താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര് കസ്റ്റഡിയില്‍...
താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മെഹ്താബ് ബാഗില്‍ നിന്ന് ഇവര്‍ വീഡിയോ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
ചരിത്ര സ്മാരകമായ താജ്മഹലിന്റെ പരിസരത്ത് ആളില്ലാ വിമാനം ഉപയോഗിച്ച് ദൃശ്യങ്ങള്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് പിടിയിലായവര്‍ പറയുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
" f
https://www.facebook.com/Malayalivartha