Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇന്ത്യയുടെ ആയിരം കിലോ ബോംബ് വീണത് ജയ്‌ഷെ ക്യാമ്ബില്‍ തന്നെയെന്ന വിവരങ്ങള്‍ക്ക് സ്ഥിരീകരണം വരുന്നതിന് പുറമെ ആ ആക്രമണത്തില്‍ ജയ്‌ഷെയുടെ തലവനായ കൊടും ഭീകരന്‍ മസൂദ് അസറും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

03 MARCH 2019 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ഇന്ത്യ ഇട്ട ആയിരം കിലോ ബോംബ് വീണത് ജയ്‌ഷെ ക്യാമ്ബില്‍ തന്നെയെന്ന വിവരങ്ങള്‍ക്ക് സ്ഥിരീകരണം വരുന്നതിന് പുറമെ ആ ആക്രമണത്തില്‍ ജയ്‌ഷെയുടെ തലവനായ കൊടും ഭീകരന്‍ മസൂദ് അസറും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. മസൂദ് അസര്‍ മരിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ബാലാകോട്ടില്‍ നടന്ന ഇന്ത്യന്‍ ആക്രമണത്തി്‌ലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന വിവരവും പുറത്തുവരുന്നത്. ചാനലുകളിലും വിദേശ മാധ്യമങ്ങളിലും ഇക്കാര്യം വരുന്നുവെങ്കിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പാക് പ്രാദേശിക പത്രങ്ങളും സ്‌ഫോടനത്തില്‍ ജയ്‌ഷെ മേധാവി മരിച്ചുവെന്ന രീതിയില്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ ഇന്ത്യ തകര്‍ത്തോ ഇല്ലയോ എന്ന ചോദ്യം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിന് ഇടയ്ക്കാണ് പാക്കിസ്ഥാന്‍ പോറ്റി വളര്‍ത്തുന്ന കൊടും ഭീകരന്‍ തന്നെ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യ നടത്തിയ ആക്രമണം കൃത്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച തന്നെയാണെന്നും ഇതില്‍ മസൂദ് അസര്‍തന്നെ കൊല്ലപ്പെട്ടുവെന്നുമുള്ള വിവരം പുറത്തുവരുന്നതോടെ പാക്കിസ്ഥാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നു.

പാക് ഐഎസ്‌ഐ ചാരന്‍ ഉള്‍പ്പെടെ ചാമ്ബലായി എന്നും കൂടെ കൊടും ഭീകരനും ഇന്ത്യയെ പലവട്ടം ആക്രമിച്ചവനുമായ മസൂദിന്റെ ഭാര്യാ സഹോദരനും ഉള്‍പ്പെടെ എരിഞ്ഞമര്‍ന്നുവെന്നും ആണ് ആദ്യം പുറത്തുവന്ന വിവരം. ഇതിന് പിന്നാലെയാണ് അസര്‍തന്നെ ഈ ക്യാമ്ബില്‍ ഉണ്ടായിരുന്നു എന്നും ഇന്ത്യന്‍ ആക്രമണത്തില്‍ മരിച്ചുവെന്നും ഉള്ള വിവരങ്ങള്‍ വരുന്നത്. ഇത്തരമൊരു വര്‍ത്തമാനം പുറത്തുവന്നിട്ടും ഇന്ത്യക്ക് എന്തുകൊണ്ട് സ്ഥിരീകരിക്കാന്‍ ആകുന്നില്ലെന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യമായത്. പക്ഷേ, അതിന് ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച്‌ കൃത്യമായ വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ ആക്രമണ ലക്ഷ്യങ്ങള്‍ കൃത്യമായിരുന്നു എന്നും ഇന്ത്യ ഉദ്ദേശിച്ച സ്ഥലങ്ങളില്‍ തന്നെ ബോബുകള്‍ വര്‍ഷിച്ച്‌ ലക്ഷ്യം തകര്‍ത്തുവെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇതിനുള്ള തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടില്ല എന്നതായിരുന്നു ആക്ഷേപം. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ അനൗദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (57 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends