12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ ഏകകണ്ഠമായി പസ്സാക്കി

12 വയസിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ബില്ലിന് ലോക്‌സഭയില്‍ അംഗീകാരം. ഇതിന് പുറമേ ലൈംഗിക അതിക്രമത്തിന് 20 വര്‍ഷം തടവ് കുറഞ്ഞ ശിക്ഷയായി നല്‍കാനും തീരുമാനമായി. ഏകകണ്ഠമായാണ് ലോക്‌സഭ ബില്‍ പാസാക്കിയത്.
https://www.facebook.com/Malayalivartha
























