാത്സംഗ കേസില്‍ അറ്സ്റ്റു ചെയ്തു.കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് സ്വദേശിനിയായ വീട്ടമ്മയാണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്നും അറസ്റ്റിലായത്. ഇര...

പോലീസിന്റെ അതിക്രമം അതിരുകടന്നു; തൃശ്ശൂരിൽ യുവാവിന് നേരെ അക്രമം

20 November 2017

പോലീസിന്റെ അതിക്രമം അതിരുകടക്കുന്ന സാഹചര്യത്തിനാണ് തൃശൂരിലെ പുതുക്കാട് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പ്രതികരിക്കാന്‍ പോലും സാധാരണക്കാരന് അവകാശമില്ലെന്ന് തെളിയിക്കുന്ന വിധത്തിലാണ് പൊലീസിന്റെ ശ്രമമെന്...

അയ്യപ്പന്റെ ഉറക്കുപാട്ടിലെ തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്

20 November 2017

ശബരിമലയിലെ ഭക്തിസാന്ദ്രമായ രാവുകളില്‍ അയ്യപ്പസ്വാമിയെ യോഗനിദ്രയിലാഴ്ത്തുന്ന ഉറക്കുപാട്ടായ ഹരിവരാസനം ശബരീശഭക്തനായ യേശുദാസ് പിഴവുകള്‍ തീര്‍ത്ത് വീണ്ടും ആലപിക്കും. ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷ...

വ​ട​ക​ര തോ​ട​ന്നൂ​രി​ൽ മു​സ്‌​ലിം ലീ​ഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചു

20 November 2017

കോഴിക്കോട് വ​ട​ക​ര തോ​ട​ന്നൂ​രി​ൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ച്ചു. ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റു സാധനങ്ങളും ക​ത്തി​ന​ശി​ച്ചിട്ടുണ്ട്. ആരാണ് ഇത് ചെയ്തത് എന്ന കാര്യം വ്യക്തമല്...

ചങ്കുറപ്പുള്ള സഖാവ്...സാധാരണക്കാരുടെ പ്രിയസഖാവിന്റെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു, ഉനൈസും അന്‍സാബുവിനൊപ്പം സെല്‍ഫിയെടുത്ത് പിണറായി

20 November 2017

മുഖ്യമന്ത്രി പിണറായി വിജയന് നിരവധി ആരാധകരാണുള്ളത്. സഖാവായാല്‍ പിണറായിയെ പോലെയാകണമെന്നും പലരും അഭിപ്രായപ്പെടുന്നു.നിരവധി സെലിബ്രിറ്റികള്‍ പോലും പിണറായിയെ ആരാധിക്കുന്നു.പിണറായിക്ക് സാധാരണക്കാരോടുള്ള ലളി...

ഒരിടവേളയ്ക്കു ശേഷം ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍; തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി സിപിഎം സംഘര്‍ഷം; തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു; കണ്ണൂര്‍ അഴീക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

19 November 2017

തലസ്ഥാനത്തു ഒരിടവേളയ്ക്കു ശേഷം വീണ്ടും ബിജെപി സിപിഎം സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. കരിക്കകത്തുണ്ടായ സംഘര്‍ഷത്തില്‍ പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ ജനറല്‍ ...

തലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; സി.പി.എം ജില്ല കമ്മിറ്റി ഓഫീസിനുനേരെ കല്ലേറ്; മേയര്‍ക്ക് നേരെയുള്ള ആക്രമണം പശ്ചാത്തലമാക്കി സിപിഎമ്മും ബിജെപിയും പോര്‍വിളിയില്‍

19 November 2017

തിരുവനന്തപുരം കരിക്കകത്ത് സി.പി.എംബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം ജില്ല കമ്മിറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്...

കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്‍ത്ത സംപ്രേക്ഷണം നിര്‍ത്താന്‍ ആകാശവാണിയുടെ നീക്കം;വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുത്തൻ നയം അമ്പത് വര്‍ഷം പാരമ്പര്യമുള്ള ആകാശവാണി നിലയത്തിന് തിരിച്ചടിയാകുന്നു

19 November 2017

അമ്പത് വര്‍ഷം പിന്നിട്ട കോഴിക്കോട് ആകാശവാണി പ്രാദേശിക വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വാര്‍ത്താ യൂണിറ്റുകള്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രം മതിയെന്ന വാര്‍ത്താ വിതരണ പ്രക്ഷേ...

ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം മുപ്പത്തൊന്നു വയസ്സുകാരി മലചവിട്ടി; നടപ്പന്തലില്‍ എത്തിയപ്പോള്‍ പിടികൂടി മടക്കി അയച്ചു

19 November 2017

മുപ്പത്തൊന്നു വയസ്സുകാരി ശബരിമല മലചവിട്ടി. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് മലചവിട്ടിയത്. നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടി മടക്കി അയച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര...

പ്രവാസിയുടെ വീട്ടിലേയ്ക്കുള്ള വഴിയടച്ച് സി.പി.ഐയുടെ കൊടിമരം; മാറ്റാൻ ആവശ്യപ്പെട്ടത് 25000 രൂപ

19 November 2017

പ്രവാസി ഏറെ നാൾ കൂടി സ്ഥിരതാമസത്തിനായി നാട്ടിൽ വന്നപ്പോൾ വീടിന്റെ ഗയിറ്റിനു മുന്നിൽ സി.പി.ഐ കാർ കൊടിമരം സ്ഥാപിച്ചു. വീട്ടിലേക്ക് വണ്ടികയറ്റാൻ പറ്റാതെ ഒരു വർഷമായി ഗ്രഹനാഥനായ ഏബ്രഹാം തോമസ് 40ഓളം സി.പി ഐ...

സ്കൂൾ വിട്ടുവന്ന പെൺകുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമം

19 November 2017

സ്‌കൂളില്‍ നിന്നും പഠനം കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്‌ പോലീസിന്റെ പിടിയിലായി. മണ്ണൂര്‍ക്കര ക...

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതിയാകും; മുന്നൂറിലേറെ സാക്ഷികള്‍...ഗൂഢാലോചനയിൽ ദിലീപും പൾസർ സുനിയും മാത്രം: കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും-തന്ത്രം മെനഞ്ഞ് പോലീസ്

19 November 2017

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. നടൻ ദിലീപ് എട്ടാം പ്രതിയാകും. അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉൾപ്പടെ 11 പ്രതികൾ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ...

ബിജെപി ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മേയറെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു; മേയർക്കു നേരെയുണ്ടായത് ബോധപൂർവമായ ആക്രമണമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പിണറായി

19 November 2017

ബിജെപിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി പണറായി വിജയന്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പ്രശാന്ത...

Malayali Vartha Recommends