Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു, മധ്യപ്രദേശിൽ വിവാഹം കഴിഞ്ഞ് വധുവും വരനും നൂറ് പേരും ക്വാറന്‍റൈനിലേക്ക്..

28 MAY 2020 11:27 AM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധുവും വരനും അടക്കം നൂറുപേരെ ക്വാറന്‍റൈനിലാക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. വിവാഹ ദിവസം പെണ്‍കുട്ടിയുടെ ബന്ധുവായ സിഐഎസ്എഫ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വരനും വധുവും വിവാഹത്തില്‍ പങ്കെടുത്തവരുമുള്‍പ്പെടെ മുഴുവന്‍ പേരെയും നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ആഴ്ച ഇദ്ദേഹം ജില്ലയില്‍ എത്തുകയും പരിശോധനയ്ക്ക് ശേഷം വീട്ടില്‍ ഇരിക്കുകയും ചെയ്തു. തുടര്‍ന്ന് കുറച്ച് ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് മെയ് 26 ന് വിവാഹം നടക്കുന്ന വീട്ടിലുമെത്തി. ആദ്യം ഇദ്ദേഹം പോയ സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തുടര്‍നടപടികള്‍ ഇതിനോടൊപ്പം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നാല് ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. പരിശോധന നടത്തിയതിന് ശേഷം അദ്ദേഹത്തെ ചിന്ദ്വാര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന് കൊവിഡ് 19 പോസിറ്റീവാണെന്ന് ചൊവ്വാഴ്ച ഫലം വന്നു.
ഇദ്ദേഹവും വധുവും കുടുംബവും തമ്മില്‍ കണ്ടിരുന്നു എന്നതിനാലാണ് വരനെയും വധുവിനെയും വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ക്വാറന്‍റൈന്‍ ചെയ്തതെന്നും കലക്ടര്‍ വ്യക്തമാക്കി. .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (25 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (35 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (48 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (1 hour ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (4 hours ago)

Malayali Vartha Recommends