Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ലാൽചൗക്കിൽ ത്രിവർണ പതാക ഉയർത്താനുള്ള നിയോഗം അമിത്ഷാക്ക്

14 AUGUST 2019 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

കശ്മീർ പൂർണമായും ഇന്ത്യയുടേതായി മാറിയതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനമാണ് നാളെ . ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയരും. ജമ്മുകശ്മീരിന്‌ സ്വയംഭരണപദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുക.
അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച്‌ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ലാല്‍ ചൗക്കില്‍ ഒരുക്കിയിട്ടുണ്ട് . ഭരണഘടനയുടെ 370മത് അനുച്ഛേദമനുസരിച്ച് ഇന്ത്യയില്‍ പ്രത്യേക പരിഗണനകളാണ് ജമ്മു കശ്മീരിന് നല്‍കിയിരുന്നത്. ഇതാണ് പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യക പദവി ഒഴിവാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു

രണ്ടാം മോദിസർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനം കൂടിയാണിത്..1947 സ്വാതന്ത്ര്യദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരി ക്കെയാണ് ആദ്യമായി ഇന്ത്യയുടെ പതാക ഔദ്യോഗികമായി ലാല്‍ചൗക്കില്‍ ഉയര്‍ത്തിയത്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിനു വേണ്ടി ഔദ്യോഗികമായി കശ്മീരിലെ ലൗല്‍ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള നിയോഗമാണ് അമിത് ഷായെ തേടി എത്തിയിരിക്കുന്നത്. ഇത് തീർച്ചയായും മോദി സര്‍ക്കാരിന്റെ സുവര്‍ണനേട്ടം തന്നെയാണ്


അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം ഉറപ്പായിരുന്നെങ്കിലും സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം അവിടെ സന്ദര്‍ശിക്കുമെന്ന സൂചനകളില്ലായിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 15ന് ലാല്‍ചൗക്കില്‍ അമിത് ഷാ തന്നെ ഇന്ത്യന്‍ പതാക പാറിപ്പിക്കും..

അമിത്ഷാ കാശ്മീരിൽ എത്തുന്നതിന്റെ ഭാഗമായി അതീവ സുരക്ഷയാണ് ഇന്ത്യൻ സൈന്യം ഒരുക്കിയിരിക്കുന്നത്. ഇപ്പപ്പോഴത്തെ സംഭവങ്ങളിൽ പാക്കിസ്ഥാനുള്ള നീരസം ചെറുതല്ല.. മാത്രമല്ല ലോകരാജ്യങ്ങൾ മുഴുവൻ ഇന്ത്യക്ക് അനുകൂലമായതിന്റെ അസൂയയും പാക്കിസ്ഥാനുണ്ട്. മാത്രമല്ല ഒറ്റപ്പെട്ടതെങ്കിലും വിഘടനവാദി ഗ്രൂപ്പുകളുടെ പ്രതിഷേധവും തള്ളിക്കളയാനാവില്ല.. അതുകൊണ്ടുതന്നെ അമിത്ഷായുടെ കാശ്മീർ സന്ദർശനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുതിയ രഹസ്യാന്വേഷ റിപ്പോര്‍ട്ട് പ്രകാരം ഭീകരരുടെ ഹിറ്റ്‌ലിറ്റിലുള്ള പ്രമുഖ നേതാവാണ് അമിത് ഷാ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ യാത്രവിവരങ്ങള്‍ അതീവരഹസ്യമായാണു സൂക്ഷിക്കുന്നത്. ബിഎസ്എഫിന്റെ വിമാനത്തിലാണ് അമിത് ഷായുടെ യാത്ര. യാത്രപുറപ്പെട്ട ശേഷം മാത്രമാണ് അതാതു വിമാനത്താവളങ്ങളിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലും വിവരം അറിയിക്കുക. അതിനാല്‍ അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശം എത്തരത്തിലാകും എന്നത് സംബന്ധിച്ചു വിവരങ്ങള്‍ അതീവരഹസ്യമാണ്. കശ്മീരിലെ പ്രധാന വാണിജ്യകേന്ദ്രമാണ് ലാല്‍ചൗക്ക്. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇപ്പോള്‍ കശ്മീരിലുള്ള ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അവിടെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒരാഴ്ചയായി കശ്മീരില്‍ തങ്ങുകയാണ്. ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനം ഉറപ്പാക്കിയാല്‍ കൂടുതല്‍ സേന ശ്രീനഗറിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

നാളെ രാവിലെ പ്രധാന മന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തും.. രാഷ്‌ട്രപതി ഇന്ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും ..ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ മറ്റൊരു ചരിത്ര നിമിഷത്തിനാണ് മോദി സര്‍ക്കാര്‍ തയാറെടുക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (24 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (39 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends