KERALA
സ്കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി
സമസ്ത കേരളം റിപ്പോര്‍ട്ട് ചെയ്യാന്‍ മാറും തലയും മറയ്ക്കണം.. മാധ്യമപ്രവര്‍ത്തകയുടെ പോസ്റ്റ് വൈറലാകുന്നു
16 February 2016
ആലപ്പുഴയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ 90മത് വാര്‍ഷിക സമ്മേളനത്തിന് കഴിഞ്ഞദിവസം സമാപനമായി. ലക്ഷക്കണക്കിന് ആളുകള്‍ അതില്‍ പങ്കെടുക്കുകയുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ ചൂടന്‍ ചര്ച്ചയായിരിക്കുന...
സിയാച്ചിനില്‍ വീരമൃത്യു വരിച്ച ലാന്‍സ്നായിക് ബി സുധീഷിന് ഇന്ന് ജന്മനാട് യാത്രാമൊഴിയേകും
16 February 2016
സിയാച്ചിനില്‍ വീരമൃത്യു വരിച്ച ലാന്‍സ്നായിക് ബി സുധീഷിന് ഇന്ന് ജന്മനാട് യാത്രാമൊഴിയേകും. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതിക ശരീരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി....
ബാര്‍ കോഴക്കേസ് : വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിധി ഇന്ന്
16 February 2016
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നിര്...
ആറ്റുകാലില്‍ ഭക്തജന പ്രവാഹം തുടങ്ങി, ഉത്സവത്തോടനുബന്ധിച്ച് ആറ്റുകാലും പരിസരവും ദീപാലങ്കാര പ്രഭയില്‍
16 February 2016
അഭീഷ്ട വരദായിനിയായ ഭഗവതിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാല്‍ പൊങ്കാല ഉല്‍സവത്തിനു തുടക്കമായി. ചന്ദന ചര്ച്ചിതയായ ആറ്റുകാലമ്മയെ ദര്‍ശിക്കാന്‍ ഉല്‍സവത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ മുതല്‍ ഭക്തരു...
പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടി കൊലപ്പെടുത്തി
16 February 2016
പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്ദനന്, മാതാവ് സുലോചന, ജ്യേഷ്ഠന് ...
വ്യാപാരി സംഗമം ഇന്ന്; സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു
16 February 2016
വിവിധ ആവശ്യങ്ങളുന്നയിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ സമരപ്രഖ്യാപന കണ്വന്ഷന് ഇന്നു നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുള്‍ ഹമീദ് അറിയിച്ചു. ...
ശബരിമലയില്‍ കുപ്പിവെള്ളം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്
16 February 2016
ശബരിമലയില്‍ കുപ്പിവെള്ളം നിരോധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനത്തിന് തുടര്‍ച്ചയായാണ് കുപ്പിവെള്ള നിരോധനം. ശബരിമലയുടെ പരിപാവനയ്ക്കും പരിസ്ഥിതിക്കും കുപ്പിവെള്ള...
തനിക്കെതിരെ നടപടിയെടുക്കരുത്, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി: ജേക്കബ് തോമസ്
16 February 2016
തനിക്കെതിരെ നടപടിയെടുക്കരുത്, തെറ്റ് ചെയ്തിട്ടില്ല, സല്‍കര്‍മമാണ് ചെയ്തതെന്നും അതില്‍ കുറ്റപ്പെടുത്തരുതെന്നും ജേക്കബ് തോമസ്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജില്‍ ജോലി ചെയ്തുവെന്ന ആരോപണത്തില...
ധീരജവാന് വിട... ലാന്‍സ് നായിക് ബി.സുധീഷിന് പിറന്നനാട് വിടയേകി, ബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു
16 February 2016
സിയാച്ചിനില്‍ ഹിമപാതത്തില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് ബി.സുധീഷിന് പിറന്നനാട് വിടയേകി. സുധീഷിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇന്ന് പുലര്‍ച്ചെ...
ബാര്‍ കോഴ : കെ.എം.മാണിക്കുമപ്പുറം ബാര്‍ കോഴയും കടന്ന് യു.ഡി.എഫ്
16 February 2016
തുടക്കം മുതല്‍ ബാര്‍ കോഴ കൃത്യമായ തിരക്കഥയിലോടുന്ന ക്രൈം ത്രില്ലറായിരുന്നു ചാനലുകള്‍ക്ക്. എന്തും പറയാന്‍ മടിക്കാത്ത ബിജുരമേശ് എന്ന മദ്യരാജാവിനെ മുന്‍നിര്‍ത്തി പിന്നണിയില്‍ പോലീസ് ഉദ്യോഗസ്ഥരും, ചാനല്‍ ...
എറണാകുളം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
16 February 2016
തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്കു നടന്ന മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ബിജെപി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ പ്ര...
ആദ്യം കോടതിയില്‍ ഹാജരാകണം, മാപ്പ് പിന്നെ കെസി ജോസഫിനോട് ഹൈക്കോടതി
16 February 2016
കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെസി ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 29ന് മന്ത്രി ഹാജരാകണം. അതിന് ശേഷമാകാം മാപ്പപേക്ഷ പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റ...
ചാണ്ടിയെ സംശയത്തോടെ നോക്കി ലീഗ്....അറബിയിലുലയുന്നു ലീഗിന്റെ കോട്ടകള്‍
16 February 2016
അറബിക് സര്‍വകലാശാലയ്ക്ക് ഒരൊറ്റ രൂപ പോലും ബജറ്റില്‍ വകയിരുത്താത്ത ഉമ്മന്‍ചാണ്ടിയുടെ നടപടിയ്ക്കെതിരെ ലീഗിന്റെ ഉറച്ച കോട്ടകളില്‍ പ്രതിഷേധം നുരയുന്നു, അടുത്ത തെരഞ്ഞെടുപ്പില്‍ കാണിച്ചു തരാമെന്ന ലീഗ് അണിക...
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി
16 February 2016
സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി നല്കാന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കമ്മിഷന് ലഭിച്ച പുതിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര...
നവകേരള മാര്‍ച്ച് സമാപിച്ചപ്പോള്‍ സിപിഐഎം വാക്കുപാലിച്ചു: ശംഖുമുഖം കടപ്പുറം വൃത്തിയാക്കാന്‍ നേതാക്കള്‍ക്കൊപ്പം പിണറായി വിജയന്റെ ഭാര്യയും
16 February 2016
പാര്‍ട്ടിയുടെ ഉറപ്പും പ്രവര്‍ത്തിയും.പിണറായി വിജയന് നയിച്ച നവകേരള മാര്‍ച്ച് തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ സിപിഐഎം പറഞ്ഞ വാക്കു പാലിച്ചു. ശംഖുമുഖം കടപ്പുറത്ത് നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം കഴ...


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു
