KERALA
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി
പട്ടിക ജാതിക്കാരനെതിരെ പട്ടാളക്കാരുടെ 'അഴിഞ്ഞാട്ടം'
14 May 2016
വളാഞ്ചേരി സ്വദേശിയും തിരൂര്‍ പിഡബ്ലിയുഡി ഗസ്റ്റ് ഹൗസിലെ വാച്ച്മാനുമായ മനോജിനെ സ്ത്രീകള്‍ അടക്കമുള്ളവരുടെ മുന്നിലിട്ട് ബിഎസ്എഫ് ജവാന്മാര് മുണ്ടുരിഞ്ഞു. മുണ്ടുടുക്കരുതെന്നും പാന്റിട്ടു നടക്കണമെന്നും പ...
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍
14 May 2016
ദേശീയ ജനാധിപത്യസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും ഏഴുകേന്ദ്രമന്ത്രിമാരും ഇന്ന് കേരളത്തില്‍. അമിത് ഷാ , കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജെ.പി നഡ്ഡ എന്ന...
അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു
14 May 2016
അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിങ് അതോറിറ്റി (എന്‍പിപിഎ) വെട്ടിക്കുറച്ചു. ഇതോടെ മരുന്നുകളുടെ വിലയില്‍ 55 ശതമാനത്തോളം കുറവുണ്ടാകും. സ...
ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു
14 May 2016
തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ കേരള ഹൈകോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.സുപ്രീം കോടതി ജഡ്ജിയായി നിയമനം ലഭിച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് സ്ഥാനമൊഴിഞ്ഞതിനാലാണ് തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജിയായ ത...
യു.ഡി.എഫ്. വനിതാ സംഗമത്തില്‍ സജീവമായി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയും
14 May 2016
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന വനിതാ കൂട്ടായ്മകളില്‍ സജീവമായി നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയും. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ പു...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനം; വോട്ടെടുപ്പിന് എല്ലാ ക്രമീകരണവും പൂര്‍ത്തിയായി, തിങ്കളാഴ്ച വിധിയെഴുത്ത്
14 May 2016
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാരവങ്ങള്‍ ഇന്ന് കൊട്ടിക്കലാശത്തോടെ ഇന്ന് സമാപനം. വൈകുന്നേരം ആറു വരെയാണ് പ്രചാരണം. നാളത്തെ നിശ്ശബ്ദ പ്രചാരണവും പിന്നിട്ട് കേരളം തിങ്കളാഴ്ച വിധിയെഴുതും. വോട്ടെടുപ്പിന് എ...
കേരളത്തില്‍ തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും പിന്തുണയ്ക്കില്ലെന്ന് അമിത് ഷാ
14 May 2016
കേരളത്തില്‍ തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും പിന്തുണയ്ക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയുടെ സോമാലിയന്‍ പരാമര്‍ശം മുഖ്യമന്ത്രി വളച്ചൊടിക്കുകയായിരുന്നെന്നും അമിത് ഷാ ...
കേരളത്തില്‍ മോദി ഇഫക്ടില്ല: ആന്റണി
14 May 2016
കേരളത്തില്‍ മോദി ഇഫക്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശം ബിജെപിയെ പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറ...
കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘര്‍ഷം
14 May 2016
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനു സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘര്‍ഷം. ചെര്‍പ്പുളശേരിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസും കേന്ദ്രസേനയും ലാത്...
വോട്ടെടുപ്പിന് വേനല്‍ മഴയെത്തും; പോളിംഗ് തണുക്കുമെന്ന് ആശങ്ക
14 May 2016
സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്രാപിക്കും. 18 വരെ നല്ല മഴ...
നന്മയുടെ കാലം തിരിച്ചുവരും: പിണറായി
14 May 2016
കേരളത്തില്‍ നന്മയുടെ കാലം തിരിച്ചുവരുമെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. കേരളത്തെ അധിക്ഷേപിച്ചുള്ള നരേന്ദ്ര മോഡിയുടെ പ്രസംഗം നിരാശയില്‍ നിന്നുണ്ടായതാണ്...
ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് അശോകനും
14 May 2016
വിവാദങ്ങള്‍ക്കിടെ പത്തനാപുരത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടന് അശോകനും. പട്ടാഴിയിലെ പരിപാടിയിലാണ് അശോകന് പങ്കെടുത്തത്. സിനിമ വകുപ്പ് മന്ത്രിയായിരിക്ക...
ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ഡിഎന്‍എ ഫലം, കസ്റ്റഡിയിലിരിക്കുന്ന ആരുമായി ഡിഎന്‍എ ഫലം യോജിക്കുന്നില്ല
14 May 2016
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎന്‍എ പരിശോധന നിര്‍ണായക വഴിത്തിരിവായി. ജിഷയുടെ ചുരിദാറില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെ അംശത്തിന്റെ ഡിഎന്‍എ ഫ...
കാഴ്ച്ചശക്തിയില്ലാത്തവര്‍ക്ക് ബ്രയിലി ലിപിയില്‍ ബാലറ്റ് പേപ്പര്‍ തയാറാക്കി
14 May 2016
സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും കണ്ടറിയാന്‍ കഴിയാത്തവര്‍ക്ക് തൊട്ടറിഞ്ഞ് വോട്ടുചെയ്യാന്‍ മൂന്നുജില്ലകളില്‍ സംവിധാനം. കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് ആണ് ബ്രയിലി ലിപിയില്‍ ബാലറ്റ് പേപ്പര്‍ തയാറാക്കിയത്...
ജിഷാ വധം; പോലീസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണെന്ന് ബന്ധുവിന്റെ പരാതി
14 May 2016
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പോലീസും ആരോഗ്യ വകുപ്പും തമ്മില്‍ ഒത്തുകളിയാണെന്ന് ജിഷയുടെ അമ്മായി ലൈല ബിജു. എറണാകുളം പ്രസ്ക്ലബില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന...


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

വല്ലാത്തൊരു അവസ്ഥ..മിഥുന്റെ മരണത്തിന്റെ നടുക്കത്തിൽ നാടും സ്കൂളും..കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും, അവൻ കയറി..ഒരു മകൾക്കും ഈയൊരു അവസ്ഥ വരരുത്..

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..
