വാഹനങ്ങളുടെ അമിത വേഗത... തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാമനാഥപുരത്തെ ഉച്ചിപുലിക്ക് സമീപമാണ് അപകടമുണ്ടായത്. ട്രാവലറും കാറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തില്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























