Widgets Magazine
20
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും കാറും; ഇനി 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്സണും വേണമെന്ന് ആവശ്യം; കിട്ടാതെ വന്നപ്പോൾ വാടക വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി...


തൊട്ടടുത്തു കിടക്കുന്ന തനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു; കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്... പക്ഷെ ആരൊക്കെയോ ചേർന്ന് തന്നെ കൊന്നു കളഞ്ഞെന്ന് സലിം കുമാർ; സ്വന്തം മരണം കണ്ട് കണ്ണു തള്ളിപ്പോയ ആളാണ് ഞാൻ...


ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ആരുമറിയാതെ 2018ൽ രജിസ്റ്റര്‍ വിവാഹം; മാസങ്ങൾ പിന്നിട്ടപ്പോൾ ക്രൂരനായി മാറിയ ഭർത്താവ്... മരണശേഷം വൈറലായി മാറിയ കൃതിയുടെ ടിക് ടോക്ക് വീഡിയോ


175 കോടി രൂപ മുടക്കി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 19 റോള്‍സ് റോയിസ് കള്ളിനന്‍ എസ്‌യുവികൾ ഭാര്യമാർക്കായി വാങ്ങിക്കൂട്ടി രാജാവ്; രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മക്കള്‍ക്കുമായി 120 ബിഎംഡബ്ല്യു കാറുകൾ ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ: രാജ്യം കടുത്ത പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുമ്പോൾ ആഫ്രിക്കൻ ഭരണാധികാരിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം


സിനിമയില്‍ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ച പെണ്‍കുട്ടിയേയും ആര്‍ക്കും മറക്കാനാവില്ല!! ഇപ്പോൾ കുട്ടി സെലിന്‍ ഇവിടെയാണ്... നടന്‍ ആന്റണി വര്‍ഗീസ് പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ

ട്രക്കില്‍നിന്ന് പുറത്തേക്ക് എറിഞ്ഞ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു

13 AUGUST 2019 07:53 PM IST
മലയാളി വാര്‍ത്ത

യു.പിയില്‍ ട്രക്കില്‍നിന്ന് പുറത്തേക്ക് എറിഞ്ഞ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ഗൗതം അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മൂന്നുപേരെയും കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ ചീളുകള്‍ പരിക്കേറ്റവരുടെ മുഖത്തും കഴുത്തിലുമാണ് പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചതോടെ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍നിന്ന് ഡ്രൈവര്‍ സിലിണ്ടര്‍ പുറത്തേക്ക് എറിഞ്ഞുവെന്നാണ് വിവരം. ലഖ്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴി ഭക്ഷണം കഴിക്കാന്‍ റോഡരികില്‍ വാഹനം നിര്‍ത്തിയ ബിജെപി നേതാവിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈഡനില്‍ ഇന്ത്യൻ നായകൻ കോലിയെ കാത്തിരിക്കുന്ന അപൂര്‍വനേട്ടം ഇങ്ങനെ ...!  (10 minutes ago)

ഇൻഡോറിൽ താരമായി നിരത്തിലെ നൃത്തക്കാരി, ലക്ഷ്യം ഗതാഗത ബോധവൽകരണം !  (40 minutes ago)

കഷ്ടം; സൗമ്യനും സ്നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്റ സാർ; ബെഹ്റയെ കീറിയൊട്ടിച്ച് ജയശങ്കര്‍  (49 minutes ago)

ഉദ്ധാരണക്കുറവിലും ഇന്ത്യക്ക് റെക്കോർഡ്;നാൽപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ള 52 ശതമാനം പുരുഷൻമാർ ഉദ്ധാരണശേഷിക്കുറവ് അനുഭവിക്കുന്നതായി ന്യൂട്രിയന്റസ് മാഗസീൻ വെളിപ്പെടുത്തൽ  (51 minutes ago)

പ്രവാസികളുടെ പുതിയസംരംഭമാണോ....? എങ്കിൽ സൗദിയിൽ ആദ്യവർഷം സ്വദേശിവത്കരണമില്ല.....  (54 minutes ago)

എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐ.സി.യു-വിൽ ജീവന് വേണ്ടി മല്ലിടുന്നു; മകളുടെ പിളർന്ന ശിരസ്സ് കൂ  (1 hour ago)

സുസ്‌മിത സെന്നിന്റെ 44ാം പിറന്നാളിന് നിറം പകർന്ന് പ്രിയപ്പെട്ടവർ......ആഘോഷരാവിൽ താരം !  (1 hour ago)

ആര്‍.എസ്.എസ് ചേട്ടന്‍ബാവ, സി.പി.എം അനിയന്‍ ബാവ: മുല്ലപ്പള്ളി , സി.പി.എമ്മും പിണറായി വിജയന്‍ സര്‍ക്കാരും ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നു  (1 hour ago)

നോര്‍ക്ക പുനരധിവാസ പദ്ധതി:വായ്പാ യോഗ്യത നിര്‍ണ്ണയം സംരംഭകത്വ പരിശീലനവും എറണാകുളത്ത്  (1 hour ago)

സാമ്പത്തിക വളര്‍ച്ച മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ താഴേക്ക് പതിക്കുന്നു; രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച വീണ്ടും താഴേക്ക്‌  (1 hour ago)

അമ്പിളി ദേവിക്ക് ആൺകുഞ്ഞ് പിറന്നു സന്തോഷം പങ്കിട്ട് ആദിത്യൻ ജയൻ !  (1 hour ago)

പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡ്യൂപ്പ്; മോഹന് വന്നിരിക്കുന്നത് വൈകിവന്ന തിരിച്ചറിവ്; ആരോപണ ശരങ്ങൾ എയ്ത് കെ സുധാകരൻ  (1 hour ago)

യുവതികൾക്ക് മലചവിട്ടാം; ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു യാ​തൊ​രു ത​ട​സ​വു​മി​ല്ല; ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍ക്കും പ്ര​വേ​ശ​നം അ​നു​വ​ദ​നീ  (1 hour ago)

വി​ല്‍​ക്ക​രു​തേ, എ​യ​ര്‍ ഇ​ന്ത്യ ന​മ്മു​ടെ സ്വ​ര്‍​ണ​പ്പ​ക്ഷി; കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കത്തിനെ രൂക്ഷ വിമർശനവുമായി പ്രി​യ​ങ്ക ഗാ​ന്ധി  (1 hour ago)

വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി  (1 hour ago)

Malayali Vartha Recommends