Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനത്തെ വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനം പുലിയാണ്; റഷ്യയുടെ സഹായത്തോടെ പലഘട്ടമായി ശേഷി വര്‍ധിപ്പിച്ചതിലൂടെ മിഗ് 21 വിമാനങ്ങള്‍ കൂടുതല്‍ കരുത്തു നേടിയതായി വ്യോമസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

05 MARCH 2019 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനത്തെ വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനത്തിന്റെ മികവില്‍ ആശങ്ക വേണ്ട. ഇവയുടെ പ്രഹരശേഷി വര്‍ധിപ്പിക്കാന്‍ 1998 മുതല്‍ തന്നെ ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു. റഷ്യയുടെ സഹായത്തോടെ പലഘട്ടമായി ശേഷി വര്‍ധിപ്പിച്ചതിലൂടെ മിഗ് 21 വിമാനങ്ങള്‍ കൂടുതല്‍ കരുത്തു നേടിയതായി വ്യോമസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.1998ല്‍ ഇന്ത്യയുടെ 12 മിഗ് 21 വിമാനങ്ങള്‍, റഷ്യയിലെ നിഷ്‌നി നോവ്‌ഗോറോഡിലുള്ള സോകോള്‍ എയര്‍ക്രാഫ്റ്റ് പ്ലാന്റില്‍ എത്തിച്ചാണു നവീകരിച്ചത്. മറ്റു വിമാനങ്ങള്‍ പലഘട്ടമായി ഇന്ത്യയില്‍ തന്നെ നവീകരിക്കാനും നടപടികള്‍ സ്വീകരിച്ചു.

സോവിയറ്റ് സാങ്കേതികവിദ്യ നിലനിര്‍ത്തി, ഇന്ത്യയില്‍ നവീകരണം പൂര്‍ത്തിയാക്കിയ 'മിഗ് 21 ബൈസണ്‍' സേനയ്ക്കിപ്പോള്‍ ഇരട്ടി ആത്മവിശ്വാസമാണു നല്‍കുന്നത്.പൈലറ്റുമാരുടെ മികവു കൂടി ചേരുന്നതു പ്രഹരശേഷി ഇരട്ടിയാക്കുമെന്നതിനു അഭിനന്ദന്‍ വര്‍ധമാന്റെ പോരാട്ടവും സേന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും യുഎസും സംയുക്തമായി 2004ല്‍ ഗ്വാളിയാറില്‍ നടത്തിയ സൈനികാഭ്യാസത്തിലും ശേഷി വര്‍ധിപ്പിച്ചെത്തിയ മിഗ് 21 മികവു കാട്ടിയിരുന്നു. 1964 ലാണ് മിഗ് 21 ആദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അതേസമയം രണ്ടാം സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രചാരണം നടത്തുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനത്തില്‍നിന്നു വെടിയുതിര്‍ത്ത് പാകിസ്താന്റെ എഫ് 16 വിമാനം നിലംപതിച്ചെന്ന വാദം നിരസിച്ച് ഫിന്‍ലാന്‍ഡ് പ്രതിരോധ വിദഗ്ധന്‍ രംഗത്ത്. ഫിന്നിഷ് നാഷനല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി വെലി പെക്കയാണ് ഇന്ത്യയിലെ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന വാദം തെറ്റാണെന്നു വാദിക്കുന്നത്. ഇന്ത്യപാക് സംഘര്‍ഷാവസ്ഥ രൂക്ഷമായ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 എയര്‍ക്രാഫ്റ്റില്‍ നിന്നു വെടിയുതിര്‍ത്ത് അമേരിക്കന്‍ നിര്‍മിതമായ പാകിസ്താന്റെ എഫ് 16 വിമാനം തകര്‍ത്തെന്നാണു റിപോര്‍ട്ട്. അന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം പാകിസ്താന്‍ വെടിവച്ചിട്ടിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ഇന്ത്യ പാകിസ്താന്റെ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ തകര്‍ത്തെന്നാണു പാകിസ്താന്‍ അവകാശപ്പെട്ടത്. ഇന്ത്യ ഒരെണ്ണം നഷ്ടപ്പെട്ടെന്ന് സമ്മതിച്ചിരുന്നെങ്കിലും പാകിസ്താന്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടായെന്നത് നിഷേധിച്ചിരുന്നു. ഇന്ത്യ വെടിവച്ചിട്ടതെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍, മിഗ് 21 ഉപയോഗിച്ച് എഫ് 16 വെടിവച്ചിട്ടതിന് തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ജങ്ഷന്‍ ബോക്‌സില്‍ എഴുതിയിരിക്കുന്നതനുസരിച്ച് കണ്ടെടുത്ത അവശിഷ്ടം എഫ് 16ന്റേതല്ലെന്നും മിഗ് 21ന്റേതാണെന്നും വ്യക്തമാവുന്നതായി അദ്ദേഹം പറയുന്നു. മറ്റൊരു സാമ്യത ഇതിന്റെ എന്‍ജിനുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ എഫ് 16ഉമായി ബന്ധപ്പെടുത്തുന്നതൊന്നും കണ്ടെത്തിയിട്ടില്ല. ഇടതുഭാഗത്തെ ചിത്രത്തില്‍, എഫ്16 ജിഇഎഫ് 110 എന്ന വാക്ക് മായ്ച്ചിട്ടുണ്ടെന്നാണു പറയുന്നത്.

പാകിസ്താന്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ക്രോഡീകരിച്ചതാണെന്നാണു നിഗമനം. അകത്ത് വളഞ്ഞും തിരിഞ്ഞുമുള്ള ഭാഗങ്ങളാണ് ഉപയോഗിച്ചത്. യൂട്യൂബില്‍ ഇതിന്റെ സാമ്യത കാണിച്ചുതരുന്ന വീഡിയോകള്‍ ലഭ്യമാണ്. 1991ല്‍ ക്രൊയേഷ്യയില്‍ മിഗ് 21 വെടിവച്ചിട്ടിരുന്നു. തുറഞ്ച് യുദ്ധത്തിലെ അവശിഷ്ടങ്ങളുള്ള മ്യൂസിയത്തില്‍ ഇതിന്റെ ശേഖരമുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് തകര്‍ന്നു വീണത് എഫ് 16 അല്ലെന്നാണെന്നും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends