Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കോടതിമുറിയില്‍ അഭിഭാഷകന്റെ തേര്‍വാഴ്ച, ജഡ്ജിയും അഭിഭാഷകരും അന്തംവിട്ട് നോക്കിനില്‍ക്കേ മജിസ്‌ട്രേറ്റിനു നേരെ ഭീഷണി, പബ്ലിക് പ്രോസിക്യൂട്ടറുടെ നേര്‍ക്ക് ബുക്കെടുത്ത് എറിഞ്ഞു!

07 SEPTEMBER 2018 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മഹാരാഷ്ട്രയിലെ പര്‍ബാനി അഡീഷണല്‍ സെഷന്‍സ് തുറന്ന കോടതിയില്‍ വിധി പ്രസ്താവനയ്ക്കിടയില്‍ നടന്ന സംഭവങ്ങള്‍ അതിനാടകീയമായിരുന്നു. കോടതിമുറിയില്‍ ഒരു അഭിഭാഷകന്‍ അഴിഞ്ഞാട്ടം നടത്തുകയായിരുന്നു.

വിധിപറയാന്‍ തുടങ്ങവേ മജിസ്‌ട്രേറ്റിനെ പരിഹസിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതു കൂടാതെ സ്‌റ്റെനോഗ്രാഫറിന്റെ കയ്യില്‍ നിന്നും നോട്ടുബുക്ക് വാങ്ങി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ തലക്കെറിയുകയും, നോട്ടുബുക്കെടുത്ത് മജിസ്‌ട്രേറ്റിന് നേരെ എറിയാന്‍ ശ്രമം നടത്തുകയും ചെയ്തു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (2 ) വകുപ്പ് പ്രകാരം പ്രതിചേര്‍ക്കപ്പെട്ട ആളുടെ അഭിഭാഷകനായിരുന്നു രാമചന്ദ്രന്‍. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് ശിക്ഷ വിധിക്കുന്നതിനു മുന്‍പ് പ്രതിഭാഗത്തോട് ശിക്ഷയ്ക്കുമേല്‍ വാദം നടത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു അഭിഭാഷകന്‍ അസാധാരണമാം വിധം പെരുമാറിയത്.

മജിസ്‌ട്രേറ്റിനെ വിഡ്ഢിയെന്ന് വിളിച്ചും അഭിഭാഷകന്‍ അധിക്ഷേപിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് ഹൈക്കോടതി മുന്‍പാകെ നല്‍കിയ കോടതിയലക്ഷ്യ പരാതിയില്‍ 55 വയസുള്ള അഭിഭാഷകന്‍ രാമചന്ദ്ര കഗനയ്ക്ക് ഒരു ആഴ്ചത്തെ വെറും തടവ് ശിക്ഷ വിധിച്ചു.

ഉച്ചത്തില്‍ ആക്രോശിച്ച് സ്‌റ്റെനോഗ്രാഫറുടെ കയ്യില്‍ നിന്നും നോട്ട് ബുക്ക് തട്ടിപ്പറിയ്ക്കുകയും അത് അഡീഷണല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ ആര്‍ ആര്‍ ശര്‍മയ്ക്ക് നേരെ എറിയുകയുമായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിനെ വിഡ്ഢിയെന്ന് വിളിച്ച അദ്ദേഹം ..'വിധി പറയുന്നത് എങ്ങനെയാണെന്ന് ഞാന്‍ കാണിച്ചുതരാം, വിഡ്ഢിയായ മജിസ്‌ട്രേറ്റിന്' എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിപോകുകയായിരുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends