Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ

21 NOVEMBER 2025 09:05 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ അറസ്റ്റോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ വെട്ടിലാക്കുമെന്നാണ് വ്യക്തമാക്കുന്നത്. കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ...

പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിചാരണ മാര്‍ച്ച് 13ന് ആരംഭിക്കും

11 February 2017

പെരുമ്പാവൂര്‍ ജിഷാവധക്കേസിന്റെ വിചാരണ മാര്‍ച്ച് 13 ന് ആരംഭിക്കും. ആസാം സ്വദേശി അമീറുള്‍ ഇസ്ലാമാണ് വിചാരണ നേരിടുന്നത്. ആകെ 195 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് 13 മുതല്‍ ഏപ്...

വിഷപ്പാമ്പുമായി യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചത്  കിലോമീറ്ററുകളോളം

11 February 2017

സീറ്റിനടിയില്‍ കയറിക്കൂടിയ വിഷപ്പാമ്പുമായി യുവാക്കള്‍ ബൈക്കില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്തു. ഇന്റര്‍ലോക്ക് തൊഴിലാളികളായ പ്രമോദും സുഹൃത്തായ ഇരസപ്പനുമാണ് വടകരയില്‍നിന്ന് നാദാപുരത്തെ ജോലിസ്ഥലം വരെ ബൈക്...

പാല്‍ വില വര്‍ധനവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍

11 February 2017

മില്‍മ പാലിന് വില വര്‍ധിപ്പിച്ചത് ഇന്നുമുതല്‍ നിലവില്‍ വന്നു. നീല കവര്‍ പാലിന് (ടോണ്‍ഡ് മില്‍ക്ക്) 21 രൂപയും മഞ്ഞ കവര്‍ (ഡബിള്‍ ടോണ്‍ഡ്) പാലിന് 19.50 രൂപയുമായാണു വര്‍ധിപ്പിച്ചത്. തൈര് വില 450 ഗ്രാം പാ...

കുരങ്ങന്മാര്‍ കാരണം ഒരു ജീവന്‍ പൊലിഞ്ഞു? കുരങ്ങു ശല്യം കാരണം വീട്ടമ്മ ആത്മഹത്യ ചെയ്തു

10 February 2017

മനുഷ്യരാണെങ്കില്‍ പറഞ്ഞ് വിലക്കാമായിരുന്നു. കുരങ്ങന്മാരായതിനാനാല്‍ പിന്നെ എന്തുചെയ്യാനെന്നാണ് നെയ്യാറ്റിന്‍കര കത്തിപ്പാറയിലെ ജനങ്ങളുടെ ചോദ്യം. കത്തിപ്പാറ സ്വദേശിനിയും തെക്കേക്കര പുത്തന്‍വീട്ടില്‍ പരേത...

പിണറായി കണ്ണുരുട്ടി; കോണ്‍ഗ്രസ് പടയപ്പമാര്‍ ഓടിയൊളിച്ചു

10 February 2017

പിണറായി കണ്ണുരുട്ടിയപ്പോള്‍ കോണ്‍ഗ്രസിന്റെ പടയപ്പമാര്‍ പേടിച്ചോടി. സെക്രട്ടേറിയറ്റിലാണ് സംഭവം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന ഏതാനും ദിവസങ്ങ...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ സദാചാരസംഘത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനി ജാനകി രാവണ്‍

10 February 2017

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് അതിക്രൂരമായ സദാചാര പൊലീസിങ് തന്നെ ആയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് ആക്രമണത്തിന് ഇരയായവര്‍ വ്യക്തമാക്കിയിട...

ശബരി പാതയ്ക്കു അനക്കം വയ്ക്കുന്നു...

10 February 2017

2017-ലെ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ഗുണപരമായി കേരളം നോക്കി കാണുന്നത് ശബരിപാത എന്നറിയപ്പെടുന്ന അങ്കമാലി ശബരിമല പാതയ്ക്ക് ജീവന്‍ വയ്ക്കുന്നു എന്നുള്ളതാണ്. കേന്ദ്ര റയില്‍...

നിങ്ങളുടെ ഫേസ്ബുക് ഫ്രണ്ട് ആണോ ഇയാള്‍... എങ്കില്‍ സൂക്ഷിക്കണം

10 February 2017

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ പറ്റിക്കുന്ന യുവാവ് അറസ്റ്റില്‍. വഴിക്കടവ് മാമാങ്കര സ്വദേശി ജിതിനാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത കേ...

ആലപ്പുഴയിലെ കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

10 February 2017

കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു(24)വാണ് കൊല്ലപ്പെട്ടത്.ഉച്ചക്ക് 12ഓടെ കരുവാറ്റയില്‍ ഒരുസംഘം ക്വട്ടേഷന്‍ ...

ഫൈസല്‍ വധക്കേസില്‍ 11 പ്രതികള്‍ക്ക് ജാമ്യം

10 February 2017

കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ 11 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നേരത്തേ അറസ്റ്റിലായ മുഖ്യപ്രതികളുടെയും ഗൂഢാലോചന കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷയാണ് ജില്ലാകോടതി ഇന്ന് പരിഗണിച്ചത്. നേരത്തേ ര...

ജനരോഷത്തില്‍ ചിന്നമ്മയ്ക്ക് അടിപതറന്നു? സുപ്രീംകോടതി വിധി എതിരായാല്‍ ബദല്‍ നീക്കം; വിശ്വസ്തനെ മുഖ്യമന്ത്രിയാക്കും

10 February 2017

ശശികല എല്ലാക്കളവും മാറ്റിക്കളിക്കുന്നു. ഒപ്പം ജയിച്ചേ തീരൂവെന്ന വാശിയും. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീംകോടതി വിധി എതിരായാല്‍ ബദല്‍ പദ്ധതിയുമായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല. വിശ്വ...

ഉയരങ്ങള്‍ കീഴടക്കി വില്ലേജ് ഓഫീസിലേക്ക്

10 February 2017

ചങ്ങനാശേരി മാടപ്പള്ളി വില്ലേജ് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് പത്ത് മീറ്റര്‍ ഉയരത്തില്‍ പടികള്‍ കയറി വേണം ഓഫീസിലെത്താന്‍. റോഡില്‍നിന്നും പത്തുമീറ്റര്‍ ഉയരത്തിലാണ് തെങ്ങണയിലുള്ള വില്ലേജ്...

പോലീസിന് വീണ്ടും ചാകര: പിന്‍സീറ്റിലും ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 

10 February 2017

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റ് യാത്ര നടത്തിയാലും ഇന്നുമുതല്‍ പിഴ കൊടുക്കേണ്ടിവരും .പോലീസിന്റെ നേതൃത്വത്തില്‍ ഇതിനായ് നഗരപരിധിയില്‍ 28 വരെ പ്രത്യേക പരിശോധന നടത്തും .പിന്‍സീറ്റ് ...

തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വെട്ടിയവീഴ്ത്തിയ അമല്‍ പൊലീസിന് മൊഴി നൽകി

10 February 2017

ഉദയംപേരൂരില്‍ അമ്പിളി എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വെട്ടിയ സംഭവത്തില്‍ തെളിവെടുപ്പുമായി സഹകരിച്ച് പ്രതി അമല്‍. താന്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ മറ്റൊരു യുവാവുമായി ചേര്‍ന്ന് അമ്പിളി സ...

പി.എസ്.സി രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യക്തമല്ലെങ്കില്‍ അപേക്ഷ അപ്ലോഡ് ആകാത്ത സംവിധാനം വേണമെന്ന് ഹൈക്കോടതി

10 February 2017

പി.എസ്.സിയുടെ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളും ചിത്രവും വ്യക്തമല്ലെങ്കില്‍ അപേക്ഷ അപ്ലോഡ് ചെയ്യാന്‍ കഴിയാത്ത സാങ്കേതിക സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി. അപ് ലോഡായ ശ...

Malayali Vartha Recommends