Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

അഭിനന്ദിന്റെ ഒരു തോക്കിന് പകരം 7.50 ലക്ഷം റൈഫിളുകള്‍; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേത്തിയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറി ഉദ്ഘാടനം ചെയ്യും; മോദി കുതിക്കുന്നതിങ്ങനെ

03 MARCH 2019 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

കഷ്ടം പാക്കിസ്ഥാനെ. ഒരു തോക്കിന് പകരം ലക്ഷകണക്കിന് തോക്കെടുക്കാന്‍ മോദി വരുന്നു. ന്യൂക്ലിയര്‍ ബോംബെന്ന ഉമ്മാക്കി കാണിച്ച് കുറെ നാളായി വിരട്ടി നോക്കുന്ന ഇമ്രാനെ. ഒരു തോക്ക് പിടിച്ചുവച്ചാല്‍ 7.50 ലക്ഷം റൈഫിളുകളുമായി ഞങ്ങള്‍ വരുന്നു. പ്രധാനമന്ത്രി ഇന്ന് അമേത്തിയില്‍ റൈഫിള്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യുമ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേത്തിയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും റഷ്യന്‍ കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറി ഇന്തോ റഷ്യന്‍ റൈഫിള്‍സ് ആണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. ഏഴര ലക്ഷം കലാഷ്‌നിക്കോവ് റൈഫിളുകളാണ് ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിക്ക് വലിയ നേട്ടമാണ് ഫാക്ടറിയെന്നും അദ്ദേഹം വ്യക്തമാക്കി.അമേത്തിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കുന്നുണ്ട്. ഊര്‍ജ്ജോത്പാദനം , വിദ്യാഭ്യാസം , ആരോഗ്യം , നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. കോഹറില്‍ നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം സംസാരിക്കും. കോണ്‍ഗ്രസ് തട്ടകത്തില്‍ ആദ്യമായി മോദി എത്തുന്നു, മേക്ക് ഇന്‍ ഇന്ത്യയില്‍ ഇനി കലാഷ്‌നിക്കോവിന്റെ ഗര്‍ജ്ജനം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. ഇന്ത്യ റഷ്യ സഹകരണത്തോടെ ആരംഭിക്കുന്ന കലാഷ്‌നിക്കോവ് ഫാക്ടറിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിയുടെ നട്ടെല്ലാവും ഈ ഫാക്ടറി. ഇവിടെ നിന്നും എ.കെ.47 അടക്കം ഏഴര ലക്ഷത്തോളം തോക്കുകള്‍ നിര്‍മ്മിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയായിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കലാഷ്‌നിക്കോവ് ഫാക്ടറി ഇന്ത്യയില്‍ ആരംഭിക്കുവാന്‍ റഷ്യ താത്പര്യം അറിയിക്കുകയായിരുന്നു. പത്രണ്ടായിരം കോടിയുടെ ഈ പദ്ധതിയിലൂടെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാവും. പൊതുമേഖല സ്ഥാപനമായ ഓര്‍ഡിനന്‍സ് ഫാക്ടറിയുമായാണ് റഷ്യന്‍ കലാഷ്‌നിക്കോവ് ഫാക്ടറി തോക്ക് നിര്‍മ്മാണത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

ഏപ്രിലില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് ഇത്തരമൊരു പദ്ധതി നിര്‍ദേശം റഷ്യ മുമ്പോട്ട് വെച്ചത്. കലാഷ്‌നിക്കോവ് കണ്‍സേണും, ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡും സംയുക്തമായാണ് പുതിയ കരാറില്‍ ഒപ്പ് വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൈനികസാങ്കേതിക സഹകരണത്തിന് ഇന്ത്യറഷ്യ ഇന്റര്‍ ഗവണ്‍മെന്റ് കമ്മീഷന്‍ യോഗം ചേര്‍ന്നപ്പോള്‍ ഇതു സംബന്ധിച്ച് റഷ്യയുമായി ധാരണയിലെത്തിയിരുന്നു. മാത്രമല്ല പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ റഷ്യന്‍ പ്രതിനിധിയായ സെര്‍ഗി ഷൊവിഗുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ചയും നടത്തിയിരുന്നു.700 കോടിയാണ് തോക്കുകളുടെ നിര്‍മ്മാണ ചിലവായി പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച തോക്കായാണ് കലാഷ്‌നിക്കോവ് തോക്കുകള്‍ അറിയപ്പെടുന്നത്. എകെ 47, എകെ 56 തോക്കുകള്‍ ഉപയോഗിക്കാത്ത രാജ്യങ്ങളില്ല . രണ്ടാം ലോകമഹായുദ്ധകാലത്ത് മൈക്കല്‍ കലാഷ്‌നിക്കോവ് എന്ന റഷ്യന്‍ സൈനികനാണ് ആധുനിക യുദ്ധ സാഹചര്യത്തിന് അനുയോജ്യമായ തോക്ക് രൂപകല്‍പന ചെയ്തത്.
ഉയര്‍ന്ന താപനിലയിലും വെളളത്തിനടിയിലും ഒരു പോലെ ഫലപ്രദമായ തോക്ക് എന്ന നിലയ്ക്ക് എകെ 47, എകെ 56 തോക്കുകളുടെ നിര്‍മാണം ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.മാത്രമല്ല വര്‍ഷം തോറും ആയുധശേഷി പരിഷ്‌കരണത്തിനും നവീകരണത്തിനും ചെലവാക്കുന്ന കോടിക്കണക്കിന് രൂപ രാജ്യത്തിന് ലാഭിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (2 hours ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (2 hours ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (2 hours ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (3 hours ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (3 hours ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (3 hours ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (3 hours ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (3 hours ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (3 hours ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (3 hours ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (4 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (5 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (5 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (5 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (5 hours ago)

Malayali Vartha Recommends