Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇന്ത്യന്‍ റഡാറില്‍ ജെയ്‌ഷെ ചുട്ടെരിയുന്നത് കൃത്യം; ബോംബ് വര്‍ഷിക്കും മുമ്പ് ജയ്‌ഷെ ക്യാമ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍; ബലാക്കോട്ടെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തില്ല എന്നുപറയുന്നവര്‍ക്ക് മറുപടി നല്‍കാന്‍ സ്‌പൈസ് 2000ന്റെ കമ്പ്യൂട്ടര്‍ മെമ്മറിയില്‍ നൂറുകണക്കിന് വീഡിയോഫോട്ടോ ദൃശ്യങ്ങള്‍

03 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

യുദ്ധവിമാനങ്ങള്‍ പകര്‍ത്തിയത് പുറത്ത് വരുമോ. വിവാദം കൊഴുത്താല്‍ തെളിവുകള്‍ പുറത്തുവരും. രാജ്യം ഉറ്റുനോക്കുകയാണ്. ബോംബ് വര്‍ഷിക്കും മുമ്പ് ജയ്‌ഷെ ക്യാമ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍. ബലാക്കോട്ടെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തില്ല എന്നുപറയുന്നവര്‍ക്ക് മറുപടി നല്‍കാന്‍ സ്‌പൈസ് 2000ന്റെ കമ്പ്യൂട്ടര്‍ മെമ്മറിയില്‍ നൂറുകണക്കിന് വീഡിയോഫോട്ടോ ദൃശ്യങ്ങള്‍.

പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്മാര്‍ക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍ വ്യോമസേന നടത്തിയ രണ്ടാം സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ സംശയത്തോടെ കാണുന്നത് പാക്കിസ്ഥാന്‍കാര്‍ മാത്രമല്ല. പാക്കിസ്ഥാന്‍ സര്‍ക്കാരും അവിടുത്തെ ജനങ്ങളും ബലാക്കോട്ടെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയെന്ന് പറയുന്ന വ്യോമാക്രമണം നുണയാണെന്ന് ആവര്‍ത്തിക്കുകയാണ്. ബോംബിടുന്നതിന് മുമ്പ് യുദ്ധവിമാനങ്ങള്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നു. ഇവ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വ്യോമസേന വര്‍ഷിച്ച സ്‌പൈസ്2000 എന്ന ബോംബില്‍ ഭീകരകേന്ദ്രത്തെക്കുറിച്ചുള്ള സാറ്റലൈറ്റ് ചിത്രങ്ങളും ഭൗമ അടയാളങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവ ലക്ഷ്യം തെറ്റുക അസാധ്യമാണെന്നും സേന കരുതുന്നു. ജി.പി.എസ്. പോലുള്ള നാവിഗേഷന്‍ സംവിധാനങ്ങളുപയോഗിച്ചാണ് ബോംബുകള്‍ ലക്ഷ്യം കണ്ടെത്തുന്നത്. അവ ലക്ഷ്യം തെറ്റി മറ്റെവിടെയെങ്കിലും പതിക്കാനുള്ള സാധ്യത കുറവാണെന്ന് സൈനിക അധികൃതര്‍ പറയുന്നു. നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലെത്തി രണ്ടുമുതല്‍ പത്തുകിലോമീറ്റര്‍വരെ ഉള്ളിലെത്തിയാണ് ബോംബിട്ടത്.ഇവ ലക്ഷ്യം തെറ്റിപ്പോകാനുള്ള സാധ്യത വെറും മൂന്നുമീറ്റര്‍ മാത്രമാണെന്നും അധികൃതതര്‍ സൂചിപ്പിക്കുന്നു.

ഭീകരരുടെ ക്യാമ്പുകള്‍ ആക്രമിക്കുന്നതിനും ശേഷവുമുള്ള ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ പകര്‍ത്തിയിട്ടുണ്ട്. കൂടാതെ, ഓപ്പറേഷന്റെ ഭാഗമായിരുന്ന സുഖോയ്30 എംകെഐ വിമാനവും ദൃശ്യങ്ങളെടുത്തിട്ടുണ്ട്. അതിരഹസ്യ രേഖകളെന്ന നിലയില്‍ ആണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. അത് നിര്‍ണായകഘട്ടത്തില്‍ മാത്രമേ കേന്ദ്രം പുറത്തുവിടാനിടയുള്ളൂ. ബോംബാക്രമണത്തില്‍ ബലാക്കോട്ടെ ക്യാമ്പുകളിലുണ്ടായ ആള്‍നാശം തിട്ടപ്പെടുത്തുക തീര്‍ത്തും അസാധ്യമാണ്. എന്നാല്‍, ബോംബിട്ട രീതിയും അതിന്റെ കൃത്യതയും കണക്കിലെടുക്കുമ്പോള്‍, ക്യാമ്പുകളിലുണ്ടായിരുന്ന ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടിരിക്കാന്‍ തന്നെയാണ് സാധ്യത. പാക്കിസ്ഥാന്‍ സേനയുടെ സാന്നിദ്ധ്യം പൂര്‍ണമായും ഇല്ലെന്നുറപ്പുവരുത്തിയ ശേഷമാണ് ഇന്ത്യ ഓപപ്പറേഷന്‍ നടത്തിയത്. മിന്നലാക്രമണം നടക്കുന്ന സമയത്ത് പാക്കിസ്ഥാന്‍ സൈന്യം 150കിലോമീറ്ററെങ്കിലും അകലെയായിരുന്നു.

ബോംബിട്ടെങ്കിലും ഇന്ത്യക്ക് ഒരു നേട്ടവുമുണ്ടാക്കാനായില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം, അവര്‍ തിരിച്ചടിക്ക് എഫ്16 വിമാനം ഉപയോഗിച്ചില്ലെന്ന് പറയുന്നതുപോലെയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പന്ത്രണ്ടോളം ജയ്ഷ് ഇ മുഹമ്മദ് ഭീകരരും, പഴയ ഐഎസ്‌ഐ ഏജന്റും പഴയ പാക് സൈനികരും കൊല്ലപ്പെട്ടതായി ഫസ്റ്റ്‌പോസ്റ്റ് എന്ന ന്യൂസ് വെബ്‌സൈറ്റ് ഫ്രാന്‍സെസ്‌ക മറീനോ എന്ന വിദേശമാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്തത്.
ഈ സാഹചര്യത്തില്‍ വ്യോമസേനയുടെ കൈയിലുള്ള തെളിവുകള്‍ ഏത് സമയവും പുറത്തു വിട്ടേക്കും.
സിഎന്‍എന്നും ബിബിസിയുമെല്ലാം പാക് വാദങ്ങളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുണ്ട്. അല്‍ജസീറയെ പോലുള്ള ചില മാധ്യമങ്ങള്‍ മാത്രമാണ് ഇപ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ എല്ലാ തെളിവും പുറത്തു വിടാമെന്ന് സേനാ തലവന്മാരും അറിയിച്ചു കഴിഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends