മറാത്ത സംവരണ പ്രശ്‌നത്തിന് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകരിലൊരാള്‍ കൂടി ആത്മഹത്യ ചെയ്തു

മറാത്ത സംവരണ പ്രശ്‌നത്തിന് പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകരിലൊരാള്‍ കൂടി ആത്മഹത്യ ചെയ്തു. ഉമേഷ് അത്മരാം എന്ന ഇരുപത്തിയൊന്നുകാരനാണ് ഔറംഗാബാദിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് ജീവനൊടുക്കുന്ന ആറാമത്തെയാളാണ് ഉമേഷ്.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ആവശ്യപ്പെട്ടാണ് മറാത്ത വിഭാഗം സംസ്ഥാനത്ത് വന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.
https://www.facebook.com/Malayalivartha

























