Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മസൂർ അസർ ജീവിച്ചിരിക്കുന്നു എന്ന് കുടുംബം; പാകിസ്ഥാനെ ഒറ്റപ്പെടുത്തി ഇസ്ലാമികരാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതില്‍ കലിപ്പിലായ പാകിസ്ഥാന്‍ തെറ്റിദ്ധാരണ സ്യഷ്ട്രിക്കുവാന്‍ വേണ്ടി കെട്ടുക്കഥ സൃഷ്ടിക്കുന്നുവോ; ലോകം ആകാംക്ഷയിൽ

04 MARCH 2019 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മസൂദ് മരിച്ചെന്ന് പാക് തന്ത്രം മാത്രമാണോ ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം സ്ഥിരീകരിക്കുമ്പോഴും പാകിസ്ഥാന്‍ എന്തിനാണ് ഇത്തരത്തില്‍ പാകിസ്ഥാന്‍ നുണപ്രചരണം അഴിച്ച് വിടുന്നതില്‍ മറ്റൊന്തോ ദുര്യോശം ഉണ്ട്. പാകിസ്ഥാനെ ഒറ്റപ്പെടുത്തി ഇസ്ലാമികരാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതില്‍ കലിപ്പിലായ പാകിസ്ഥാന്‍ തെറ്റിദ്ധാരണ സ്യഷ്ട്രിക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്ന കെട്ടുക്കഥയാണ് ഇതെന്നാണ് പുതിയ റിപ്പോർട്ട് ഒരു കളിയും ഇന്ത്യയോട് വിലപോകാതെ വന്നപ്പോള്‍ മസൂദിനെ പുതിയ ആയുധമാക്കുകയാണോ ഇമ്രാനെ.പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും ഇന്ത്യ തിരയുന്ന കൊടുംഭീകരനുമായ മസൂദ് അസ്ഹര്‍ മരിച്ചതായി അഭ്യൂഹം. ഗുരുതര വൃക്കരോഗത്തെ തുടര്‍ന്നു ചികിത്സയിലുള്ള അസ്ഹര്‍ ആശുപ്രതിയില്‍ വച്ചു മരിച്ചെന്നാണു റിപ്പോര്‍ട്ട്. ബാലാകോട്ട് ഭീകരക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ അസ്ഹര്‍ കൊല്ലപ്പട്ടതാണെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തെപ്പറ്റി പാക്കിസ്ഥാന്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാടു കടുപ്പിക്കുകയും രാജ്യാന്തര സമ്മര്‍ദം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണ് അസ്ഹര്‍ മരിച്ചതായി അഭ്യൂഹം പ്രചരിച്ചത്. ഈ പ്രചാരണം പാക്കിസ്ഥാന്റെ തന്ത്രമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ അസ്ഹറിനു പരുക്കേറ്റതായി പ്രചാരണമുണ്ടായിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.പുല്‍വാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് അന്നു തന്നെ ഏറ്റെടുത്തെങ്കിലും അക്കാര്യം സംഘടന നിഷേധിച്ചെന്ന പുതിയ വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. അസ്ഹര്‍ മരിച്ചെന്ന പ്രചാരണം അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച് എന്തെങ്കിലും വ്യക്തമാക്കാന്‍ അടുത്ത ബന്ധുക്കള്‍ വിസമ്മതിച്ചതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസ്ഹര്‍ ജീവിച്ചിരിക്കുന്നതായി വിശദീകരിച്ച് ജയ്‌ഷെ മുഹമ്മദിന്റെ പേരിലും പ്രസ്താവന ഇറങ്ങിയിട്ടുണ്ട്.ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്ന ഭീകരനാണു മസൂദ് അസ്ഹര്‍. ഫെബ്രുവരി 14ന് 40 ജവാന്മാരുടെ മരണത്തിനു കാരണമായ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. ഇന്ത്യപാക്ക് ബന്ധം സംഘര്‍ഷഭരിതമായിരിക്കുന്ന സമയത്താണു മസൂദ് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.മസൂദ് അസ്ഹറിനു 'സുഖമില്ല' എന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. 'എനിക്കു ലഭ്യമായ വിവരം വച്ച് മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ട്. അയാള്‍ക്കു തീരെ സുഖമില്ല. വീടിനു പുറത്തുപോകാന്‍ പോലും കഴിയാത്ത വിധം രോഗബാധിതനാണ്'ഖുറേഷി പറഞ്ഞു.അല്‍ ഖായിദയും ബിന്‍ ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസൂദ്, 1990 കളുടെ തുടക്കത്തിലാണു ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ മുജാഹിദീനു രൂപം നല്‍കിയത്. 1994 ല്‍ ഇന്ത്യയില്‍ പിടിയിലായ അസ്ഹര്‍ 1999 ല്‍ കാണ്ഡഹാറില്‍നിന്ന് ഇന്ത്യന്‍ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയക്കപ്പെട്ടു. ജയിലില്‍നിന്നു മോചിതനായ ശേഷമാണു ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ മാനസപുത്രനാണു മസൂദ് അസ്ഹര്‍. 20 വര്‍ഷം മുന്‍പ് ഇന്ത്യയിലെ ജയിലില്‍ നിന്ന് കേന്ദ്രസര്‍ക്കാരാണ് അസ്ഹറിനെ മോചിപ്പിച്ചത്. ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഭീകരര്‍ യാത്രക്കാരെ ബന്ദികളാക്കിയതോടെ കേന്ദ്രസര്‍ക്കാരിനു വേറെ വഴിയില്ലാതായി.മസൂദ് അസ്ഹറിന് ഒരു ലക്ഷ്യമേയുള്ളുജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുക. രണ്ടു ദശകത്തിനിടെ കശ്മീരില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ജയ്ഷിന്റെ കരങ്ങളുണ്ട്. 2001 മുതല്‍ ജയ്‌ഷെ മുഹമ്മദ് യുഎന്‍ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചിട്ടില്ലപാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ മാനസപുത്രനാണു മസൂദ് അസ്ഹര്‍. 20 വര്‍ഷം മുന്‍പ് ഇന്ത്യയിലെ ജയിലില്‍ നിന്ന് കേന്ദ്രസര്‍ക്കാരാണ് അസ്ഹറിനെ മോചിപ്പിച്ചത്. ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഭീകരര്‍ യാത്രക്കാരെ ബന്ദികളാക്കിയതോടെ കേന്ദ്രസര്‍ക്കാരിനു വേറെ വഴിയില്ലാതായി.
മസൂദ് അസ്ഹറിന് ഒരു ലക്ഷ്യമേയുള്ളു ജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുക. രണ്ടു ദശകത്തിനിടെ കശ്മീരില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ജയ്ഷിന്റെ കരങ്ങളുണ്ട്. 2001 മുതല്‍ ജയ്‌ഷെ മുഹമ്മദ് യുഎന്‍ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചിട്ടില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends