Widgets Magazine
17
Nov / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പല പല അക്കൗണ്ടിൽ നിന്നും എന്നെയും ,അമ്പിളിയെയും ഉപദ്രവിക്കുക ആണ് ഈ റാസ്കൽ!! ബ്ലോക്ക്‌ ചെയ്താലും വേറെ അക്കൗണ്ട് വഴി വന്നൂ ഉപദ്രവിക്കുന്നു; എന്റെ മരിച്ചു പോയ അമ്മേ ,എന്റെ ഭാര്യ യെ ഒക്കെ ആക്ഷേപിക്കാൻ ഇവൻ ആരാണ്; തുറന്നടിച്ച് ആദിത്യന്‍


പലരും എഴുതിയ കമന്റുകള്‍ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവര്‍ വിചാരിച്ചത്; ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്ന് അവര്‍ക്കറിയില്ലേ.. അര്‍ധനഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്തോടെ തപ്സിക്കുണ്ടായ അശ്ലീല കമന്റുകളിൽ മറുപടിയുമായി താരം...


കോളജിലേക്കു പോയ പെണ്‍കുട്ടിയെയും കൂട്ടി ഒന്നര ദിവസത്തോളം ഇടുക്കിയിൽ കുന്നിനു മുകളില്‍!! നാട്ടുകാർ കണ്ടതോടെ അതിവിദഗ്‌ധമായി പെൺകുട്ടിയുമായി മുങ്ങി; ഒടുക്കം പോലീസ് എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്...


വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു...പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക


കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവും...ഇ​ന്ത്യ​യി​ൽ ഉള്ളവർക്ക് ന​ല്ല വെള്ളം കുടിക്കണമെങ്കിൽ മുംബൈയിൽ പോകേണ്ട അവസ്ഥയാണിപ്പോൾ

മരുന്ന് വാങ്ങാന്‍ രൂപ ചോദിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍

13 AUGUST 2019 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം...

വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു...പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക

കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവും...ഇ​ന്ത്യ​യി​ൽ ഉള്ളവർക്ക് ന​ല്ല വെള്ളം കുടിക്കണമെങ്കിൽ മുംബൈയിൽ പോകേണ്ട അവസ്ഥയാണിപ്പോൾ

നിര്‍മലാ സീതാരാമന്‍ പ്രഖ്യാപനം നടത്തി കഴിഞ്ഞു, എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കും !

അഗ്നി-2 രാത്രി പരീക്ഷണം വിജയകരം ...ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ശത്രുരാജ്യങ്ങൾക്കിനി മുട്ടിടിക്കും ...

മരുന്ന് വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. മരുന്ന് വാങ്ങാനായി ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കിയെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് മക്കളെയും യുവതിയില്‍ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. മുത്തലാഖ്ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിങ്ങ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല പല അക്കൗണ്ടിൽ നിന്നും എന്നെയും ,അമ്പിളിയെയും ഉപദ്രവിക്കുക ആണ് ഈ റാസ്കൽ!! ബ്ലോക്ക്‌ ചെയ്താലും വേറെ അക്കൗണ്ട് വഴി വന്നൂ ഉപദ്രവിക്കുന്നു; എന്റെ മരിച്ചു പോയ അമ്മേ ,എന്റെ ഭാര്യ യെ ഒക്കെ ആക്ഷേപിക്കാൻ ഇവൻ  (1 minute ago)

വികെ പ്രശാന്തിനെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഒഴിവാക്കി സിപിഎം, വിജയാഘോഷം തീരുന്നതിന് മുന്‍പേ വി.കെ പ്രശാന്തിനെ വെട്ടി പാര്‍ട്ടി പകരം ഐ.ബി സതീഷ് !  (12 minutes ago)

പിൻസീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഹെൽമറ്റ് നിര്‍ബന്ധമാക്കാൻ ഹൈക്കോടതി; ഇല്ലെങ്കിൽ കോടതി ഇടപ്പെടുമെന്ന് താക്കീത്  (17 minutes ago)

രാജ്യത്തെ ആദ്യ മുസ്ലിം പള്ളിയിലെ കട്ടളയും കല്ലുകളും ഹൈന്ദവന്റേത് ആ മുസ്ലിം പള്ളി ഹൈന്ദവരുടെ ദാനം മുഹമ്മദ് അലി സഖാഫിയുടെ വെളിപ്പെടുത്തലിൽ കൈയടിച്ച് ലോകം !  (31 minutes ago)

പലരും എഴുതിയ കമന്റുകള്‍ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവര്‍ വിചാരിച്ചത്; ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്ന് അവര്‍ക്കറിയില്ലേ.. അര്‍ധനഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്തോടെ തപ്സിക്കുണ്ടായ അശ്ലീല കമന്  (37 minutes ago)

കോളജിലേക്കു പോയ പെണ്‍കുട്ടിയെയും കൂട്ടി ഒന്നര ദിവസത്തോളം ഇടുക്കിയിൽ കുന്നിനു മുകളില്‍!! നാട്ടുകാർ കണ്ടതോടെ അതിവിദഗ്‌ധമായി പെൺകുട്ടിയുമായി മുങ്ങി; ഒടുക്കം പോലീസ് എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം...  (1 hour ago)

വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു  (1 hour ago)

കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവും...  (1 hour ago)

നിര്‍മലാ സീതാരാമന്‍ പ്രഖ്യാപനം നടത്തി കഴിഞ്ഞു, എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കും !  (1 hour ago)

അഗ്നി-2 രാത്രി പരീക്ഷണം വിജയകരം ...ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ശത്രുരാജ്യങ്ങൾക്കിനി മുട്ടിടിക്കും ...  (1 hour ago)

മലയാളിവാര്‍ത്ത സബ് എഡിറ്റര്‍ ശ്രുതിസൂസയുടെ പിതാവ് നിര്യാതനായി  (1 hour ago)

റഫാലിൽ ക്ളീൻ ചിറ്റ് അടിച്ചതോടെ മോദി ഇന്ത്യ കുതിക്കുന്നു  (2 hours ago)

വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വധുവിന്റെ വീട്ടിൽ വിരുന്നിനു പോയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; നവവരനൊപ്പം എത്തിയ യുവതി മുങ്ങിയത് കാമുകനൊപ്പം; കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം അസ്ഥിക്ക് പിടിച്ചതോടെ കോ  (2 hours ago)

ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരിയായ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍  (2 hours ago)

Malayali Vartha Recommends