25 ലക്ഷം രൂപ സംഭാവന നല്കി താര ദമ്ബതിമാരായ തേഷ് ദേശ്മുഖും ജനീലിയയും; ഇരുവര്‍ക്കും നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
3.78 ലക്ഷം ജനങ്ങളാണ് സതാര, സാംഗ്ലി, കോലാപൂര്‍ ജില്ലകളിലെ 432 താത്കാലിക ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത്.കേരളത്തെ പോലെ തന്നെ അതിശക്തമായ മഴയില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയ്ക്ക് 25 ലക്ഷം രൂപ സംഭാവന നല്കി താര ദമ്ബതിമാരായ തേഷ് ദേശ്മുഖും ജനീലിയയും. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ഇരുവര്‍ക്കും നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ട്വീറ്റ് ചെയ്തു. ഇരു താരങ്ങളും ചേര്‍ന്നു 25 ലക്ഷത്തിന്റെ ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഫട്നാവിസിന്റെ ട്വീറ്റ്.
https://www.facebook.com/Malayalivartha