Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍

സിങ്ക പെണ്ണ് ; ചരിത്രത്തിലാദ്യമായി പറന്നുയരാൻ ഇന്ത്യയുടെ പെൺ കരുത്ത്

02 DECEMBER 2019 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ 50,000 കോടിയുടെ പദ്ധതി

ചൈനയെ തകര്‍ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍... മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്‍പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്... 5 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും 15 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ

ബിജെപിക്ക് 3 സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാര്‍

സിഎപിഎഫ് കന്റീന്‍ സ്വദേശിവല്‍ക്കരണം പാളി, ഒഴിവാക്കുന്ന ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിര്‍മിച്ചവയും!

കൊങ്കന്‍ വഴിയുള്ള സ്‌പെഷല്‍ ട്രെയിനുകള്‍ നിസര്‍ഗയുടെ പശ്ചാത്തലത്തില്‍ വഴി തിരിച്ചു വിട്ടു

വിമാനം പറത്താന്‍ സമര്ഥരായ നാവികര്‍ക്ക് ചിറകുകള്‍ ലഭിക്കുന്ന വിംങ്സ് സെറിമണിയാണ് ഇന്ന്. കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്ത് നടക്കുന്ന ചടങ്ങിന് പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേകതയുണ്ട്. നാവികസേനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പൈലറ്റ് ഇന്ന് കൊച്ചിയില്‍ നിന്ന് പറന്നുയരും. പേര് ശിവാംഗി. ഇന്ന് കൊച്ചിയില്‍ നിന്നാണ് വിമാനം പറന്നുയരുന്നത്.

ഹെലികോപ്ടറിൽ ഒരു മന്ത്രി വന്നിറങ്ങുന്നത് കണ്ടപ്പോൾ പൈലറ്റാകണമെന്ന് ഒരു സ്കൂൾ വിദ്യാർത്ഥിനിക്ക് തോന്നിയ മോഹം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നേടിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പോലും ആ ആഗ്രഹത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജിയിൽ എം.ടെക് വിദ്യാർത്ഥിനിയായിരിക്കെയാണ് ശിവാംഗിയ്ക്ക് നാവികസേനയിലേക്ക് സെലക്ഷൻ ലഭിച്ചത്. എം.ടെക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ അവൾ തീരുമാനമെടുത്തപ്പോൾ ഇന്ത്യൻ നാവിക സേനയ്ക്ക് അത് പുതിയ ചരിത്രമാവുകയായിരുന്നു.

ഏഴിമല നാവിക അക്കാഡമിയിൽ ആറുമാസ നേവൽ ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കിയ ശിവാംഗി ദക്ഷിണ നാവിക ആസ്ഥാനത്ത് ഡോർണിയർ പരിശീലനവും വിജയകരമായി പൂർത്തിയാക്കി.
തുടർന്ന്, ദക്ഷിണ നാവിക കമാൻഡിലെ ഐഎൻഎഎസ് 550ൽ 6 മാസം ഡോർണിയർ കൺവേഷൻ കോഴ്സ് പൂർത്തിയാക്കി. ഇതിനകം 100 മണിക്കൂർ ശിവാംഗി പരിശീലനപ്പറക്കൽ നടത്തി. ഇതിൽ 60 മണിക്കൂറും കടലിനു മീതെ ഡോർണിയറിലായിരുന്നു. ഇനി 6 മാസത്തെ ഡോർണിയർ ഓപറേഷനൽ ഫ്ലൈയിങ് പരിശീലനം ബാക്കിയുണ്ട്. ശിവാംഗിയുടെ അതേ ബാച്ചിലുള്ള സബ് ലഫ്റ്റനന്റുമാരായ ശുഭാംഗി, ദിവ്യ എന്നിവർ വ്യോമസേനയുടെ കീഴിൽ ഡിസംബർ 21നു പരിശീലനം പൂർത്തിയാക്കും.

ഇവർക്കു പിന്നീടു ഡോർണിയർ വിമാനത്തിൽ കൊച്ചിയിൽ പ്രത്യേക പരിശീലനം നൽകും. നാവികസേനയുടെ കീഴിലായതിനാലാണു ശിവാംഗി ഒരു മാസം നേരത്തെ പരിശീലനം പൂർത്തിയാക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകള്‍ക്ക് സുഖമില്ലെന്നറിഞ്ഞ് പുറപ്പെട്ട യുവാവ് റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കവേ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു, തലയ്ക്ക് സാരമായി പരിക്കേറ്റ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക  (8 minutes ago)

ചൈനയെ തകര്‍ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍... മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്‍പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ  (27 minutes ago)

സമീപ ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബസ് സര്‍വിസ് ഇന്ന് ആരംഭിക്കും... ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല, കണ്ടെയിന്‍മന്റെ്, ഹോട്ട് സോണുകളില്‍ ബസുകള്‍ നിര്‍ത്തില്ല, സമീപത്തെ രണ്ടു ജില്ലകളെ  (37 minutes ago)

കുഞ്ഞനുജന്‍ കുടുംബത്തില്‍ എത്തിയ സന്തോഷം തീരും മുമ്പേ.... നോട്ടുബുക്കുകള്‍ ഉള്‍പ്പെടെ അവള്‍ക്ക് വാങ്ങിയിരുന്നു, പഠനം തുടങ്ങിയിട്ടല്ലേയുള്ളൂ, ടി.വി നന്നാക്കാന്‍ കടയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞതായിരുന്ന  (50 minutes ago)

താലിബാന്‍ അഫ്ഗാനില്‍ പാക് ഭീകരരെ പരിശീലിപ്പിക്കുന്നു... ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യവുമായി പാക് ഭീകരര്‍ അപ്ഗാനില്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

കേരളത്തില്‍ ഇന്നലെ 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... ചികിത്സയിലുള്ളത് 774 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 627... പുതുതായി ഒരു ഹോട്ട് സ്പോട്ട് കൂടി...  (1 hour ago)

മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം... മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും, കാലവര്‍ഷം ശക്തിപ്രാപിക്കു  (1 hour ago)

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നു; കണ്ടുനിന്നവർ കൈയടിച്ചു  (10 hours ago)

ശരീരം അതിവേഗം ഇരുണ്ട നിറമായി; കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടർ ഒടുവില്‍ മരണത്തിന് കീഴടങ്ങി  (10 hours ago)

പൈനാപ്പിളില്‍ ബോംബ് നിറച്ച് കെണിയൊരുക്കി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം  (10 hours ago)

ഡല്‍ഹിയില്‍ സിആര്‍പിഎഫ് ക്യാമ്ബുകള്‍ക്ക് നേരെ തീവ്രവാദി ആക്രമണ ഭീഷണി  (11 hours ago)

ഗോസിപ്പുകള്‍ക്ക് വിട...നടി മിയ വിവാഹിതയാകുന്നു  (11 hours ago)

മരണം വന്ന വഴി! രണ്ടായിരം കിലോ മീറ്റര്‍ താണ്ടി വീട്ടിലെത്തി, ഒരു മണിക്കൂറിനകം യുവാവിന് സംഭവിച്ചത്....  (11 hours ago)

നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണം പുനഃരാരംഭിച്ചു  (11 hours ago)

കോവിഡിന് പിന്നാലെ ഇടിത്തീയായി പിരിച്ചുവിടൽ; പ്രവാസികൾ ആശങ്കയിൽ  (11 hours ago)

Malayali Vartha Recommends